More stories

 • in ,

  വീട് വയ്ക്കാന്‍ സ്വരൂപിച്ച 8 ലക്ഷം രൂപയ്ക്ക് പുഴയോരത്ത് മുള വെച്ച ഓട്ടോ ഡ്രൈവര്‍

  Promotion 20 വര്‍ഷം ബെഹ്റൈനിലായിരുന്നു ദാമോദരന്‍. ഇതിനിടയില്‍ നാട്ടിലേക്ക് വന്നിട്ടില്ല. കുറച്ചു കാശൊക്കെയായി വീട് എന്ന സ്വപ്നവുമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരുന്നത്. ആ മോഹവുമായി മരുഭൂമിയില്‍ നിന്ന് കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള വീട്ടിലേക്കെത്തിയിട്ടിപ്പോള്‍ കാലം കുറേയായി. പക്ഷേ ദാമോദരന്‍ ഇന്നും പഴയ ആ തറാവാട് വീട്ടിലാണ് താമസം. മണലാരണ്യത്തില്‍ വൃക്ഷങ്ങളും പൂച്ചെടികളുമൊക്കെ നട്ടുപിടിപ്പിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഇന്നും ആ പ്രവാസി വീട് വച്ചിട്ടില്ല. വീട് ഉണ്ടാക്കാനായി വെച്ച കാശിന് ദാമോദരന്‍ ഇരുവഴിഞ്ഞി […] More

 • in ,

  വീട്ടുവളപ്പില്‍ ഗുഹാവീടും ഏറുമാടവും നാടന്‍ തട്ടുകടയുമൊരുക്കി റോമിയോ വിളിക്കുന്നു, മലയോര ഗ്രാമത്തിന്‍റെ സൗന്ദര്യം നുകരാന്‍

  Promotion 1940-കള്‍ മുതലുള്ള കുടിയേറ്റ ചരിത്രമുണ്ട് കോഴിക്കോടു നിന്നും 40 കിലോമീറ്റര്‍ വടക്കുകിഴക്കായി വയനാടന്‍ മലനിരകള്‍ക്കടുത്തുള്ള മനോഹരമായ കൂരാച്ചുണ്ട് ഗ്രാമത്തിന്. പ്രകൃതിയോടും രോഗങ്ങളോടും മല്ലിട്ട് ജീവിതം തേടിയെത്തിയവരുടെ കൂട്ടത്തില്‍ റോമിയോ തോമസിന്‍റെ കുടുംബവുണ്ടായിരുന്നു. കുടിയേറ്റക്കാരനായി ഈ മലനിരകളിലെത്തിയ വല്യപ്പന്‍റെ കാലത്തു തുടങ്ങിയ കൃഷി റോമിയോയുടെ അപ്പന്‍ കീര്‍ത്തി ചന്ദ്രനും അമ്മച്ചി എല്‍സിയും തുടര്‍ന്നു. എങ്കിലും മകന്‍ കൃഷിയുടെ കാര്യത്തില്‍ അത്ര താല്‍പര്യം കാട്ടിയില്ല. പ്ലസ്ടു പഠനത്തിനു ശേഷം റോമിയോ ബീഹാറിലുള്ള ബന്ധുവിന്‍റെ  സഹായത്തോടെ പാറ്റ്നയിലെ യോഗാ ഭാരതി […] More

 • in ,

  31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്‍കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍

  Promotion കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ കൊച്ചിക്കാരി ബന്‍സീന തന്‍റെ പ്രസിലെ ജീവനക്കാരോട് സുരക്ഷിതരായി വീട്ടിലിരിക്കണമെന്നും തല്‍ക്കാലം ജോലിക്ക് വരേണ്ടെന്നും പറഞ്ഞു. ഏതാണ്ട് രണ്ട് മാസം ബെന്‍ജീനയുടെ പ്രസിലെ ജീവനക്കാരെല്ലാം ഓഫിസില്‍ വരാതെ വീടുകളില്‍ തന്നെയായിരുന്നു. കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ വരാപ്പുഴ കൂനമ്മാവ് ജെ ജെ ജെ മറിയാമ്മ പാപ്പച്ചന്‍ മെമ്മോറിയല്‍ പ്രസിലെ ആര്‍ക്കും ജോലിയും ശമ്പളവും നഷ്ടമായില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്പളം ബെന്‍ജീന കൃത്യമായി നല്‍കുകയും ചെയ്തു. എന്നാല്‍ […] More

 • in

  250 ഇനം കാട്ടുമരങ്ങള്‍ നട്ടുനനച്ച് മൂന്ന് ഏക്കര്‍ തരിശില്‍ കനത്തൊരു കാടൊരുക്കിയ കോഴിക്കോടുകാരന്‍

  Promotion പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലെത്തിയ ഈ കോഴിക്കോട്ടുകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ജൂണ്‍ മാസത്തിലാണ് വൃക്ഷതൈകള്‍ നട്ടു തുടങ്ങിയത്. പശ്ചിമഘട്ടമല നിരകളിലെ കാട്ടുമരങ്ങള്‍ മാത്രമല്ല മാധവിക്കുട്ടിയുടെയും ഗബ്രിയേല്‍ മാര്‍ക്കേസിന്‍റെയും മലയാറ്റൂര്‍ രാമകൃഷ്ണന്‍റെയും അക്ഷരങ്ങളിലൂടെ അറിഞ്ഞ വൃക്ഷങ്ങളുമൊക്കെ നട്ടുപിടിപ്പിച്ചു എഴുത്ത് ഇഷ്ടപ്പെടുന്ന കോഴിക്കോട് കൊടുവള്ളി ആരമ്പ്രം വനശ്രീ വീട്ടില്‍ വി. മുഹമ്മദ് കോയ. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ആ മൂന്നേക്കര്‍ തരിശ് 250-ലേറെ വ്യത്യസ്ത ഇനം മരങ്ങളുള്ള ഒരു കനത്ത കാടായി മാറി. മുഹമ്മദ് കോയക്ക് ഉമ്മ പാത്തുവിന്‍റെ […] More

 • in

  ലോക്ക് ഡൗണ്‍ കാലത്ത് 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഷ്ടഭക്ഷണം നല്‍കി കൂടെ നിന്ന് അവരുടെ സ്വന്തം ചാച്ച; വാടകയും മറ്റ് ബില്ലുകളും ഒഴിവാക്കി 

  Promotion “കഷ്ടപ്പാടുകളൊക്കെ അറിഞ്ഞു ജീവിച്ചയാളാണ്. സ്വന്തം നാട്ടില്‍ നിന്നകന്ന്, ഭാര്യയും ഉപ്പയും ഉമ്മയും ഇല്ലാതെ വെറൊരു നാട്ടില്‍ ജീവിക്കുന്നതിന്‍റെ ബുദ്ധിമുട്ട് നന്നായി അറിയാം. പ്രത്യേകിച്ചും ഇതുപോലൊരു വ്യാധിക്കാലത്ത്… “ആ സങ്കടം മറ്റാരെക്കാളും എനിക്ക് മനസിലാകും. ഒരു കാലത്ത് ഞാനുമൊരു പ്രവാസിയായിരുന്നു,” കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദര്‍ പറയുന്നു. നാട്ടില്‍ എല്ലാവരും അദ്ദേഹത്തെ ചാച്ച എന്നാണ് വിളിക്കുന്നത്, പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം. ബീഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് […] More

 • in ,

  ‘സ്കൂളില്‍ എന്‍റെ ഇരട്ടപ്പേര് പഴംപൊരീന്നായിരുന്നു’: പാചക വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വീണാ ജാന്‍ 

  Promotion “പ്രവീണയെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാല്ലേ…” വീണ നിറഞ്ഞ ചിരിയോടെ തുടങ്ങി. “തൃശൂരിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമാണ് എന്‍റെ നാട്.” കണ്‍ഫ്യൂഷന്‍ വേണ്ട, ഈ കഥ പറയുന്ന പ്രവീണ തന്നെയാണ് വീണയും. നല്ല നാടന്‍ രുചിരഹസ്യങ്ങള്‍ പറഞ്ഞു തരുന്ന വീണാസ് കറി വേള്‍ഡി-ലെ വീണ ജാന്‍ പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com പാചക വിഡിയോകളിലൂടെ യുട്യൂബിന്‍റെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ നേടിയ ആദ്യ മലയാളി വനിത. ഏതാനും വര്‍ഷമായി യുട്യൂബില്‍ പാചകവും യാത്രയും ബ്യൂട്ടി ടിപ്സുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന […] More

 • in

  ‘അച്ചായന്‍ പറഞ്ഞിട്ടാണ്’ യാച്ചു എന്ന മുന്‍ഡ്രൈവര്‍ നൂറുകണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കുന്നത്, വസ്ത്രം കൊടുത്തത്, പാവങ്ങള്‍ക്കായി കൃഷി ചെയ്തത്! പക്ഷേ, ആരാണാ അജ്ഞാതന്‍?

  Promotion കല്യാണ വീട്ടിലെ ബാക്കിയാവുന്ന ബിരിയാണിയും ഫ്രൈഡ് റൈസുമൊന്നും കളയല്ലേ…! യാസര്‍ വന്നു കൊണ്ടുപോയ്ക്കോളൂം. പാലക്കാട്ടുതാഴം പാലത്തിന്‍റെ ഓരത്ത് മാലിന്യം വലിച്ചെറിയാന്‍ നില്‍ക്കണ്ടട്ടോ യാസര്‍ ക്യാമറ വെച്ചിട്ടുണ്ട്. ഈ പറമ്പ് വെറുതേ കിടക്കുന്നത് യാസര്‍ കാണണ്ട. കണ്ടാലേ പുള്ളിക്കാരന്‍ വെട്ടിക്കിളച്ച് അവിടെ വല്ലതുമൊക്കെ നട്ടുപിടിപ്പിക്കും. വഴിയോരത്ത് പുല്ലുവളര്‍ന്ന് നില്‍ക്കുന്നത് കണ്ടാല്‍ മതി, ടൂള്‍സുമായി യാസറെത്തും. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com പിന്നെ ആ പുല്ലൊക്കെ വെട്ടിത്തെളിച്ചാലേ ഈ യാസറിന് സമാധാനം കിട്ടൂ. ഇതൊക്കെ […] More

 • in ,

  വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്‍റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം

  Promotion  വേങ്ങരക്കാരന്‍ അബു ഹാജി 24 വര്‍ഷം ഗള്‍ഫിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പ്രവാസജീവിതമൊക്കെ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പ്രാരാബ്ദങ്ങളൊക്കെ തീര്‍ന്നില്ലേ… പ്രായം 71 ആയി. ഇനിയിപ്പോള്‍ അബൂക്കയ്ക്ക് വിശ്രമജീവിതമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ നാട്ടുകാരെയൊക്കെ പറ്റിച്ചു കളഞ്ഞില്ലേ അബൂക്ക. വിശ്രമിക്കാന്‍ പോലും നേരമില്ലാതെ ഓടിനടക്കുകയാണിപ്പോള്‍. കൃഷിയും പാട്ടു പഠിപ്പിക്കലുമൊക്കെയുണ്ട് ഇദ്ദേഹത്തിന് കൂട്ട്. നാട്ടിലെ തരിശായി കിടക്കുന്ന നൂറിലധികം ഏക്കറില്‍ നെല്‍കൃഷിയിറക്കാനും  ചുറുചുറുക്കോടെ മുന്നിലുണ്ട് ഈ മലപ്പുറം വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശി. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി […] More

 • in ,

  രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് 22-കാരന്‍റെ ജൈവ നെല്‍കൃഷി: വര്‍ഷങ്ങളോളം തരിശുകിടന്ന ഭൂമിയില്‍ നൂറുമേനി

  Promotion വ ര്‍ഷങ്ങളോളം ഇതൊരു തരിശ് ഭൂമിയായിരുന്നു. വിത്ത് വിതയ്ക്കല്ലില്ല, കൊയ്ത്തില്ല… അങ്ങനെ കുറേക്കാലം. നൂറുമേനി വിളവ് കിട്ടിയിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മകളും തരിശുകിടന്നു. ആ ഭൂമിയിലേക്കാണ് മുഹമ്മദ് ഷഹിന്‍ഷാ എത്തുന്നത്. ഒരിക്കല്‍ വല്ലുപ്പായുടെ കൈയും പിടിച്ച് നടന്ന ആ പാടവരമ്പിലൂടെ അവന്‍ വീണ്ടും നടന്നു. പക്ഷേ പഴയ സ്കൂള്‍ കുട്ടിയല്ല ഷഹിന്‍ഷാ… വളര്‍ന്നു വലുതായിരിക്കുന്നു. കൃഷിയില്ലാതെ കിടന്ന ആ പാടത്ത് വിത്തിറക്കാനാണ് ഇക്കുറി ആ  22-കാരനെത്തിയത്. വീട്ടില്‍ ജലം പാഴാവുന്നത് 95%  വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. […] More

 • in ,

  വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ്

  Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി ഗള്‍ഫിലേക്ക് പോയ തൃശ്ശൂര്‍ക്കാരന്‍ അബ്ദുല്‍ ഖാദര്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 40 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ഈ വരവ്. എംബസി ഖാദര്‍, സലാലക്കാരുടെ ഖാദര്‍ ഭായി, അല്‍ബിലാദ് ഖാദര്‍, അബ്ദുക്ക… ഇങ്ങനെയൊക്കെ ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്ന ഞാവേലിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍. കഷ്ടപ്പെട്ടും അധ്വാനിച്ചും ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യമുണ്ടാക്കിയ ഖാദറിക്ക നാട്ടിലെത്തി ആദ്യം ചെയ്തത് വീടിന്‍റെ ചുറ്റുമതിലിന്‍റെ ഒരു ഭാഗം പൊളിക്കലായിരുന്നു. കുറേക്കാലമായുള്ള ഒരാഗ്രഹം സാധിക്കുന്നതിന് മതില്‍ പൊളിക്കണമായിരുന്നു. നാലു പതിറ്റാണ്ട് […] More

 • in

  ഇതാണ് ഈ ഐ ടി വിദഗ്ധന്‍റെ സ്റ്റാര്‍ട്ട് അപ്: മരമുന്തിരിയും വെല്‍വെറ്റ് ആപ്പിളും ഓറഞ്ചും കാട്ടുപഴങ്ങളുമടക്കം 550 ഇനങ്ങള്‍ നിറഞ്ഞ 8 ഏക്കര്‍ പഴക്കാട് 

  Promotion നമുക്കൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയാലോ…? പ്ലസ് ടു പഠിക്കുന്ന പിള്ളേര് പോലും ഇതൊക്കെയാണിപ്പോള്‍ പറയുന്നത്. പക്ഷേ ഇരുപത് വര്‍ഷം മുന്‍പ്, കേരളം ഇതൊക്കെ കേട്ടും പറഞ്ഞും തുടങ്ങുന്നതിന് ഏറെ മുമ്പ്, എം സിഎ പഠിച്ചിറങ്ങിയ ഉടന്‍ സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ട ആളാണ് കോഴിക്കോട്ടുകാരന്‍ വില്യംസ് മാത്യു. സ്റ്റാര്‍ട്ട് അപ്പ്, ഇന്‍റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ഇതൊക്ക മലയാളിയുടെ പതിവ് വര്‍ത്തമാനങ്ങളില്‍ ഇടം പിടിക്കും മുന്‍പേയാണ് വില്യംസ് ബിസിനസ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്നൊരു സംരംഭം തുടങ്ങിയത്. ഇതിനൊപ്പം ഫേസ്ബുക്ക് […] More

 • in

  ഗള്‍ഫിലെ ബാങ്ക് മാനേജര്‍ ജോലിയുപേക്ഷിച്ച് നാട്ടിലെത്തി കൃഷിയിലേക്കിറങ്ങി: പലതരം ചേനകളും അപൂര്‍വ്വമായ കിഴങ്ങുകളും നാടന്‍ വിത്തുകളും സംരക്ഷിക്കുന്ന സമ്മിശ്ര കര്‍ഷകന്‍

  Promotion 20-ാമത്തെ വയസിലാണ് ഹരീഷ് കുമാര്‍ എന്ന ആലപ്പുഴക്കാരന്‍ ഗള്‍ഫിലേക്ക് പോകുന്നത്. പിന്നെ 22 വര്‍ഷം ഒരു ഇന്‍റര്‍നാഷണല്‍ ബാങ്കില്‍… പക്ഷേ 12 വര്‍ഷം മുന്‍പ് നല്ല ശമ്പളമൊക്കെയുള്ള ആ ജോലി ഹരീഷ് രാജിവച്ചു. ജോലി വിട്ട് പോരുമ്പോള്‍ ബാങ്കിലെ മാനേജരായിരുന്നു അദ്ദേഹം. നാട്ടിലെത്തിയ ഹരീഷ് കൃഷിയിലേക്ക് കടന്നു. ഇത്രയും നല്ല ജോലി കളഞ്ഞ് ക‍ൃഷിപ്പണിയ്ക്ക് ഇറങ്ങിയത് കണ്ടപ്പോ പലരും മൂക്കത്ത് വിരല്‍ വച്ചു. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com ഏ സി മുറിയിലിരുന്ന് ജോലി […] More

Load More
Congratulations. You've reached the end of the internet.