ചെറുമകള്‍ക്കൊപ്പം ബാലകൃഷ്ണന് ടെറസില്‍ 500 ഇനം കള്ളിമുള്‍ച്ചെടികള്‍! കൊറോണക്കാലത്ത് ബാലകൃഷ്ണന് താങ്ങായത് ഈ ഹോബി
വിജയ് ജര്‍ധാരി കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന് തയാര്‍
“എന്നാ വെച്ചാലും കാട്ടുമൃഗങ്ങള്‍ വന്നുതിന്നും.” പൊറുതിമുട്ടിയ കര്‍ഷകര്‍ കാന്താരി മുളക് പരീക്ഷിച്ചു! കണമല കാന്താരി ഗ്രാമമായ കഥ
ബസില്‍ ഒരു പച്ചക്കറിക്കട! ലോക്ക് ഡൗണ്‍ ദുരിതത്തിലായ 45 ബസ് ജീവനക്കാര്‍ക്ക് ആശ്വാസം, കര്‍ഷകര്‍ക്കും മെച്ചം
“അങ്ങനെയെങ്കില്‍ തമിഴ് നാടൊക്കെ എന്നേ മുടിഞ്ഞേനേ!”: 14 നാരകങ്ങളില്‍ നിന്ന് ലക്ഷം രൂപ നേടിയ ആവേശത്തില്‍ 2 ഏക്കറിലേക്ക് നാരങ്ങാക്കൃഷി വ്യാപിപ്പിച്ച പാലാക്കാരന്
30 വര്‍ഷം മുന്‍പ് അപൂര്‍വ്വ പഴങ്ങള്‍ കൃഷി ചെയ്ത സ്ത്രീ; അമ്മയുടെ ഓര്‍മ്മയില്‍ 350 ഇനം ഫലവൃക്ഷങ്ങളുടെ തോട്ടമൊരുക്കി മക്കള്‍
അവര്‍ക്കുവേണ്ട വിഭവങ്ങള്‍ ഏതാണ്ടെല്ലാം ഹരിയും ആശയും ആ 34 സെന്റ് ഭൂമിയില്‍ വിളയിച്ചെടുക്കുന്നു. (ഫോട്ടോ: ഹരി ആശ ചക്കരക്കല്‍/Facebook) 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം