ദിവസവും 3,000-ലേറെ പേര്‍ക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് സിനിമാ പ്രവര്‍ത്തകരുടെ കോവിഡ് കൂട്ടായ്മ കിച്ചന്
2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്
ഉരുള്‍പ്പൊട്ടലിന്റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട്
ലോക്ക് ഡൗണ്‍ കാലത്ത് 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഷ്ടഭക്ഷണം നല്കി കൂടെ നിന്ന് അവരുടെ സ്വന്തം ചാച്ച; വാടകയും മറ്റ് ബില്ലുകളും ഒഴിവാക്കി
കൊറോണയെത്തടയാന്‍ റോഡും വാഹനങ്ങളും അണുനാശിനി കൊണ്ട് കഴുകി മീന്‍ കച്ചവടക്കാരന്: “തിരികെക്കിട്ടിയ ഈ ജന്മം ഇനി നാടിന് വേണ്ടിയാണ്”
മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍
‘ഞാനും കച്ചവടം ചെയ്തതാ, എനിക്കറിയാം അവരുടെ കഷ്ടപ്പാട്’: 100-ലധികം കടമുറികളുടെ 12 ലക്ഷം രൂപ വരുന്ന വാടക വേണ്ടെന്നുവെച്ച ചാക്കുണ്ണിച്ചേട്ടനെ അടുത്തറിയാം
സാമൂഹ്യമായ അകലം പാലിക്കുക. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. കൊറോണയെ ചെറുക്കാം: ഹാന്‍ഡ് സാനിറ്റൈസര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം