More stories

 • in

  വന്‍ദുരന്തം ഒഴിവാക്കാൻ ജീവന്‍ ത്യജിച്ചത് ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാള്‍: ആദരമർപ്പിച്ച് ലോകം

  Promotion ഇന്‍ഡ്യയിലെ മൂന്ന് ടേബിള്‍ ടോപ് എയര്‍പോര്‍ട്ടുകളിലൊന്നായ കരിപ്പൂരില്‍ കൊടുംമഴയിലാണ് ഇന്നലെ (വെള്ളിയാഴ്ച) രാത്രി വിമാനദുരന്തം ഉണ്ടാവുന്നത്. എയര്‍ ഇന്‍ഡ്യ വിമാനം (IX-1344) റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചുവെന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നതിന് മുന്‍പ് തന്നെ പലരും  ഓര്‍മ്മിച്ചത് മംഗലാപുരം എയര്‍പോര്‍ട്ടില്‍ 2010 മെയ് 22-ന് നടന്ന ദുരന്തമാണ്.  അന്ന് ആ ദുബായ്-മംഗലാപുരം വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ എട്ടുപേരൊഴികെ എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. കരിപ്പൂരിലും സമാനമായ അന്തരീക്ഷമായിരുന്നു. റണ്‍വേ കാണാനാവാത്തവിധം കനത്ത മഴ. വിമാനം രണ്ട് തവണ […] More

 • in ,

  ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ

  Promotion മൊബൈലും ഇന്‍റെര്‍നെറ്റും, എന്തിന് സ്റ്റാര്‍ട്ട് അപ്പ് എന്ന വാക്ക് പോലും ഇല്ലാതിരുന്ന കാലത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? സകലരും ഒരു സുരക്ഷിത ജോലി മാത്രം സ്വപ്‌നം കണ്ടിരുന്ന കാലത്ത്, സിവില്‍ സര്‍വീസ് പോലെ ആഘോഷിക്കപ്പെടുന്ന ഒരു കരിയര്‍ വലിച്ചെറിയുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? അതുമാത്രമല്ല, ഐ എ എസ് ഉപേക്ഷിച്ചിട്ട് നാട്ടില്‍ അതുവരെ കേട്ടുപരിചയമില്ലാത്ത ബിസിനസ് തുടങ്ങി ലോകത്തെ ഞെട്ടിക്കുക, അതില്‍ വിജയം വരിക്കുക… ബാലയെന്നറിയപ്പെടുന്ന സി ബാലഗോപാലിന്‍റെ സമാനതകള്‍ അധികമില്ലാത്ത ജീവിതം അതാണ്. ‘തൊഴിലാളിയല്ല, തൊഴില്‍ ദാതാവാകൂ.’ […] More

 • in ,

  മനുഷ്യരെ അറിയാന്‍ പഠിപ്പും പണവുമെന്തിന് ? 4,000 സ്ത്രീ തൊഴിലാളികൾക്ക് സഹായമെത്തിച്ച് സെലിൻ

  Promotion കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന്. ആരോ വിളിച്ചുപറഞ്ഞതനുസരിച്ചാണ് സെലിൻ ജോസഫ് പുത്തൻവേലിക്കരയിലുള്ള ആ വീട്ടിൽ എത്തുന്നത്. ആ വീട്ടിലെ അഞ്ചു പേരും മാനസിക അസ്വാസ്ഥ്യം ഉള്ളവരായിരുന്നു. അവിടെ കണ്ടത് തികച്ചും ഹൃദയഭേദകമായ കാഴ്ചയായിരുന്നു എന്ന് സെലിൻ പറയുന്നു. അമ്മയും മകളും മഴയിൽ നനഞ്ഞു കുളിച്ച് ഒരു വാഴയ്ക്ക് താഴെ നിൽക്കുന്നു. ഒരു മകൻ മഴയെ വകവെയ്ക്കാതെ തെങ്ങിൽ കയറി ഇരിക്കുന്നു. അടുത്തുള്ള വീടുകളിലെല്ലാം ഇയാൾ തെങ്ങു കയറി കൊടുക്കുമായിരുന്നു. പണമായി ഒന്നും കൊടുക്കേണ്ടതില്ല, കഴിക്കാനോ കുടിക്കാനോ കൊടുത്താൽ […] More

 • in ,

  എയ്ഡ്സ് ബാധിതരായ ആയ 45 പേരുടെ കുടുംബങ്ങള്‍ക്ക് താങ്ങായി ജോട്ടിയും ഷീമയും

  Promotion എല്ലാവരിൽ നിന്നും അകന്ന് ഒരു വീട്ടിൽ ഒറ്റയ്ക്കാണ് അജി (പേര് യഥാര്‍ത്ഥമല്ല) താമസിക്കുന്നത്. അവരുടെ ഭർത്താവ് ഒരു ലോറി ഡ്രൈവറായിരുന്നു. അവർക്ക് മൂന്ന് മക്കൾ. ഭർത്താവിന്‍റെ മാതാപിതാക്കളുടെ കൂടെയാണ് മൂന്ന് മക്കളും കഴിയുന്നത്, അതും അജിയുടെ കണ്ണെത്തും ദൂരത്ത് തന്നെ. എങ്കിലും കുഞ്ഞുങ്ങളെ അജിയുടെ അടുത്തേയ്ക്ക് വിടുന്ന പതിവില്ലായിരുന്നു. പിന്നീട്, അവരുടെ മൂത്ത മകൻ കുറച്ചൊന്ന് വലുതായപ്പോൾ രാത്രിയിൽ വന്ന് അമ്മയ്ക്ക് കൂട്ട് കിടക്കും. തന്‍റേതായ കാരണങ്ങൾ കൊണ്ടല്ല അജിക്ക് ഇങ്ങനെ മാറിത്താമസിക്കേണ്ടി വന്നത്. ഡ്രൈവർ […] More

 • in ,

  സ്വന്തം വീടും കിട്ടുന്ന വരുമാനവും അഗതികള്‍ക്കായി മാറ്റിവെച്ച് നസീമയും ജലീലും; അഭയമൊരുക്കിയത് നൂറിലേറെ പേര്‍ക്ക്

  Promotion അന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഒരു ബന്ധുവിനെ കാണാൻ പോയതായിരുന്നു നസീമയും ഭർത്താവ് ജലീലും. വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലാണ്  തൊട്ടടുത്ത കട്ടിലില്‍ വയസ്സായ ഒരമ്മയെ അവർ ശ്രദ്ധിക്കുന്നത്. അവർ നന്നേ അവശയായിരുന്നു. ഒരു സ്റ്റൂളിൽ പിടിച്ചായിരുന്നു പ്രാഥമിക ആവശ്യങ്ങൾക്കും മറ്റുമായി  പോയിരുന്നത്. തൊട്ടടുത്ത് സഹായത്തിനായി ആരെയും കണ്ടതുമില്ല. താലൂക്ക് ആശുപത്രിയിൽ പോകുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു നസീമയും ജലീലും ആരുമില്ലാത്തവർക്കായി ദയ എന്ന സ്ഥാപനം തുടങ്ങുന്നത്. അതിന്‍റെ വിസിറ്റിംഗ് കാർഡും അന്ന്  അവരുടെ കയ്യിൽ ഉണ്ടായിരുന്നു. ആ […] More

 • in ,

  പരിക്കുപറ്റിയ 50-ഓളം നായ്ക്കള്‍ക്ക് വീട്ടില്‍ അഭയമൊരുക്കി പൊന്നുപോലെ നോക്കുന്ന ഒരമ്മയും മകനും; ഇതിനായി ചെലവിടുന്നത് മാസം 20,000 രൂപ

  Promotion മൃഗങ്ങളോടുള്ള സ്‌നേഹം ഓരോരുത്തര്‍ക്കും ഓരോതരത്തിലാണ്. പ്രത്യേകിച്ച് നായ്ക്കളോട്. ചിലര്‍ മുന്തിയ ഇനം ബ്രീഡുകളോട് മാത്രം സ്‌നേഹം കാണിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് നാടന്‍ നായ്ക്കളോടാണ് പ്രിയം. വേറെ ചിലരാകട്ടെ, നാടനെന്നോ വിദേശിയെന്നോ നോക്കാതെ എല്ലാ നായ്ക്കളെയും ഒരേ പോലെ ഇഷ്ടപ്പെടുന്നു. എന്നാല്‍ സ്വന്തമായി ഒരു അരുമയേയും പോറ്റാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവയെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നവരുമുണ്ട്, അപൂര്‍വ്വമായാണെങ്കിലും. ഇനി പറയേണ്ടത് പ്രദീപ് പയ്യൂരിനെപ്പറ്റിയാണ്. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് ചൂണ്ടല്‍ സ്വദേശിയായ പ്രദീപ് (35) ഈപ്പറഞ്ഞ നായ സ്‌നേഹികളില്‍ […] More

 • in ,

  നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ 300-ലധികം പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ തൃശ്ശൂര്‍ക്കാരന്‍

  Promotion തൃശ്ശൂർ നഗരത്തിലെ ഒരു മിഷൻ ആശുപത്രിയിൽ 42 വയസ്സുള്ള ഒരാളുടെ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ‘മാത്യു ബ്രദർ’ എന്ന് എല്ലാവരും  സ്നേഹത്തോടെ വിളിക്കുന്ന മാത്യു ചുങ്കത്ത് ഓപ്പറേഷൻ തീയറ്ററിന് മുൻപിൽ അക്ഷമനായി കാത്തിരിക്കുന്നു. ആ രോഗിയുടെ മറ്റേ ഇടുപ്പും മാറ്റി വേണം. അടിയന്തരമാണ്. എന്തുചെയ്യണം? കുറച്ചുകഴിഞ്ഞ് പുറത്തേക്ക് വന്ന ഡോക്റ്റര്‍ മാത്യുവിനോട് തിരക്കി. മാത്യുവിന്‍റെ കയ്യിൽ ആകെ ഉള്ളത് 30,000 രൂപയാണ്. ആശുപത്രി കൊടുത്ത എല്ലാ ഇളവുകളും കിഴിച്ചാലും പിന്നെയും ഒരുലക്ഷത്തിനു മുകളിൽ കൊടുക്കേണ്ടി […] More

 • in ,

  ലക്ഷത്തിലേറെ ചോദ്യോത്തരങ്ങള്‍, 24 പുസ്തകങ്ങള്‍… ഐ എ എസ് ഉദ്യോഗസ്ഥരടക്കം ആയിരക്കണക്കിന് ശിഷ്യര്‍ക്ക് വഴികാട്ടിയായി ഒരു സര്‍ക്കാര്‍ അധ്യാപകന്‍  

  Promotion പാലക്കാട്-തൃശ്ശൂര്‍ അതിര്‍ത്തി പ്രദേശമായ പഴയന്നൂരിലെ ഗവര്‍ണമെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സി ബി എസ് ഇ സ്‌കൂളുകളൊക്കെ കൂണുപോലെ മുളച്ചു പൊന്തുമ്പോഴും മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ ആ സ്‌കൂളില്‍ പഠിച്ചിരുന്നു. പക്ഷെ, ആ സ്‌കൂളില്‍ സ്ഥലം മാറി എത്തുന്ന അധ്യാപകരൊന്നും അധികകാലം അവിടെ നില്‍ക്കാറില്ല. മിക്കവരും ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരിടത്തേക്കു പോകുകയോ ലീവെടുക്കുകയോ ആണ് ചെയ്യാറുള്ളത്.  സൗകര്യങ്ങളേറെയുണ്ടായിരുന്നു ആ സ്‌കൂളില്‍. അതുതന്നെയായിരുന്നു ഇതിന് പിന്നില്‍. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം അധ്യാപകരുടെ […] More

 • in ,

  20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില്‍ ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്

  Promotion ആര്‍ക്കിടെക്റ്റ് ആയി പതിനഞ്ച് വര്‍ഷം. പിന്നെയും പലതും ചെയ്തു. പിന്നീട് അതെല്ലാം വിട്ട് പ്രകൃതിയോടൊപ്പം ജീവിക്കാന്‍ ഒരു സ്വപ്‌നയാത്ര. ആരും മോഹിക്കുന്ന ഒരു യാത്രയാണ് എല്‍ദോ പച്ചിലക്കാടന്‍റേത്. ആ യാത്രയ്ക്കൊടുവില്‍ അദ്ദേഹമെത്തിയത് പശ്ചിമഘട്ട മലനിരകള്‍ ചുറ്റിനും കാവല്‍ നില്‍ക്കുന്ന ഇടുക്കിയിലെ സുന്ദരമായ സേനാപതി ഗ്രാമത്തില്‍. അവിടെ നേരത്തേ വാങ്ങിയിട്ടിരുന്ന പത്തേക്കര്‍ തരിശു ഭൂമി ശരിക്കുമൊരു പറുദീസയാക്കി മാറ്റുകയാണ് എല്‍ദോ. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള […] More

 • in

  ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും

  Promotion “എത്ര കരുതല്‍ പല ഭാഗത്തുനിന്നും ഉണ്ടായാലും ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വല്ലാതെ ഒറ്റപ്പെട്ട് പോകും,” ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടുപോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‍റെ അവസ്ഥ ഫൈസല്‍ ഫൈസു (34) പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. “വീട്ടില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ചെറിയ മുറിയില്‍… ചെറിയ ജോലികള്‍ ചെയ്തുപോന്നിരുന്ന ഞാന്‍ ഉള്‍പ്പെട്ട ട്രാന്‍സ് കമ്യൂണിറ്റിക്കാര്‍ ശരിക്കും ലോക്ക് ഡൗണില്‍ ലോക്കായിപ്പോയി. സാമൂഹ്യക്ഷേമ വകുപ്പ് നല്‍കിയ ഐ ഡി കാര്‍ഡ് ഉണ്ടെങ്കിലും പുറത്തിറങ്ങാനോ, യാത്ര ചെയ്യാനോ പറ്റാതെ അടുപ്പ് പുകയാത്തവരെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് […] More

 • corona heroes kerala mechanics
  in ,

  2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്

  Promotion കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനം ബ്രേക്ക് ഡൗണ്ടായി. ബത്തേരിയിലാണ് സംഭവം. ലോക്ക് ഡൗണ്‍ ആയതുകൊണ്ട് വര്‍ക്ക് ഷോപ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. വഴിയില്‍ അവശ്യസര്‍വ്വീസ് വാഹനങ്ങളല്ലാതെ ഒരു മനുഷ്യന്‍ പോലുമില്ല. കൂട്ടത്തിലാരോ ഓള്‍ കേരള ഓട്ടോമൊബീല്‍ വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍റെ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടു. “ഞങ്ങള്‍ ഉടനെ അവിടെ എത്തി പകരം വാഹനത്തില്‍ അവരെ പറഞ്ഞയച്ച് വാഹനം നന്നാക്കി കൊടുത്തു,” അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവും ട്രെയ്നിങ്ങ് ബോര്‍ഡ് മെമ്പറുമായ ബിജോയ് വി. എ. […] More

 • in

  ഉരുള്‍പ്പൊട്ടലിന്‍റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട്

  Promotion പ്രളയമേല്പിച്ച മുറിവില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റു വരുമ്പോഴേക്കും ഏറ്റ മറ്റൊരു പ്രഹരമായിരുന്നു വയനാടിനെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ഏറെ ദുരിതമനുഭവിച്ച ജില്ലയിലെ പുത്തുമല ദുരന്ത ഭൂമി ഉള്‍പ്പെട്ട മേപ്പാടി പഞ്ചായത്തിലെ പലരും പഴയ ആഘാതങ്ങള്‍ അതിജീവിച്ച് നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോവിഡ്-19 ജീവിതം തന്നെ സ്തംഭിപ്പിച്ചത്. “കൂലിവേല ചെയ്ത് ജീവിച്ചുപോന്ന എനിക്ക് രോഗം വന്നപ്പോ പണിക്ക് പോകാനാകാതെയായി. ഏക മകന്‍ കൂലിപ്പണി ചെയ്ത് കിട്ടുന്നവരുമാനത്തില്‍ ഒരു തുക മരുന്നിന് വേണം,” ഹൃദയ […] More

Load More
Congratulations. You've reached the end of the internet.