ഈ സോളാര്‍ ബോട്ട് ഓടുമോ എന്ന് ചോദിച്ചവര്‍ക്ക് സന്ദിത്തിന്റെ മറുപടി: 3 വര്‍ഷമായി ഓടുന്നു, 10 ലക്ഷം പേര് സഞ്ചരിച്ചു, ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിച്ചു
പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി, ഒപ്പം തിരിനനയും: മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ഷിബുകുമാറിന്റെ പരീക്ഷണം
നടനാകാന്‍ കരാട്ടെ പഠിച്ചു, ചാന്‍സ് ചോദിച്ച് നടന്നു, കാശുകൊടുത്തു പറ്റിക്കപ്പെട്ടു…ഒടുവില്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന പണംകൊണ്ട് സ്വന്തമായി സിനിമയെടുത്തു
എംഫ്ലക്സ് വണ്‍. (ഫോട്ടോ: Emflux Motors/Facebook) പൂജ്യത്തില്‍ നിന്ന് 100 KM വേഗത നേടാന്‍ വെറും 3 സെക്കന്‍ഡ്! ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്
സ്ട്രോം R-3. (Photo: സ്ട്രോം/Twitter) ഒറ്റച്ചാര്‍ജ്ജില്‍ 200km, കിലോമീറ്ററിന് 40 പൈസ മാത്രം ചെലവ്: മുംബൈ കമ്പനിയുടെ വില കുറഞ്ഞ ഇലക്ട്രിക് കാര്‍
ഈ കടലാസ് പേനകള്‍ പറക്കുന്നത് ജര്‍മ്മനിയിലേക്കും അയര്‍ലാന്‍ഡിലേക്കും: പേനകളില്‍ പ്രതീക്ഷയുടെ വിത്തുകള്‍ ഒളിപ്പിച്ച് കുറെ അമ്മമാരും മക്കളും
‘എലിക്കുട്ടീ, പുലിക്കുട്ടീ…, ധീരതയോടെ…’: മലയാളികളെ മലയാളം പഠിപ്പിക്കുന്ന ‘മദാമ്മക്കൊച്ചു’മായി ഒരു നീണ്ട സംസാരം
വായു മലിനീകരണം തടയാന്‍ 140 രൂപയുടെ ഉപകരണം: വാഹനങ്ങളില്‍ നിന്നുള്ള പുക 40% കുറയ്ക്കാവുന്ന ഫില്‍റ്ററുമായി ശിവകാശിക്കാരന്
പോളിയോ തളര്‍ത്തിയിട്ട 15 വര്‍ഷം, എഴുന്നേറ്റത് ഏത് മരവും കയറാനുള്ള മനക്കരുത്തുമായി; കൈകളില്‍ നടന്ന് 5 ഏക്കറില്‍ പൊന്നുവിളയിച്ച ഷാജി മാത്യു എന്ന അല്‍ഭുതം
ഗീതാ റാണിക്കൊപ്പം ദിലീപ് ദാസ് പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്
വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊന്നാകെ ജൈവകൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ച സീനത്തിന്റെയും പെണ്‍മിത്രയുടെയും വിജയകഥ
9 കുട്ടികളില്‍ നിന്ന് 48-ലേക്ക്! വിശുദ്ധ അല്ഫോണ്സാമ്മ പഠിച്ച ഗവ. സ്കൂളിനെ 3 വര്‍ഷംകൊണ്ട് പച്ചപിടിപ്പിച്ച പ്രകാശന് മാഷും സംഘവും
മുന്‍ കലാതിലകം, ഭരതനാട്യത്തില്‍ എം എ, മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്! മീനും പച്ചക്കറിയും വിളയുന്ന 10 സെന്റിലെ തോട്ടം കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകളെത്തുന്നു
ട്രെയിനില്‍ കളിപ്പാട്ടം വിറ്റുനടക്കുമ്പോഴും ആ പതിവ് മുടക്കിയിട്ടില്ല: പാവപ്പെട്ട രോഗികള്‍ക്ക് ചായയും ബിസ്കറ്റും നിറയെ സ്നേഹവുമായെത്തുന്ന കളിപ്പാട്ടക്കച്ചവടക്കാരന്‍
യുട്യൂബിലും ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും താരം; ‘സിമ്പിളായി’ ലക്ഷങ്ങള്‍ വരുമാനം നേടുന്ന വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍