സിസ്റ്റര്‍ റോസ് (ഇടത്ത്)/ റബര്‍ തോട്ടം. ഫോട്ടോയ്ക്ക് കടപ്പാട് : ഡിസ്കവര് മേഘാലയ/ ഫേസ്ബുക്ക് തീവ്രവാദവും ദാരിദ്ര്യവും ദുരിതം വിതച്ച ഗാരോ കുന്നുകളില്‍ റബര്‍ കൃഷിയിലൂടെ വലിയ മാറ്റം കൊണ്ടുവന്ന മലയാളി സ്ത്രീ
ഒറ്റ മിനിറ്റില്‍ ഫിറ്റ് ചെയ്യാവുന്ന വെറും 700 രൂപയുടെ ഈ അഡാപ്റ്റര്‍ ജലം പാഴാവുന്നത് 95 % കുറയ്ക്കുന്നു
കിണറില്ല, മഴവെളളം കൊണ്ടുമാത്രം ജോളി വളര്‍ത്തുന്നത് കരിമീനും വാളയും കൊഞ്ചുമടക്കം 8,500 മീനുകള്‍, മുറ്റത്തും ടെറസിലും നിറയെ പച്ചക്കറി
എത്യോപ്യന്‍ ഗ്രാമത്തിലിരുന്ന് കേട്ട മലയാള കവിത മാഷിനെ ‘മാവിസ്റ്റാ’ക്കി; പിന്നെ മരത്തില്‍ നിന്ന് സമരത്തിലേക്ക്…
ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ
ഇതാണ് ഈ ഐ ടി വിദഗ്ധന്റെ സ്റ്റാര്‍ട്ട് അപ്: മരമുന്തിരിയും വെല്‍വെറ്റ് ആപ്പിളും ഓറഞ്ചും കാട്ടുപഴങ്ങളുമടക്കം 550 ഇനങ്ങള്‍ നിറഞ്ഞ 8 ഏക്കര്‍ പഴക്കാട്
ബാറ്ററിയുടെ ആയുസ്സ് 80,000 കിലോമീറ്റര്‍: ഈ ഇലക്ട്രിക് മോപെഡില്‍ ഒറ്റച്ചാര്‍ജ്ജില്‍ 180 കിലോമീറ്റര്‍ യാത്ര ചെയ്യാം
അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്: മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും
മഹാവീര്‍ സിങ്ങ് മരുഭൂമിയില്‍ ഗോതമ്പും മള്‍ബറിയും കിനോ ഓറഞ്ചും ചെറുനാരങ്ങയും വിളയിക്കുന്ന ട്രാക്ടര്‍ ഡ്രൈവര്‍; ജൈവകൃഷിയിലൂടെ 50 കര്‍ഷകരുടെ വരുമാനം 50% ഉയര്‍ത്തിയ നിരക്ഷരന്
ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന് പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും; പ്രളയകാലത്ത് 9 ദിവസം കൊണ്ട് പെറുക്കിയെടുത്തത് 1,461 കിലോ പ്ലാസ്റ്റിക്
വീട്ടില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക് നാടന്‍ ഭക്ഷണമെത്തിക്കാനായി തുടങ്ങിയ ‘കാപ്പിക്കൂട്ട’ത്തിന്റെ വിജയകഥ
കടല്‍പ്പണിക്കാരന്റെ മകന് ആഴങ്ങളില്‍ കണ്ടെത്തിയത് പുരാതനമായ കപ്പലുകള്‍, കടലോളം അറിവുകള്‍, മനുഷ്യര്‍ വിതച്ച പരിസ്ഥിതി ദുരന്തങ്ങള്‍
അങ്ങനെയുള്ള യാത്രക്കാരെ വഴിയില്‍ ഇറക്കിവിടും, ഒരു വിട്ടുവീഴ്ചയുമില്ല: ഈ കെ എസ് ആര് ടി സി കണ്ടക്റ്ററുടെ ‘പിടിവാശി’ കയ്യടി നേടുന്നു
പഴയ ടെലഫോണ്‍ തൂണുകള്‍ കൊണ്ട് 40 പശുക്കള്‍ക്ക് തൊഴുത്ത്, ചെലവുകുറഞ്ഞ കൃഷിരീതികള്‍…പ്രളയം തകര്‍ത്തിട്ടും വീണുപോകാതെ ഈ കര്‍ഷകനും കുടുംബവും
പഠിച്ചത് പത്രപ്രവര്‍ത്തനം, തെരഞ്ഞെടുത്തത് പട്ടിപിടുത്തം: സാലി വിളിച്ചാല്‍ തെരുവുനായ്ക്കള്‍ മിണ്ടാതെ വണ്ടിയില്‍ കയറും… ആ സ്നേഹത്തിന് പിന്നില്‍
ഈ ടീ-ഷര്‍ട്ട് വാങ്ങുമ്പോള്‍ നിങ്ങള്‍ 12 പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യുന്നു; 2,700 ലീറ്റര്‍ വെള്ളം ലാഭിക്കുന്നു
അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്റെ അനുഭവങ്ങള്‍
ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു