കാടും തേനും കാട്ടാറിലെ കുളിയും: അനൂപിന്റെ തേന്തോട്ടത്തിലേക്കൊരു യാത്ര പോകാം, തേനീച്ച കര്‍ഷകരായി തിരിച്ചുവരാം
കടലോരത്ത് ദിവസവും തള്ളുന്ന ടണ്‍കണക്കിന് മത്സ്യാവശിഷ്ടങ്ങള്‍ ജൈവവളമാക്കി ഇരട്ടി വിളവ് നേടാന്‍ മഹേശ്വരി
മടുപ്പിക്കുന്ന ജോലി വിട്ട് ഈ കൂട്ടുകാര്‍ കൃഷി തുടങ്ങി; പാട്ടഭൂമിയില്‍ പയര്‍ നട്ട് ലക്ഷങ്ങള്‍ നേടുന്ന ചെറുപ്പക്കാര്‍
നാല് ബന്ധുക്കളെ കാന്‍സര്‍ കൊണ്ടുപോയപ്പോള്‍ 40 വര്‍ഷം ക്യാമറ പിടിച്ച മണി മണ്ണിലേക്കിറങ്ങി; പിന്നീട് സംഭവിച്ചത്
കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ് കൊണ്ട് കേക്കും സൂപ്പും രസം മിക്സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍
ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്റെ ‘കടമില്ലാ കൃഷി’
കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ
വലിയൊരു മാറ്റത്തിനു കൂടി ഒരുങ്ങുകയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍; അതിന് പിന്നില്‍ ഈ ജൈവകര്‍ഷകനുമുണ്ട്
കോല്ത്തേനീച്ചയുടെ അട. ഫോട്ടോ-കടപ്പാട്: ഫേസ്ബുക്ക്/ ബിജു ജോസഫ് പശുവില്‍ നിന്ന് തേനീച്ചയിലേക്ക്! കടല്‍ കടന്ന ഔഷധത്തേന്‍ പെരുമയുമായി ഒരു ഗ്രാമം
കംബോഡിയയില്‍ മഞ്ഞള്‍ കൃഷിക്ക് പോയി മടങ്ങുമ്പോള്‍ ‘കള്ളിച്ചെടിത്തണ്ടും’ കൂടെപ്പോന്നു: പുരയിടം നിറയെ ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തിയെടുത്ത ജ്യോതിഷ്
ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക
4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, ജൈവപച്ചക്കറി: 10 വര്‍ഷംകൊണ്ട് ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ
പ്രഭു ചിന്നാറിലെ ഒരു കര്‍ഷകനൊപ്പം ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്