
കൊറോണ പ്രതിരോധം
More stories
-
in COVID-19
കോവിഡ് 19-നെതിരായ യുദ്ധം ലക്ഷ്യം നേടണമെങ്കില്‍ ഇന്‍ഡ്യക്കാര്‍ ഈ ശീലം ഉപേക്ഷിച്ചേ പറ്റൂ
Promotion കഴിഞ്ഞ ശനിയാഴ്ച കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. എല്ലാവരും മാസ്ക്കും ഗ്ലൗസും ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഷോപ്പിലെ സഹായി ഉറപ്പുവരുത്തിയിരുന്നു… മാതൃകാപരമായ കാര്യം. അല്പം കഴിഞ്ഞപ്പോള്‍ കടയുടമ പുറത്തിറങ്ങുകയും ഞങ്ങളെ വന്ദിക്കുകയും ശേഷം ധരിച്ചിരുന്ന മാസ്ക്ക് മുഖത്തുനിന്നും മെല്ലെ താഴ്ത്തുകയും റോഡിലേക്ക് തുപ്പുകയും ചെയ്തു. അതിഥി ദേവോ ഭവ എന്നല്ലേ. പക്ഷേ, ഉത്തരേന്ഡ്യക്കാര് പാന്‍ മസാലയെന്നും മലയാളികള്‍ മുറുക്കാനെന്നും വിളിക്കുന്ന പാന്‍, നിരത്തുകളിലും ചുവരുകളിലും ചവച്ചു തുപ്പിയാണ് നമ്മള് അതിഥികളെ […] More
-
in COVID-19
മൃതദേഹങ്ങള്‍ ദഹിപ്പിക്കണോ അതോ മറവുചെയ്യണോ? കോവിഡ്-19 മരണങ്ങളെപ്പറ്റിയുള്ള വ്യാജപ്രചാരണങ്ങള്‍ ഡോക്റ്റര്‍ തുറന്നുകാട്ടുന്നു
Promotion രോഗിയില്‍ നിന്നു കോവിഡ്-19 ബാധിച്ചു മരിച്ച ചെന്നൈയിലെ ന്യൂറോ സര്ജന് ഡോ.സൈമണ്‍ ഹെര്ക്കുലീസിന്റെ മൃതദേഹവുമായി ശ്മശാനത്തില്‍ എത്തിയ ബന്ധുക്കളെ നാട്ടുകാര്‍ തല്ലിയോടിച്ച വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ഭാര്യയും മകനും സഹപ്രവര്‍ത്തകരും മൃതദേഹം മറവുചെയ്യാന്‍ ശ്മശാനത്തിലെത്തിയപ്പോഴേക്കും പരിസരത്ത് ജനക്കൂട്ടം സംഘടിച്ച് പ്രതിഷേധം തുടങ്ങിയിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. പിന്നീട് ബന്ധുക്കള്‍ മറ്റൊരു ശ്മശാനത്തിലേക്ക് തിരിച്ചു. അവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാന്‍ തുടങ്ങിയതോടെ അറുപതോളം പേര് വടിയും കല്ലുമായെത്തി. […] More
-
in COVID-19
കൊറോണക്കാലം; കൃഷിയിറക്കാന്‍ ഭൂമി ചോദിച്ച് വിളിച്ചത് നടന് ജോയ് മാത്യുവിനെ, ഒറ്റക്കണ്ടീഷനില്‍ സമ്മതം നല്കി താരം
Promotion ലോക്ക്ഡൗണിനിടയില്‍ ഒരു ദിവസം. സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യുവിനെത്തേടി ഒരു കോള്‍ എത്തി. “സാറേ, ഞങ്ങള്‍ സാറിന്റെ കളമശ്ശേരിയിലെ ഭൂമിയില്‍ കൃഷി ചെയ്തോട്ടെ?” അതായിരുന്നു വിളിച്ചവരുടെ ആവശ്യം. ഈ ആവശ്യം കേട്ട് ജോയ് മാത്യു ഞെട്ടിക്കാണും. കാരണം മുന്‍പെങ്ങും പരിചയമല്ലാത്തയാള് തന്നെ വിളിച്ചു കൃഷി ചെയ്യാന്‍ ഭൂമി നല്‍കാമോയെന്ന് ആവശ്യപ്പെടുന്നു. ആ കോള്‍ വെറുതെ ആയില്ല. അവരുടെ ആവശ്യം വളരെ ആത്മാര്‍ത്ഥമാണെന്ന് തോന്നിയ ജോയ് മാത്യു അത് അംഗീകരിച്ചു. അനോജിനും സെബാസ്റ്റിയനും കൃഷി നടത്താനായി […] More
-
in COVID-19
ഉയര്‍ന്ന ഗുണനിലവാരമുള്ള പി പി ഇ കിറ്റ് പകുതി വിലയ്ക്ക് നിര്‍മ്മിച്ച് ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍; പിന്നില്‍ ഒരു ഐ എ എസ് ഓഫീസര്‍
Promotion നിപ്പ വൈറസ് കേരളത്തില്‍ പടര്‍ന്ന നാളുകള്‍ മുതല്‍ കേട്ടു തുടങ്ങിയതാണ് പി പി ഇ കിറ്റിനേക്കുറിച്ച്. മഹാമാരികള്‍ വരുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിര പ്രവര്‍ത്തകര്‍ ധരിക്കുന്ന ശരീരം മുഴുവന്‍ മൂടുന്ന മേല്‍വസ്ത്രവും മറ്റ് അനുബന്ധ വസ്തുക്കളുമാണ് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് കിറ്റ്. എങ്കിലും കോവിഡ്-19 വ്യാപനത്തോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളെക്കുറിച്ച് വ്യാപകമായ ചര്‍ച്ച ഉണ്ടാവുന്നത്. രാജ്യമാകെ ലോക്ക്ഡൗണിലായിരുന്നിട്ടും അടിസ്ഥാന ആരോഗ്യമേഖലയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് കോവിഡ് 19-ന്റെ വ്യാപനത്തോത് വര്‍ദ്ധിച്ചത്. രോഗവ്യാപനത്തോത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ […] More
-
in COVID-19
കോവിഡ്-19 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്കാന് 45,000 രൂപയ്ക്ക് റോബോട്ട് തയ്യാറാക്കി കണ്ണൂരിലെ എന്‍ജിനീയറിങ്ങ് കോളെജ്
Promotion ചൈനയിലെ വുഹാനില്‍ കോവിഡ്-19 രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിച്ച റോബോട്ടുകളെക്കുറിച്ച് നമ്മള് അദ്ഭുതത്തോടെയാണ് വായിച്ചത്. അതൊക്കെ അങ്ങ് ചൈനയിലല്ലേ എന്ന് പലരും ചിന്തിച്ചിട്ടുമുണ്ടാകും. എന്നാല്‍, ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഇനി അഭിമാനത്തോടെ പറയാം. കോവിഡ് 19 പോസറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരിലാണ് റോബോട്ടുകള്‍ സാന്ത്വനത്തിന്റെ ഇടനിലക്കാരനാകുന്നത്. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളെജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നൈറ്റിംഗേല്‍ 19 എന്ന പേരില്‍ റോബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഭക്ഷണവും മരുന്നും നല്‍കുക മാത്രമല്ല […] More
-
കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്
Promotion കോവിഡ്-19 ഭീതിയില്‍ ലോകമെമ്പാടും ആളുകള്‍ വീടുകളില്‍തന്നെ കഴിയുകയാണ്. മഹാമാരി താണ്ഡവമാടുന്ന ലണ്ടന്‍ നഗരത്തിന്റെ അവസ്ഥ അതിഭീകരമെന്ന് അവിടെ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ പറയുന്നു. ജോലിയും വാസസ്ഥലവും നഷ്ടപ്പെട്ട് അനേകം പേര്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ഈ വിഷമങ്ങള്‍ക്കൊക്കെ ഇടയിലും നന്മയുടെ നുറുങ്ങുവെട്ടവുമായി ലണ്ടനില്‍ തോമസ് ആന്റണിയെപ്പോലെ ചിലരുണ്ട്, ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് താങ്ങായി. ലണ്ടന്‍ സമയം രാവിലെയാണ് ഞാന്‍ തോമസ് ആന്റണിയെ വിളിക്കുന്നത്. എന്തോ അത്യാവശ്യമുള്ളതു കൊണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിളിക്കാമോയെന്നു ചോദിച്ചു. ഒരു […] More
-
ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്കി പൊലീസുകാരന്
Promotion ഏപ്രില്‍ 6-ന് തിരുച്ചിറപ്പിള്ളിയിലെ (ട്രിച്ചി)യിലെ തെരുവുകളില്‍ പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്നു കോണ്‍സ്റ്റബിള്‍ എസ് സയ്ദ് അബു താഹിര്‍ (23). കടുത്ത ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് റോഡിലൂടെ മൂന്ന് പേര് ഒരുമിച്ച് നടന്നുവരുന്നു. അതിലൊരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് മനസ്സിലായി. ആ സ്ത്രീ പ്രസവവേദനയിലായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. സയ്ദ് കാര്യം തിരക്കി. അവര്‍ പറഞ്ഞതുകേട്ട് ആ പൊലീസ് ഉദ്യോഗസ്ഥന് ഞെട്ടിപ്പോയി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. സുലോചന (24)യ്ക്ക് പ്രസവ വേദന […] More
-
in COVID-19
ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും
Promotion “എത്ര കരുതല്‍ പല ഭാഗത്തുനിന്നും ഉണ്ടായാലും ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വല്ലാതെ ഒറ്റപ്പെട്ട് പോകും,” ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടുപോയ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവസ്ഥ ഫൈസല്‍ ഫൈസു (34) പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. “വീട്ടില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ചെറിയ മുറിയില്‍… ചെറിയ ജോലികള്‍ ചെയ്തുപോന്നിരുന്ന ഞാന്‍ ഉള്‍പ്പെട്ട ട്രാന്‍സ് കമ്യൂണിറ്റിക്കാര്‍ ശരിക്കും ലോക്ക് ഡൗണില്‍ ലോക്കായിപ്പോയി. സാമൂഹ്യക്ഷേമ വകുപ്പ് നല്കിയ ഐ ഡി കാര്‍ഡ് ഉണ്ടെങ്കിലും പുറത്തിറങ്ങാനോ, യാത്ര ചെയ്യാനോ പറ്റാതെ അടുപ്പ് പുകയാത്തവരെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് […] More
-
in COVID-19
കൊറോണയ്ക്കെതിരെ: ഒരാഴ്ച കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഓക്സിജന്‍ ജനറേറ്റര്‍ തയ്യാറാക്കി ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍
Promotion കോവിഡ്-19 വൈറസ് ബാധയെ നേരിടാന്‍ ഊര്‍ജ്ജിതമായ പരിശ്രമങ്ങളിലാണ് ഇന്‍ഡ്യയും ലോകവും. ഈ സാഹചര്യത്തില്‍ ബെംഗളുരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ ഐ എസ് സി) ഒരു സംഘം ശാസ്ത്രജ്ഞര്‍ കുറഞ്ഞ നിര്മ്മാണച്ചെലവുമാത്രം വരുന്നതും കൊണ്ടുനടക്കാവുന്നതുമായ ഓക്സിജന്‍ ജെനറേറ്റര്‍ തയ്യാറാക്കിയിരിക്കുന്നു. അന്തരീക്ഷവായുവില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുത്ത് വെന്റിലേറ്ററുകളിലേക്കോ നേരിട്ടോ വിതരണം ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇത്. “ഓക്സിജന്‍ ജനറേറ്ററുകള്‍ക്ക് വിപണിയില്‍ 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരും. ഇവിടെ കിട്ടുന്ന വസ്തുക്കള്‍ […] More
-
in COVID-19
കോവിഡ്-19: ഈ സമയത്ത് കുഞ്ഞുങ്ങളെ മുലയൂട്ടാമോ? ഡോക്റ്റര്‍ പറയുന്നതിതാണ്
Promotion കോവിഡ്-19 വ്യാപനത്തോടെ പരസ്പരം അകലം പാലിക്കുന്നതാണ് രോഗബാധ തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗം എന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍, മുലകുടിക്കുന്ന കുഞ്ഞുങ്ങളുള്ള അമ്മമാര്‍ എന്തുചെയ്യണം? ഈ സംശയം ദ് ബെറ്റര്‍ ഇന്‍ഡ്യ ഡോ. ഇന്ദു തനേജ (ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ഫരീദാബാദ്)യോട് ചോദിച്ചു. ഒപ്പം മുലയൂട്ടുന്ന അമ്മമാരുടെ മറ്റ് ചില പൊതുവായ സംശയങ്ങളും. “ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും നടത്തിയ കോവിഡ്-19 പഠനങ്ങളില്‍ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടവയിലൊന്നും ഈ വൈറസിന്റെ സാന്നിദ്ധ്യം ഗര്‍ഭപാത്രത്തിലെ അംമ്നിയോട്ടിക് ഫ്ളൂയിഡിലോ മുലപ്പാലിലോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് […] More
-
കൊറോണയെത്തടയാന്‍ റോഡും വാഹനങ്ങളും അണുനാശിനി കൊണ്ട് കഴുകി മീന്‍ കച്ചവടക്കാരന്: “തിരികെക്കിട്ടിയ ഈ ജന്മം ഇനി നാടിന് വേണ്ടിയാണ്”
Promotion നാടിനും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരെ ആള്ക്കാര് അറിയും. കാഞ്ഞിരപ്പിള്ളിക്കാരന്‍ നജീബിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്നു. പിന്നീട് 12 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക ഡ്രൈവര്‍. ഇതവസാനിച്ചപ്പോഴാണ് ഗള്‍ഫിലേക്ക് പോകുന്നത്. സൗദി, ഒമാന്‍, ബഹ്റിന് ഇവിടെയൊക്കെ ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് നാട്ടിലെത്തി വീണ്ടും ഡ്രൈവിങ്ങിലേക്ക്. രണ്ട് വര്‍ഷം മുന്‍പാണ് മീന്‍ ബിസിനസിലേക്കെത്തുന്നത്. ചേട്ടന് അസുഖം വന്നതോടെ അദ്ദേഹം നോക്കിനടത്തിയിരുന്ന മീനിന്റെ മൊത്തക്കച്ചവടം നജീബ് ഏറ്റെടുക്കുകയായിരുന്നു. . വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More
-
in COVID-19
കൊറോണപ്പേടിയും ലോക്ക്ഡൗണും മനക്കരുത്തോടെ മറികടക്കാം: മാനസികസംഘര്‍ഷങ്ങളില്‍ സഹായിക്കാന്‍ ഇവരുണ്ട്
Promotion ചെറിയൊരു പനി ചൂട് തോന്നിയാല്‍, തൊണ്ട വേദനിച്ചാല്‍, ഒന്നു ചുമച്ചാല്‍… ഇപ്പോ ഇതൊക്കെ മതി ഉറക്കം നഷ്ടമാകാന്‍. ചില നേരങ്ങളില്‍ കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടാല്‍ ആര്‍ക്കും മനസൊന്നു പതറും. ആശങ്കയോടെയും ഭയത്തോടെയുമാണ് ഓരോരുത്തരും ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ലോക്ക്ഡൗണില്‍ മുറിയിലോ ഹോസ്റ്റലിലോ ഹോസ്പിറ്റലുകളിലോ ഒറ്റപ്പോട്ടുപോയവര്…അങ്ങനെ ആരുമാകട്ടെ, ആശങ്കപ്പെടേണ്ടതില്ല. മാനസിക സംഘര്‍ഷങ്ങളില്‍ ഒപ്പം നില്ക്കാന് കോഴിക്കോട് ഇംഹാന്‍സിലെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്) സന്നദ്ധസേവകരുണ്ട്. (ഫോണ്‍ നമ്പറുകള്‍ താഴെ) ആര്‍ക്കും വിളിക്കാം, രാവിലെ 9 […] More