More stories

 • in ,

  31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്‍കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍

  Promotion കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ കൊച്ചിക്കാരി ബന്‍സീന തന്‍റെ പ്രസിലെ ജീവനക്കാരോട് സുരക്ഷിതരായി വീട്ടിലിരിക്കണമെന്നും തല്‍ക്കാലം ജോലിക്ക് വരേണ്ടെന്നും പറഞ്ഞു. ഏതാണ്ട് രണ്ട് മാസം ബെന്‍ജീനയുടെ പ്രസിലെ ജീവനക്കാരെല്ലാം ഓഫിസില്‍ വരാതെ വീടുകളില്‍ തന്നെയായിരുന്നു. കൊറോണക്കാലത്ത് പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ വരാപ്പുഴ കൂനമ്മാവ് ജെ ജെ ജെ മറിയാമ്മ പാപ്പച്ചന്‍ മെമ്മോറിയല്‍ പ്രസിലെ ആര്‍ക്കും ജോലിയും ശമ്പളവും നഷ്ടമായില്ല. ജീവനക്കാര്‍ക്ക് രണ്ടു മാസത്തെ ശമ്പളം ബെന്‍ജീന കൃത്യമായി നല്‍കുകയും ചെയ്തു. എന്നാല്‍ […] More

 • in

  അമ്മയ്ക്കും അച്ഛനും കോവിഡ്; അവരുടെ 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് മേരി അനിത

  Promotion “ഉണ്ണീന്ന് വിളിക്കണ കേട്ടാ മതി… ഉടനെ അവന്‍റെ കണ്ണുകള്‍ വിടരും… എന്നെ എടുത്തോ എന്ന ഭാവത്തില്‍ കൈകളും കാലുമൊക്കെ മുകളിലേക്ക് ഉയര്‍ത്തി തുള്ളിച്ചാടുന്ന പോലെ കട്ടിലില്‍ കിടന്നവന്‍ മോണ കാട്ടി ചിരിക്കും. “ആ ചിരി കണ്ടാ മതിയല്ലോ. അവന് എന്നെ കണ്ടാല്‍ മതി. ഇടയ്ക്ക് ഫോണ്‍ വന്നാ ഉണ്ണീടെ ഒപ്പമിരുന്ന് സംസാരിക്കണം. ഫോണിലാണേലും ഇടയ്ക്ക് അവനോടും കൊഞ്ചണം… അല്ലേല്‍ ചിണുങ്ങലാ…” ഫോണിനപ്പുറം ഡോ. മേരി അനിതയുടെ വര്‍ത്തമാനം കേട്ടാല്‍ അവരുടെ സന്തോഷച്ചിരി ചുണ്ടുകളില്‍ മാത്രമല്ല ഹൃദയത്തിലും […] More

 • in

  700 പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് മനോഹരമായ ബസ് ഷെല്‍റ്റര്‍! 2 ടണ്‍ ന്യൂസ്പേപ്പര്‍ ശേഖരിച്ച് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക്

  Promotion തൃപ്പൂണിത്തുറയില്‍ നിന്നു പൂത്തോട്ടയ്ക്ക് യാത്ര ചെയ്യുന്നവരില്‍ പലരും പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കണ്ടിട്ടുണ്ടാകും. പാഴ്‍ക്കുപ്പികളില്‍ തീര്‍ത്ത ഈ ബസ് സ്റ്റോപ്പില്‍ പൂച്ചെടികളും ടയര്‍ കൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടില്‍ പാവംകുളങ്ങര കിണര്‍ സ്റ്റോപ്പാണിത്. ഈ റീസൈക്കിള്‍ഡ് ബസ് ഷെല്‍റ്ററിന് പിന്നില്‍ ഒരുമിച്ചു പഠിച്ചും കളിച്ചും വളര്‍ന്ന 16 കൂട്ടുകാര്‍ ചേര്‍ന്നുള്ള ബി എസ് ബി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബാണ്. കുപ്പി പെറുക്കലും ചെടി നടലും ടയറിന് […] More

 • in

  മറന്നോ മരക്കളിപ്പാട്ടങ്ങള്‍!? മരത്തില്‍ ആനവണ്ടിയും ടൂറിസ്റ്റ് ബസുകളും ഉണ്ടാക്കുന്ന ഷൈബിക്ക് ഇത് വെറും കളിയല്ല

  Promotion ടെഡ്ഡി ബെയറും ബാര്‍ബിയും ചൈനീസ് കളിപ്പാട്ടങ്ങളുമൊക്കെ വിപണി കീഴടക്കും മുന്‍പേ താരമായിരുന്നവരാണ് മരക്കളിപ്പാട്ടങ്ങള്‍. മരത്തില്‍ തീര്‍ത്ത ആടുന്ന താറാവും കുതിരയുമൊക്കെ എത്രയെത്ര അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ മനസ് സന്തോഷിപ്പിച്ചിരിക്കുന്നു. പക്ഷേ, പുത്തന്‍ രൂപത്തിലും ഭാവത്തിലുമൊക്കെയെത്തിയ കളിപ്പാട്ടങ്ങള്‍ക്ക് മുന്നില്‍ ഈ നാടന്‍ കളിപ്പാട്ടങ്ങളുടെ നിറം മങ്ങിപ്പോയി. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നു ജീവിതത്തിലൂടെ കാണിച്ചു തരുകയാണ് ഈ 47-കാരി. പാഴ്മരത്തില്‍ കൊച്ചു കൊച്ചു കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസുമൊക്കെ നിര്‍മ്മിക്കുകയാണ് മലപ്പുറംകാരിയായി ഷൈബി ഗീരിഷ്. വീടിനോട് ചേര്‍ന്ന  ചെറിയ […] More

 • in ,

  5 വര്‍ഷം കൊണ്ട് 3 ഭാഷകള്‍ പഠിച്ച ഈ ഒഡിഷക്കാരിയുമുണ്ട് കൊറോണക്കെതിരെയുള്ള കേരളത്തിന്‍റെ യുദ്ധത്തിന് കരുത്തായി

  Promotion എറണാകുളം മലയിടംതുരുത്ത് ഗവണ്‍മെന്‍റ് എല്‍ പി സ്കൂളിലെ  ടീച്ചറാണ് സുപ്രിയ ദേബ് നാഥ് എന്ന ഒഡിഷക്കാരി. മലയാളമടക്കം ആറു ഭാഷകള്‍ സംസാരിക്കുന്ന സുപ്രിയ സര്‍ക്കാരിന്‍റെ റോഷ്നി പദ്ധതിയിലെ വൊളന്‍റിയറാണ്. ഈ കൊറോണക്കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ സങ്കടങ്ങള്‍ക്കും ആധികള്‍ക്കും ആശങ്കകള്‍ക്കുമൊക്കെ വാക്കുകള്‍ കൊണ്ട് ആശ്വാസം പകരുകയാണ് സുപ്രിയ. എറണാകുളം കലക്റ്ററേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലെ ‘മൈഗ്രന്‍റ് ലിങ്ക് വര്‍ക്കര്‍’ ആണ് ഈ ടീച്ചര്‍. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ജോലി നഷ്ടപ്പെട്ടതിന്‍റെ […] More

 • in

  ദിവസവും 3,000-ലേറെ പേര്‍ക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് സിനിമാ പ്രവര്‍ത്തകരുടെ കോവിഡ് കൂട്ടായ്മ കിച്ചന്‍

  Promotion ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ആരും വിശന്നിരിക്കരുത്. ഭക്ഷണം നല്‍കിയും അരിയും പച്ചക്കറിയുമൊക്കെ വീടുകളിലെത്തിച്ചും കരുതലോടെ ചേര്‍ത്തുനിര്‍ത്താന്‍ സമൂഹത്തിന്‍റെ പല മേഖലകളില്‍ നിന്നുമുള്ളവര്‍ മുന്നോട്ടുവരികയാണ്.  പണമായും വിശക്കുന്ന വയറിന് ഭക്ഷണമായും സേവനമായുമൊക്കെ… ആവുന്നതുപോലെ സഹായിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഓട്ടോമൊബീല്‍ മെക്കാനിക്കുകളും പൊലീസുകാരുമൊക്കെ എല്ലാം മറന്ന് പരിശ്രമിക്കുകയാണ്. മലയാളസിനിമാ പ്രവര്‍ത്തകരും സമൂഹ അടുക്കള തയ്യാറാക്കി ഒരുപാട് പേര്‍ക്ക് ഭക്ഷണം നല്‍കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 250 പേര്‍ക്ക് ഭക്ഷണം നല്‍കി തുടങ്ങിയതാണ്. ഇപ്പോള്‍ മൂവ്വായിരത്തിലേറെ പേര്‍ക്കാണിവര്‍ ദിവസവും ഭക്ഷണപ്പൊതികള്‍ […] More

 • in

  യൂറോപ്പിലേക്ക്  3 ലക്ഷം ചിരട്ടക്കപ്പ്, 1 ലക്ഷം ഓറഞ്ചിന്‍റെ പുറംതോട്, അമ്പതിനായിരം പൈനാപ്പിള്‍ തോട്: ഒളിംപിക്സ് ‘ഗ്രീന്‍’ ആക്കാന്‍ സഹായിച്ച മലയാളിയുടെ ഹരിതസംരംഭം  

  Promotion പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന തൊടുപുഴ വാഴക്കുളത്തെ കൈതച്ചക്കയെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടോ. അവിടെനിന്ന് പല നാടുകളിലേക്ക് നല്ല ഒന്നാംതരം കൈതച്ചക്ക കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ അതിന്‍റെ കാമ്പ് തുരന്നെടുത്തതിന് ശേഷം  പുറംതോട് മാത്രം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരാളുണ്ട്. കൈതച്ചക്ക മാത്രമല്ല ഓറഞ്ച്, നാരങ്ങ, കൊക്കോ ഇവയുടെയൊക്കെ പുറംതോടും ചിരട്ടയും  കയറ്റി അയക്കുന്നുണ്ട് എറണാകുളം ചെങ്ങമനാടിനടുത്ത അത്താണിയില്‍  ചന്ദ്രിക നിവാസില്‍ മനോജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സ്പെയിനില്‍ നിന്നെത്തിയ സായിപ്പിന്‍റെ വാക്കു കേട്ടാണ് മനോജും കൂട്ടുകാരനും കൂടി ചിരട്ട കച്ചവടത്തിനിറങ്ങുന്നത്. ചിരട്ടകള്‍ […] More

 • in ,

  ഈ ഐസൊലേഷന്‍ വാര്‍ഡില്‍ പീറ്റര്‍ ചേട്ടനുണ്ട്: കഴിഞ്ഞ 17 വര്‍ഷമായി ആരുമില്ലാത്ത രോഗികള്‍ക്ക് ഭക്ഷണവും കൂട്ടുമായി 60-കാരന്‍

  Promotion എറണാകുളം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ഇപ്പോൾ ശൂന്യമാണ്. അത്  പുതുക്കി പണിയുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ആ കൊച്ചു മുറിയുടെ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. അതിനാൽ, അവിടെയുള്ള രോഗികളെയെല്ലാം പലയിടങ്ങളിലേക്കായി മാറ്റിയിരിക്കുന്നു. ‘പീറ്റർ ചേട്ടൻ’ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അറുപതുകാരനായ  കെ ജെ പീറ്ററിന്‍റെ  ചുമതലകള്‍ ഇത് കുറച്ചൊന്നുമല്ല കൂട്ടിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ അതിജീവന സമരത്തില്‍ കൈത്താങ്ങാകാം, അവര്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാം. karnival.com വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിച്ചവരും, ആരോരുമില്ലാത്തവരുമാണ് ഐസൊലേഷൻ വാർഡിൽ ഉണ്ടായിരുന്നത്. അതിൽ […] More

 • in ,

  കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ധൈര്യം പകരുന്ന 15-കാരി ഹന്നയും അവള്‍ക്കുവേണ്ടി ബ്രെയില്‍ പഠിച്ച അമ്മയും

  Promotion കുഞ്ഞായിരിക്കുമ്പോ ഹന്നയ്ക്ക് എന്നും സങ്കടമായിരുന്നു. ആരും കളിക്കാന്‍ കൂടെ കൂട്ടുന്നില്ല, കണ്ടാല്‍ തന്നെ പലരും ഓടിക്കളയും. ചിലരൊക്കെ കളിയാക്കും. പ്രേതം എന്നു വിളിച്ചു പരിഹസിക്കും. ആ സങ്കടങ്ങളില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ അവള്‍ പ്രാര്‍ഥിച്ചു. “ദൈവമേ, കുഞ്ഞനിയനെ തരണേ”യെന്ന്. “അമ്മയാ പറഞ്ഞത്, ‘നീയൊരു അനിയനെ കിട്ടാന്‍ പ്രാര്‍ഥിക്കൂ.. അങ്ങനെയൊരാളുണ്ടേല്‍ ആരും നിന്നെ കളിയാക്കാന്‍ അവന്‍ സമ്മതിക്കില്ലല്ലോ’ എന്ന്.” ഹനോക്കിനെയും ഡാനിയേലിനെയും അങ്ങനെയാണ് കിട്ടിയതെന്നു ചിരിയോടെ ഹന്ന പറയുന്നു. പെരുമ്പാവൂരുകാരനായ സൈമണിന്‍റെയും തൃശൂര്‍ സ്വദേശി ലിജയുടെ മൂത്തമകളാണ് ഹന്ന ആലീസ് സൈമണ്‍(15) […] More

 • in

  ‘അച്ചായന്‍ പറഞ്ഞിട്ടാണ്’ യാച്ചു എന്ന മുന്‍ഡ്രൈവര്‍ നൂറുകണക്കിന് പേര്‍ക്ക് ഭക്ഷണം നല്‍കുന്നത്, വസ്ത്രം കൊടുത്തത്, പാവങ്ങള്‍ക്കായി കൃഷി ചെയ്തത്! പക്ഷേ, ആരാണാ അജ്ഞാതന്‍?

  Promotion കല്യാണ വീട്ടിലെ ബാക്കിയാവുന്ന ബിരിയാണിയും ഫ്രൈഡ് റൈസുമൊന്നും കളയല്ലേ…! യാസര്‍ വന്നു കൊണ്ടുപോയ്ക്കോളൂം. പാലക്കാട്ടുതാഴം പാലത്തിന്‍റെ ഓരത്ത് മാലിന്യം വലിച്ചെറിയാന്‍ നില്‍ക്കണ്ടട്ടോ യാസര്‍ ക്യാമറ വെച്ചിട്ടുണ്ട്. ഈ പറമ്പ് വെറുതേ കിടക്കുന്നത് യാസര്‍ കാണണ്ട. കണ്ടാലേ പുള്ളിക്കാരന്‍ വെട്ടിക്കിളച്ച് അവിടെ വല്ലതുമൊക്കെ നട്ടുപിടിപ്പിക്കും. വഴിയോരത്ത് പുല്ലുവളര്‍ന്ന് നില്‍ക്കുന്നത് കണ്ടാല്‍ മതി, ടൂള്‍സുമായി യാസറെത്തും. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com പിന്നെ ആ പുല്ലൊക്കെ വെട്ടിത്തെളിച്ചാലേ ഈ യാസറിന് സമാധാനം കിട്ടൂ. ഇതൊക്കെ […] More

 • in ,

  സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്‍  

  Promotion ഉണ്ണിയുടെ ഒരു സ്വപ്നമായിരുന്നു കാട്ടുമരങ്ങളും ഫലവ‍ൃക്ഷങ്ങളുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന, കിളികളും ശലഭങ്ങളും അണ്ണാനും കീരിയുമൊക്കെ വിരുന്നിനെത്തുന്ന ഒരു കൊച്ചുകാട്, അതിനു നടുവിലൊരു വീട്. ആ സ്വപ്നം മനസിലൊളിപ്പിച്ചാണ് 2008-ല്‍ എറണാകുളം നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ മുളന്തുരുത്തി പുളിക്കാമലയില്‍ പഴയൊരു ഓടിട്ട വീടും റബര്‍ തോട്ടവും വാങ്ങിയത്. ആദ്യം തന്നെ റബര്‍മരങ്ങളൊക്കെ വെട്ടിക്കളഞ്ഞു. അവിടെ ഇപ്പോള്‍ എട്ട് ഏക്കറിലായി ഉണ്ണിയുടെ സ്വപ്നം തഴച്ചുനില്‍ക്കുന്നു–300 ഇനങ്ങളിലായി 3,000-ലേറെ മരങ്ങളുള്ള ഒരു കാട്. അവിടെ പലതരം കിളികളും […] More

 • in

  അഞ്ച് സെന്‍റ് പുരയിടത്തില്‍ വിളവെടുക്കാന്‍ അയല്‍ക്കാരെല്ലാമെത്തി; ഇത്തിരി സ്ഥലത്ത് ഇഷ്ടംപോലെ കൃഷിയിറക്കാന്‍ ശ്രീജ സഹായിക്കും

  Promotion ശ്രീജയുടെ വീട്ടിലെ കൃഷി കണ്ട് അല്‍ഭുതപ്പെടാത്ത നാട്ടുകാര്‍ കുറവായിരിക്കും. വെറും അഞ്ച് സെന്‍റില്‍ സ്ഥലമൊട്ടും പാഴാക്കാതെ പച്ചക്കറികളും ഫലവൃക്ഷങ്ങളും. ഇതിനൊപ്പം വിത്തുകളും നല്ലയിനം തൈകളും വിതരണം ചെയ്തും  ജൈവവളമുണ്ടാക്കി വിറ്റും ഈ എം എക്കാരി വരുമാനവും ഉണ്ടാക്കുന്നു. എന്നാല്‍ ഇതു മാത്രമല്ല ശ്രീജയെ നാട്ടുകാരുടെ പ്രിയങ്കരിയാക്കുന്നത്. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com അയല്‍ക്കാര്‍ക്കും ചുറ്റുപാടുമുള്ളവര്‍ക്കും അടുക്കളത്തോട്ടമുണ്ടാക്കാനുള്ള സഹായവും നിര്‍ദ്ദേശവും നല്‍കി കൂടെ നില്‍ക്കും ശ്രീജ. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെക്കൂടിയതാണ് കൃഷി […] More

Load More
Congratulations. You've reached the end of the internet.