More stories

  • in

    കോവിഡ്-19: മുന്നണിപ്പോരാളികള്‍ക്ക് മാമ്പഴങ്ങളിലൂടെ അഭിവാദ്യമര്‍പ്പിച്ച് ഇന്‍ഡ്യയുടെ മാംഗോ മാന്‍

    Promotion “നിങ്ങള്‍ക്ക് മാമ്പഴം മറ്റൊരു പഴമായിരിക്കാം, പക്ഷേ എനിക്കത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എന്‍റെ പഴയകാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്ന ഒന്നാണ്. ഭാവിയെക്കുറിച്ചു സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. കാലത്തിനനുസരിച്ചു ഗുണം കൂടുന്ന, നേര്‍ത്ത സൂര്യപ്രകാശത്തില്‍ പൊതിഞ്ഞ മധുരമേറിയ അമൂല്യമായ സ്വത്ത് കൂടിയാണ്,” ഇന്‍ഡ്യയുടെ മാംഗോ മാന്‍ എന്ന് അറിയപ്പെടുന്ന പ്രശസ്ത ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് ഹാജി കലിമുള്ള ഖാന്‍ മാമ്പഴത്തെ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത് ഇങ്ങനെയാണ്. ഖാന്‍റെ കുടുംബത്തിന്‍റെ മേല്‍നോട്ടത്തിലുള്ള 20 ഏക്കര്‍ വരുന്ന കൃഷിയിടത്തിലെ എട്ട് ഏക്കറോളം […] More

  • in ,

     ത്രീ-ഡി പ്രിന്‍ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്‍കി ന്യൂയോര്‍ക്കിലെ മലയാളി നഴ്‌സ്

    Promotion കോവിഡ്-19 വ്യാപനം ഇത്ര വേഗത്തിലാവുമെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കരുതിയിട്ടുണ്ടാവില്ല. ആരോഗ്യ രംഗത്ത് അതികായരായ അമേരിക്കയില്‍ പോലും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ സ്‌റ്റോക്കില്ലാതെ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഏറെ ബുദ്ധിമുട്ടി. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാന്‍ കഴിയാതെ പോയതിന്‍റെ ഫലം പേടിപ്പെടുത്തുന്നതായിരുന്നു. ഇതെഴുതുമ്പോള്‍ (മെയ് 5, 2020) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 12 ലക്ഷത്തിലധികമാണ്. മരണപ്പെട്ടവര്‍ 68,000-ത്തിലേറെയും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ  ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മാര്‍ച്ച് പകുതിയോടെ ന്യൂയോര്‍ക്ക് […] More

  • in ,

    ലോക്ക്ഡൗണ്‍ ദുരിതത്തില്‍പ്പെട്ട 650 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് മേസ്തിരിപ്പണിക്കായി 17-ാം വയസ്സില്‍ കേരളത്തിലെത്തിയ രാജസ്ഥാന്‍കാരന്‍

    Promotion 16 വര്‍ഷം മുന്‍പ് ജോലി തേടി കേരളത്തിലേക്കെത്തിയ രാജസ്ഥാന്‍കാരന് ജോലി മാത്രമല്ല നിറയെ സ്നേഹം കൂടി നല്‍കിയാണ് കോഴിക്കോട്ടുകാര്‍ സ്വീകരിച്ചത്.  മനസ്സുകൊണ്ട് കോഴിക്കോട്ടുകാരനായി മാറിക്കഴിഞ്ഞ ദേശ്‍രാജ് അവസരം കിട്ടിയപ്പോള്‍ ആ സ്നേഹം  നൂറിരട്ടിയായി തിരിച്ചു നല്‍കുകയാണ്. ലോക്ക്ഡൗണ്‍കാല ദുരിതത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചനിലേക്കും നാട്ടുകാര്‍ക്കുമൊക്കെയായി പച്ചക്കറിക്കിറ്റുകള്‍ സൗജന്യമായി നല്‍കിയാണ് ആ 33-കാരന്‍  കേരളീയരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ജോലി അന്വേഷിച്ച് കേരളത്തിലേക്കെത്തുമ്പോള്‍ ദേശ്‍രാജിന് 17 വയസ്. ടൈല്‍ പണിയും മേസ്തിരിപ്പണിയുമൊക്കെയായി കുറേക്കാലം. ഇതിനിടയില്‍ ചെറിയ […] More

  • in ,

    കുഞ്ഞുങ്ങള്‍ക്ക് പാലും പോഷകാഹാരവും, ദിവസവും 2,000 ഭക്ഷണപ്പൊതി, കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്: കൊറോണയുടെ രണ്ടാംവരവിനും തയ്യാറെടുത്ത് ഗ്രീന്‍ കൊച്ചിന്‍ മിഷന്‍

    Promotion മാർച്ച് 28-ന് ചൈൽഡ് ലൈനിലേയ്ക്ക് ഒരു ഫോൺ സന്ദേശം വന്നു. പുല്ലുവഴിയിലുള്ള ഒരു ശിശുഭവനിൽ നിന്നായിരുന്നു അത്. അവർക്കു ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടെന്നും, ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാമോ എന്നും അന്വേഷിച്ചായിരുന്നു അത്. പ്രസവശേഷം ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളടക്കം അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ  പാർപ്പിക്കുന്ന ഫൗണ്ട്ലിങ് ഹോമും ചൈൽഡ് കെയർ സെന്‍ററും ഉൾപ്പെടുന്നതാണ് ആ ശിശു ഭവൻ. അവിടെ 105 കുട്ടികൾ ഉണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് പാല്, ലാക്ടോജൻ തുടങ്ങിയ കുഞ്ഞുങ്ങൾക്കുള്ള ആഹാരവസ്തുക്കള്‍ കിട്ടാന്‍ ബുദ്ധിമുട്ടായതാണ് അവിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. […] More

  • in ,

    കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്‍; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്‍

    Promotion കോവിഡ്-19 ഭീതിയില്‍ ലോകമെമ്പാടും ആളുകള്‍ വീടുകളില്‍തന്നെ കഴിയുകയാണ്. മഹാമാരി താണ്ഡവമാടുന്ന ലണ്ടന്‍ നഗരത്തിന്‍റെ അവസ്ഥ അതിഭീകരമെന്ന് അവിടെ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ പറയുന്നു. ജോലിയും വാസസ്ഥലവും നഷ്ടപ്പെട്ട് അനേകം പേര്‍. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ഈ വിഷമങ്ങള്‍ക്കൊക്കെ ഇടയിലും നന്മയുടെ നുറുങ്ങുവെട്ടവുമായി ലണ്ടനില്‍ തോമസ് ആന്‍റണിയെപ്പോലെ ചിലരുണ്ട്, ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് താങ്ങായി. ലണ്ടന്‍ സമയം രാവിലെയാണ് ഞാന്‍ തോമസ് ആന്‍റണിയെ വിളിക്കുന്നത്. എന്തോ അത്യാവശ്യമുള്ളതു കൊണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിളിക്കാമോയെന്നു ചോദിച്ചു. ഒരു […] More

  • in ,

    ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്‍കി പൊലീസുകാരന്‍

    Promotion ഏപ്രില്‍ 6-ന് തിരുച്ചിറപ്പിള്ളിയിലെ (ട്രിച്ചി)യിലെ തെരുവുകളില്‍ പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്നു കോണ്‍സ്റ്റബിള്‍ എസ് സയ്ദ് അബു താഹിര്‍ (23). കടുത്ത ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് റോഡിലൂടെ മൂന്ന് പേര്‍ ഒരുമിച്ച് നടന്നുവരുന്നു. അതിലൊരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് മനസ്സിലായി. ആ സ്ത്രീ പ്രസവവേദനയിലായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. സയ്ദ് കാര്യം തിരക്കി. അവര്‍ പറഞ്ഞതുകേട്ട് ആ പൊലീസ് ഉദ്യോഗസ്ഥന്‍ ഞെട്ടിപ്പോയി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. സുലോചന (24)യ്ക്ക് പ്രസവ വേദന […] More

  • in

    കൊറോണയ്ക്കെതിരെ: ഒരാഴ്ച കൊണ്ട് വളരെ കുറഞ്ഞ ചെലവില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ തയ്യാറാക്കി ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍

    Promotion കോവിഡ്-19 വൈറസ് ബാധയെ നേരിടാന്‍ ഊര്‍ജ്ജിതമായ പരിശ്രമങ്ങളിലാണ് ഇന്‍ഡ്യയും ലോകവും. ഈ സാഹചര്യത്തില്‍ ബെംഗളുരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ ഐ എസ് സി) ഒരു സംഘം ശാസ്ത്രജ്ഞര്‍ കുറഞ്ഞ നിര്‍മ്മാണച്ചെലവുമാത്രം വരുന്നതും കൊണ്ടുനടക്കാവുന്നതുമായ ഓക്‌സിജന്‍ ജെനറേറ്റര്‍ തയ്യാറാക്കിയിരിക്കുന്നു. അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ വലിച്ചെടുത്ത് വെന്‍റിലേറ്ററുകളിലേക്കോ നേരിട്ടോ വിതരണം ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇത്. “ഓക്‌സിജന്‍ ജനറേറ്ററുകള്‍ക്ക് വിപണിയില്‍ 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരും. ഇവിടെ കിട്ടുന്ന വസ്തുക്കള്‍ […] More

  • in ,

    കോവിഡ് 19: ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരേയും തൊഴിലാളികളേയും സഹായിക്കാന്‍ ഐ എ എസ്, ഐ ആര്‍ എസ് ഓഫീസര്‍മാരോടൊപ്പം ചേരാം

    Promotion കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യം സംപൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോയതോടെ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും കൂലിപ്പണിക്കാരും വീടുപോലുമില്ലാത്ത അശരണരും വലിയ ദുരിതങ്ങളാണ് അനുഭവിക്കുന്നത്. പലര്‍ക്കും ഭക്ഷണത്തിന് പോലും സാഹചര്യമില്ല. ഈ ദുരിതകാലത്ത് ഒരുപാട് പേര്‍ അവരെ സഹായിക്കാന്‍ സ്വന്തം സുരക്ഷ പോലും വകവെയ്ക്കാതെ മുന്നോട്ടുവരുന്നുണ്ട്. ഭക്ഷണവും അഭയവും, പണവും അവശ്യസാധനങ്ങളുമൊക്കെ കഷ്ടപ്പെടുന്നവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മറ്റെന്തിനെക്കാളും മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. അവരില്‍ നിരവധി സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരുമുണ്ട്, ദുരിതമനുഭവിക്കുന്നവര്‍ക്കായി എല്ലാ […] More

  • corona heroes kerala mechanics
    in ,

    2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്

    Promotion കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനം ബ്രേക്ക് ഡൗണ്ടായി. ബത്തേരിയിലാണ് സംഭവം. ലോക്ക് ഡൗണ്‍ ആയതുകൊണ്ട് വര്‍ക്ക് ഷോപ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. വഴിയില്‍ അവശ്യസര്‍വ്വീസ് വാഹനങ്ങളല്ലാതെ ഒരു മനുഷ്യന്‍ പോലുമില്ല. കൂട്ടത്തിലാരോ ഓള്‍ കേരള ഓട്ടോമൊബീല്‍ വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍റെ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടു. “ഞങ്ങള്‍ ഉടനെ അവിടെ എത്തി പകരം വാഹനത്തില്‍ അവരെ പറഞ്ഞയച്ച് വാഹനം നന്നാക്കി കൊടുത്തു,” അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവും ട്രെയ്നിങ്ങ് ബോര്‍ഡ് മെമ്പറുമായ ബിജോയ് വി. എ. […] More

  • in ,

    ‘ഒന്ന് പിഴച്ചാൽ ‍ഞങ്ങള്‍ പൊലീസുകാര്‍ക്ക് മാത്രമല്ല രോഗം പകരുക’: ഈ കൊറോണക്കാലത്ത് അവധിയില്ലാതെ പണിയെടുക്കുന്ന അവര്‍ക്കും പറയാനുണ്ട്

    Promotion കോവിഡ്-19 ഭീതി വിതയ്ക്കാൻ തുടങ്ങുന്ന സമയം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ ഒരു ഇന്‍റെര്‍സ്റ്റേറ്റ് വണ്ടി വന്നുനിന്നു. മറ്റ് സംസ്ഥാനങ്ങളിൽ  നിന്ന് വരുന്ന മലയാളികളും  വിദേശികളുമൊക്കെ അടങ്ങുന്ന യാത്രക്കാർ… റെയിൽവേ സ്റ്റേഷന്‍റെ കവാടത്തിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം ഒരു കൂട്ടം പോലീസുകാരുണ്ട്. അവരുടെ പ്രധാന ചുമതല, ഈ വരുന്ന യാത്രക്കാരെയെല്ലാം പരിശോധിക്കണം. ടെമ്പറേച്ചറിൽ വ്യതിയാനം ഉണ്ടെങ്കിൽ, അതു പോലെ , രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി  അവരെയെല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റണം. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ […] More

  • in ,

    ലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന്‍ വിളിപ്പുറത്തുണ്ട്

    Promotion കഴിഞ്ഞ രണ്ട് വര്‍ഷത്തേയും പ്രളയങ്ങളില്‍ ഓട്ടോഡ്രൈവറും കര്‍ഷകനുമായ കുമരകം ചന്തക്കടവിലെ ജി. അജയനും ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചു. അപ്പോഴും തന്നെക്കൊണ്ട് ആവുന്ന പോലെ മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. മാസങ്ങള്‍ കഴിയുമ്പോള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് 19- ന്‍റെ രൂപത്തില്‍ മറ്റൊരു ദുരിതം. അജയന്‍ ചങ്ങാതി എന്ന ഓട്ടോയുമായി നാട്ടുകാര്‍ക്ക് സഹായമായി കൂടെത്തന്നെയുണ്ട്. ആവശ്യക്കാര്‍ക്ക് സൗജന്യമായി സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കും. അതിന് ഓട്ടോച്ചാര്‍ജ്ജില്ല. ആരും പുറത്തിറങ്ങരുത്, ആവശ്യമുള്ളതെന്തായാലും വാങ്ങി വീട്ടില്‍ എത്തിക്കാന്‍ ഒരു ഫോണ്‍വിളി മതി എന്നാണ് അജയന്‍ പറയുന്നത്. […] More

  • in

    മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍

    Promotion കൊറോണയെപ്പേടിച്ച് ലോകം വീട്ടിലേക്കൊതുങ്ങിയപ്പോള്‍ സ്വന്തം സുരക്ഷയെപ്പോലും കരുതാതെ ജനങ്ങളെ സഹായിക്കാന്‍ ഊണും ഉറക്കുവുപേക്ഷിച്ച് പാടുപെടുന്ന  ഒരു കൂട്ടരുണ്ട്… ആരോഗ്യപ്രവര്‍ത്തകരും അവരോടൊപ്പം നില്‍ക്കുന്നവരും. അതിര്‍ത്തികളോ മറ്റ് പരിഗണനകളോ വകവെയ്ക്കാതെ അവര്‍ മനുഷ്യരെ രക്ഷിക്കാനുള്ള പരിശ്രമങ്ങളിലാണ്. അങ്ങനെയൊരാളാണ് ഡോ. അമീഷ് വ്യാസ്. മധ്യപ്രദേശില്‍ ജനിച്ച അദ്ദേഹം കുറേ വര്‍ഷങ്ങളായി ചൈനയിലാണ്. കൊറോണ നാശം വിതച്ച ഹാന്‍ജോ (Hangzhou)യില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അദ്ദേഹം വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. നാട്ടിലേക്ക് മടങ്ങാനും പ്രശ്നങ്ങളെല്ലാം തീര്‍ന്നാല്‍ മടങ്ങാമല്ലോ എന്നുമുള്ള സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധങ്ങളെല്ലാം തള്ളിക്കൊണ്ട് അദ്ദേഹവും കുടുംബവും […] More

Load More
Congratulations. You've reached the end of the internet.