4 വയസ്സുകാരിക്ക് കാന്‍സര്‍ മരുന്ന് തീര്‍ന്നു; ലോക്ക് ഡൗണില്‍ 150 km. ബൈക്കോടിച്ചുചെന്ന് മരുന്നുവാങ്ങി നല്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്
5 വര്‍ഷം കൊണ്ട് 3 ഭാഷകള്‍ പഠിച്ച ഈ ഒഡിഷക്കാരിയുമുണ്ട് കൊറോണക്കെതിരെയുള്ള കേരളത്തിന്റെ യുദ്ധത്തിന് കരുത്തായി
“മനഃപൂര്‍വ്വം ആ ദിവസം തന്നെ ഡ്യൂട്ടി എടുത്തതല്ല,” കോവിഡ്-19 സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ച പരിയാരത്തെ ഡോ. ഷിഫ പറയുന്നു
ദിവസവും 3,000-ലേറെ പേര്‍ക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് സിനിമാ പ്രവര്‍ത്തകരുടെ കോവിഡ് കൂട്ടായ്മ കിച്ചന്
വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയ്ക്ക് ഊണ്, പട്ടിണിക്കാര്ക്ക് ഫ്രീ: എന്നിട്ടും മിച്ചം പിടിക്കുന്ന തുക കൊണ്ട് നിര്‍മ്മലേച്ചി സഹായിക്കുന്നത് നിരവധി കുടുംബങ്ങളെ
ലോക്ക് ഡൗണ്‍ കാലത്ത് 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഷ്ടഭക്ഷണം നല്കി കൂടെ നിന്ന് അവരുടെ സ്വന്തം ചാച്ച; വാടകയും മറ്റ് ബില്ലുകളും ഒഴിവാക്കി
യൂറോപ്പിലേക്ക് 3 ലക്ഷം ചിരട്ടക്കപ്പ്, 1 ലക്ഷം ഓറഞ്ചിന്റെ പുറംതോട്, അമ്പതിനായിരം പൈനാപ്പിള്‍ തോട്: ഒളിംപിക്സ് ‘ഗ്രീന്‍’ ആക്കാന്‍ സഹായിച്ച മലയാളിയുടെ ഹരിതസംരംഭം
കൊറോണയെത്തടയാന്‍ റോഡും വാഹനങ്ങളും അണുനാശിനി കൊണ്ട് കഴുകി മീന്‍ കച്ചവടക്കാരന്: “തിരികെക്കിട്ടിയ ഈ ജന്മം ഇനി നാടിന് വേണ്ടിയാണ്”
കയ്യിലൊരു ഒരു വടിയും വാക്കത്തിയും മനസ്സു നിറയെ കാടും… 16-ാം വയസ്സില്‍ നിഗൂഢമായ ‘നിശ്ശബ്ദ താഴ്വര’യില്‍ എത്തിപ്പെട്ട മാരി പറഞ്ഞ കഥകള്‍
‘ഞാനും കച്ചവടം ചെയ്തതാ, എനിക്കറിയാം അവരുടെ കഷ്ടപ്പാട്’: 100-ലധികം കടമുറികളുടെ 12 ലക്ഷം രൂപ വരുന്ന വാടക വേണ്ടെന്നുവെച്ച ചാക്കുണ്ണിച്ചേട്ടനെ അടുത്തറിയാം
വീടില്ല, അമ്മയേയും രണ്ട് മക്കളേയും ഒറ്റയ്ക്ക് വേണം പോറ്റാന്‍… എന്നിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി മാസ്ക് തയ്ച്ചു നല്കുന്ന മഞ്ജുവിനെ പരിചയപ്പെടാം