വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊന്നാകെ ജൈവകൃഷി തുടങ്ങാന്‍ പ്രേരിപ്പിച്ച സീനത്തിന്റെയും പെണ്‍മിത്രയുടെയും വിജയകഥ
9 കുട്ടികളില്‍ നിന്ന് 48-ലേക്ക്! വിശുദ്ധ അല്ഫോണ്സാമ്മ പഠിച്ച ഗവ. സ്കൂളിനെ 3 വര്‍ഷംകൊണ്ട് പച്ചപിടിപ്പിച്ച പ്രകാശന് മാഷും സംഘവും
മുന്‍ കലാതിലകം, ഭരതനാട്യത്തില്‍ എം എ, മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്! മീനും പച്ചക്കറിയും വിളയുന്ന 10 സെന്റിലെ തോട്ടം കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകളെത്തുന്നു
ട്രെയിനില്‍ കളിപ്പാട്ടം വിറ്റുനടക്കുമ്പോഴും ആ പതിവ് മുടക്കിയിട്ടില്ല: പാവപ്പെട്ട രോഗികള്‍ക്ക് ചായയും ബിസ്കറ്റും നിറയെ സ്നേഹവുമായെത്തുന്ന കളിപ്പാട്ടക്കച്ചവടക്കാരന്‍
യുട്യൂബിലും ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും താരം; ‘സിമ്പിളായി’ ലക്ഷങ്ങള്‍ വരുമാനം നേടുന്ന വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍
കേരളത്തിന്റെ ഡബ്ബാവാലകള്‍: 4 അടുക്ക് പാത്രത്തില്‍ ചോറും മീന്‍കറിയും സാമ്പാറും തോരനും 40 രൂപയ്ക്ക് നല്കുന്ന അമ്മമാര്‍; മാസവരുമാനം 5 ലക്ഷം രൂപ
പശയില്ലാത്ത സോംപാടി വരിക്ക തേടിപ്പോയ കൊല്ലംകാരന് ഇന്ന് കര്‍ണാടകയില്‍ 7 ഏക്കറില്‍ പ്ലാവ് നഴ്സറി; രുദ്രാക്ഷ വരിക്ക മുതല്‍ 80 കിലോ വരുന്ന വാളിച്ചക്ക വരെ സംരക്ഷിക്കുന്ന ജാക്ക് അനില്‍
വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം
27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല
അഞ്ചേക്കറില്‍ റബര്‍ വെട്ടി മൂവാണ്ടന്‍ മാവ് വെച്ചപ്പോള്‍ തോമസ് മാത്യു ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങള്‍: മികച്ച ആദായം, സൗകര്യം!
രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് 22-കാരന്റെ ജൈവ നെല്‍കൃഷി: വര്‍ഷങ്ങളോളം തരിശുകിടന്ന ഭൂമിയില്‍ നൂറുമേനി
ഏഴ് കുളങ്ങള്‍ കുത്തി കൊയ്പ്പയെ തുരത്തി; മീനും പച്ചക്കറിയും വെറ്റിലയുമായി ചൊരിമണലില്‍ ഷാജിയുടെ കൃഷിവിജയം
ഈ ബാങ്കുദ്യോഗസ്ഥന് പുഴുക്കളെ വളര്‍ത്തിയതിന് പിന്നില്‍: കോഴിക്കും മീനിനും തീറ്റച്ചെലവ് കുറയ്ക്കാം, അടുക്കള മാലിന്യം സംസ്കരിക്കാം
അബ്ദുല്‍ ഖാദറും ഭാര്യ സുനിതയും വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ്
എത്യോപ്യന്‍ ഗ്രാമത്തിലിരുന്ന് കേട്ട മലയാള കവിത മാഷിനെ ‘മാവിസ്റ്റാ’ക്കി; പിന്നെ മരത്തില്‍ നിന്ന് സമരത്തിലേക്ക്…
ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ
ഇതാണ് ഈ ഐ ടി വിദഗ്ധന്റെ സ്റ്റാര്‍ട്ട് അപ്: മരമുന്തിരിയും വെല്‍വെറ്റ് ആപ്പിളും ഓറഞ്ചും കാട്ടുപഴങ്ങളുമടക്കം 550 ഇനങ്ങള്‍ നിറഞ്ഞ 8 ഏക്കര്‍ പഴക്കാട്
അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്: മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും
ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന് പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും; പ്രളയകാലത്ത് 9 ദിവസം കൊണ്ട് പെറുക്കിയെടുത്തത് 1,461 കിലോ പ്ലാസ്റ്റിക്
അങ്ങനെയുള്ള യാത്രക്കാരെ വഴിയില്‍ ഇറക്കിവിടും, ഒരു വിട്ടുവീഴ്ചയുമില്ല: ഈ കെ എസ് ആര് ടി സി കണ്ടക്റ്ററുടെ ‘പിടിവാശി’ കയ്യടി നേടുന്നു