‘സ്കൂളില്‍ എന്റെ ഇരട്ടപ്പേര് പഴംപൊരീന്നായിരുന്നു’: പാചക വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വീണാ ജാന്‍
ഇവരല്ലേ ശരിക്കും സൂപ്പര്‍ സ്റ്റാര്‍!? മീന്‍ പിടിച്ചും വാര്‍ക്കപ്പണിയെടുത്തും ഡ്രൈവിങ് പഠിപ്പിച്ചും കുടുംബത്തെ താങ്ങിനിര്‍ത്തിയ താഹിറയുടെ അസാധാരണമായ ജീവിതം സിനിമയായപ്പോള്‍
‘നീ പഠിപ്പ് നിര്‍ത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞ അധ്യാപകരുണ്ട്’: പപ്പടവും പതിമുകവും വിറ്റ് ബി.ടെക് പഠിച്ച ചെറുപ്പക്കാരന്റെ കരളുറപ്പിന്റെ കഥ
ഗള്‍ഫില്‍ നിന്ന് മടങ്ങി, പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്ഷകന്!
ആരും തിരിഞ്ഞു നോക്കാതിരുന്ന ഈ സ്കൂളില്‍ ഇപ്പോള്‍ രാത്രി പത്തിനും ആളും വെട്ടവും കാണും; അധ്യാപകരും നാട്ടുകാരും കുട്ടികളും ചേര്‍ന്ന് ഒരു സ്കൂളിനെ വിജയിപ്പിച്ചെടുത്തതിങ്ങനെ
ചാരായത്തില്‍ നിന്ന് ചെസ്സിന്റെ ലഹരിയിലേക്ക് ഒരു ഗ്രാമത്തെ കൊണ്ടുപോയ ചായക്കടക്കാരന്; വിദേശ സ്റ്റാമ്പുകളില്‍ വരെ ഇടംപിടിച്ച ഉണ്ണി മാമ്മനും നാട്ടുകാരും
കാറ്റും കോളും കണ്ടാല്‍ ഉദ്യോഗസ്ഥര്‍ റോണിയെ വിളിക്കും, റോണി കടലിലെ ബോട്ടുകാരേയും: ഈ താല്കാലിക ബസ് ഡ്രൈവര്‍ രക്ഷിക്കുന്നത് ഒരുപാട് മീന്‍പിടുത്തക്കാരെ
അറിയാത്ത പക്ഷികളില്ല, ജീവികളില്ല, കാട്ടുവഴികളുമില്ല: ഇംഗ്ലീഷറിയാത്ത പത്താംക്ലാസ്സുകാരിയെ ലോകമറിയുന്ന ഫോറസ്റ്റ് ഗൈഡാക്കി മാറ്റിയ 30 വര്‍ഷങ്ങള്‍
ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ്
സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്
കൂട്ടുകാരന്റെ പെങ്ങളുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമുണ്ടാക്കാന്‍ തട്ടുകടയിട്ട കോളെജ് വിദ്യാര്‍ത്ഥികള്‍
ബുട്ടീക്കില്‍ മിച്ചംവന്ന കട്ട്പീസുകള്‍ കൊണ്ട് അനാഥര്‍ക്ക് പുത്തനുടുപ്പുകള്‍ തീര്‍ത്ത് മഞ്ജുഷ; കൂലി വാങ്ങാതെ ഗൗണുകള്‍ തയ്ച്ചുനല്കി ബംഗാളില്‍ നിന്നുള്ള തയ്യല്‍ക്കാര്‍
‘എവിടുന്നോ ഒരു ധൈര്യം കിട്ടി’: കത്തുന്ന ബസില്‍ നിന്ന് വൃദ്ധരും കുട്ടികളുമടക്കം 20 പേരെ രക്ഷിച്ച 16-കാരന്
ബസു കന്നോഗിയ അഞ്ച് വര്‍ഷത്തില്‍ 7 സ്ഥലംമാറ്റങ്ങള്‍, ഭീഷണികള്‍…ഒന്നിനും വഴങ്ങാതെ ഈ സ്ത്രീ ഒഴിപ്പിച്ചെടുത്തത് 6,000 ഹെക്ടര്‍ വനഭൂമി
കരിയില വാരാതെ, പുതയിട്ട് വിത്തെറിഞ്ഞ് ഫുക്കുവോക്ക മാതൃകയില്‍ വീടിന് ചുറ്റും ഒന്നരയേക്കറില്‍ കാടൊരുക്കിയ എന്‍ജിനീയര്‍!
പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി, ഒപ്പം തിരിനനയും: മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ഷിബുകുമാറിന്റെ പരീക്ഷണം
ഗീതാ റാണിക്കൊപ്പം ദിലീപ് ദാസ് പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്
മുന്‍ കലാതിലകം, ഭരതനാട്യത്തില്‍ എം എ, മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്! മീനും പച്ചക്കറിയും വിളയുന്ന 10 സെന്റിലെ തോട്ടം കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകളെത്തുന്നു