“അതുങ്ങളാണെന്റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം
കേരളത്തിന്റെ ഡബ്ബാവാലകള്‍: 4 അടുക്ക് പാത്രത്തില്‍ ചോറും മീന്‍കറിയും സാമ്പാറും തോരനും 40 രൂപയ്ക്ക് നല്കുന്ന അമ്മമാര്‍; മാസവരുമാനം 5 ലക്ഷം രൂപ
അബ്ദുല്‍ ഖാദറും ഭാര്യ സുനിതയും വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ്
ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ
പഠിച്ചത് പത്രപ്രവര്‍ത്തനം, തെരഞ്ഞെടുത്തത് പട്ടിപിടുത്തം: സാലി വിളിച്ചാല്‍ തെരുവുനായ്ക്കള്‍ മിണ്ടാതെ വണ്ടിയില്‍ കയറും… ആ സ്നേഹത്തിന് പിന്നില്‍
അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്റെ അനുഭവങ്ങള്‍
ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് സരസ്വതിക്ക് രോഗം സ്ഥിരീകരിച്ചത്. ആ വേദനയും ദുരിതങ്ങളുമെല്ലാം സഹിച്ച് അവര്‍ അരിവാള്‍ രോഗികള്‍ക്കായി പൊരുതി
ഉപേക്ഷിക്കപ്പെട്ട അരുമകള്‍ക്ക് 2.5 ഏക്കറില്‍ അഭയകേന്ദ്രം തീര്‍ത്ത് പ്രീതി; തെരുവില്‍ നിന്നെടുത്ത് പോറ്റുന്നത് 60 നായ്ക്കളെയും 22 കന്നുകാലികളെയും
‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍, കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ
പഞ്ചസാര ചേര്‍ക്കാത്ത പായസം കഴിച്ച പ്രസിഡണ്ട് ചോദിച്ചു, ‘പോരുന്നോ എന്റെ കൂടെ?’: നവരസപ്പായസം മുതല്‍ ഒബാമയ്ക്കൊരുക്കിയ പൈനാപ്പിള്‍ വിഭവം വരെ നീളുന്ന മണിസാമിയുടെ പാചകക്കഥകള്
17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്
മലയാളം മീഡിയത്തില്‍ പഠിച്ച് പാരീസില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രഗവേഷണം: മാതൃഭാഷയെയും പൊതുവിദ്യാലയങ്ങളെയും കുറിച്ച് തേജസ്വിനി
‘തൊടക്കിന്റെ’ കുരുക്കില്‍ നിന്നും കുതറിമാറി കടലാഴങ്ങളിലേക്ക്: മുങ്ങിപ്പോയ കപ്പലും കടലറിവുകളും തേടി മുങ്ങാംകുഴിയിടുന്ന തീരദേശ വനിതയുടെ ജീവിതം
‘ഞാനൊരു വേള്‍ഡ് കപ്പ് താരമാണെന്നൊക്കെ മക്കള്‍ പോലും വൈകിയാണ് അറിഞ്ഞത്’: ഇന്‍ഡ്യയ്ക്കുവേണ്ടി ലോകകപ്പില്‍ ബൂട്ടണിഞ്ഞ ആദ്യമലയാളി വനിതയുടെ കായികജീവിതം
പ്രദീപിന്റെ സൗജന്യ പി എസ് സി കോച്ചിങിലൂടെ ജോലി നേടിയത് 372 പേര്, റാങ്ക് ലിസ്റ്റുകളില്‍ കയറിയത് 700-ലധികം പേര്!
എട്ടാംക്ലാസ്സില്‍ പഠനം നിര്‍ത്തി ചുമടെടുക്കാന്‍ തുടങ്ങിയ അബ്ദുല്‍ അസീസ്; രക്തദാനത്തില്‍ 100 തികച്ച മലപ്പുറംകാരന്