‘അന്ന് ഉറപ്പിച്ചു, ഞാന്‍ കൂലിപ്പണിയെടുത്ത് പഠിക്കും, ലക്ഷ്യം നേടും’: ഡോക്റ്ററാവുകയെന്ന സ്വപ്നത്തോടടുത്ത് ഇര്‍ഷാദ്
ആന്റണിയും കൊച്ചുതെരേസയും 8 വര്‍ഷം മുന്‍പ് നടന്ന ഒരപകടമാണ് ജീവിതം വഴിതിരിച്ചുവിട്ടത്: ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി 64-കാരന്
വിശന്ന വയറോടെ ആരും ഉറങ്ങരുത്! അത്താഴപ്പട്ടിണിയില്ലാത്ത മട്ടാഞ്ചേരിക്കായി രജനീഷും കൂട്ടരും തുറന്ന ഭക്ഷണശാല
കാഴ്ചക്കുറവിന്റെ പേരില്‍ 100-ലേറെ കമ്പനികള്‍ ജോലി നിഷേധിച്ചു, ജിനി തോറ്റില്ല! ഇന്ന് 25 പേര്‍ക്ക് ജോലി നല്കുന്ന സ്ഥാപനത്തിന്റെ ഉടമ
കാടുകയറിക്കിടന്ന തരിശില് നിന്ന് 100 ഏക്കറിലേക്കും 25,000 കുടുംബങ്ങളിലേക്കും പടര്‍ന്ന ജൈവകൃഷി വിപ്ലവം
ആരുമില്ലാത്തവരേയും ഉപേക്ഷിക്കപ്പെട്ടവരെയും തോളിലേറ്റി ഒരു ചുമട്ടുതൊഴിലാളി; അഭയം നല്‍കുന്നത് 50-ലേറെ പേര്‍ക്ക്
കോട്ടയത്തിന്റെ ചരിത്രത്തിന് പുറകെ ഒരു ചിത്രകാരന്, ആ പഠനങ്ങള്‍ ഒഴുകിച്ചേര്‍ന്നത് നദികളുടെയും തോടുകളുടെയും വീണ്ടെടുപ്പില്‍
ഉയര്‍ന്ന ഗുണനിലവാരമുള്ള പി പി ഇ കിറ്റ് പകുതി വിലയ്ക്ക് നിര്‍മ്മിച്ച് ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍; പിന്നില്‍ ഒരു ഐ എ എസ് ഓഫീസര്‍
മരണം കളിയാടിയിരുന്ന തമിഴ് വനഗ്രാമത്തിലെ മനുഷ്യരെ രക്ഷിക്കാന്‍ മണ്ണുകൊണ്ട് ആശുപത്രിയുണ്ടാക്കി അവര്‍ക്കൊപ്പം താമസിക്കുന്ന മലയാളി ഡോക്റ്റര്‍ ദമ്പതികള്‍
‘ഒന്ന് പിഴച്ചാൽ ഞങ്ങള്‍ പൊലീസുകാര്‍ക്ക് മാത്രമല്ല രോഗം പകരുക’: ഈ കൊറോണക്കാലത്ത് അവധിയില്ലാതെ പണിയെടുക്കുന്ന അവര്‍ക്കും പറയാനുണ്ട്
‘മടിപിടിക്കാതെ ഞങ്ങ വണ്ടി ഓട്ടും, അവരെ ഓര്‍ത്ത്…’: 293 രോഗികള്‍ക്ക് സഹായം, ഡയാലിസിസ് രോഗികള്‍ക്ക് യാത്ര സൗജന്യം…ഈ ഓട്ടോച്ചേട്ടന്മാര് പൊളിയാണ്
കഷണ്ടിക്ക് വരെ ചികിത്സയുള്ള, ‘സുഗന്ധം പരത്തുന്ന’ സര്‍ക്കാര്‍ ആശുപത്രി, അത്യാധുനിക സൗകര്യങ്ങള്‍; ഒരു ഡോക്റ്ററും സഹപ്രവര്‍ത്തകരും നാട്ടുകാരും ഒത്തുപിടിച്ചപ്പോള്‍ സംഭവിച്ചത്
ഈ ഐസൊലേഷന്‍ വാര്‍ഡില്‍ പീറ്റര്‍ ചേട്ടനുണ്ട്: കഴിഞ്ഞ 17 വര്‍ഷമായി ആരുമില്ലാത്ത രോഗികള്‍ക്ക് ഭക്ഷണവും കൂട്ടുമായി 60-കാരന്
ജൂനി റോയ് ‘പേപ്പര്‍ പ്ലേറ്റെല്ലാം പേപ്പറല്ല’: കരിമ്പിന് പള്‍പ് കൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക് കോട്ടിങ്ങില്ലാത്ത പ്ലേറ്റുകളും പ്രകൃതിസൗഹൃദ വസ്തുക്കളുമായി ജൂനി റോയ്
മന്‍സൂര്‍ അലിയുടെ വീഡിയോ ഒരുവട്ടം കണ്ടാല്‍ അതില്‍ പറയുന്ന ആശയങ്ങള്‍ മനസ്സില്‍ പതിയുമെന്ന് അദ്ദേഹത്തിന്റെ ഫോളോവേഴ്സ് പറയുന്നു 13 വര്‍ഷം, 60 പി എസ് സി പരീക്ഷകള്‍, 51-ലും വിജയം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന ജയില്‍ സൂപ്രണ്ട്
വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും
മലേഷ്യയില്‍ സമ്പത്തിന് നടുവില്‍ ജനനം, അപൂര്‍വ്വ രോഗം പിടിപെട്ട് 34 ശസ്ത്രക്രിയകള്‍, എല്ലാം നഷ്ടപ്പെട്ട് 10 വര്‍ഷം ഭിക്ഷ തേടി… ഒടുവില്‍ സംരംഭകനായി ജീവിതത്തിലേക്ക്