കൊറോണക്കാലം; കൃഷിയിറക്കാന്‍ ഭൂമി ചോദിച്ച് വിളിച്ചത് നടന് ജോയ് മാത്യുവിനെ, ഒറ്റക്കണ്ടീഷനില്‍ സമ്മതം നല്കി താരം
ഉയര്‍ന്ന ഗുണനിലവാരമുള്ള പി പി ഇ കിറ്റ് പകുതി വിലയ്ക്ക് നിര്‍മ്മിച്ച് ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍; പിന്നില്‍ ഒരു ഐ എ എസ് ഓഫീസര്‍
ബോംബെയിലെ ആയിരക്കണക്കിന് പാവങ്ങളെ ഊട്ടിയ ബാപ്പയുടെ ഓര്‍മ്മയില്‍ കിടപ്പുരോഗികള്‍ക്കായി അഭയകേന്ദ്രമൊരുക്കി സഹോദരന്മാര്
കോവിഡ്-19 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്കാന് 45,000 രൂപയ്ക്ക് റോബോട്ട് തയ്യാറാക്കി കണ്ണൂരിലെ എന്‍ജിനീയറിങ്ങ് കോളെജ്
മകളുടെ ഓര്‍മ്മയ്ക്കായി 60,000 രൂപയുടെ കുരുമുളക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയ ഒരു സാധാരണ കര്‍ഷക കുടുംബം
200-ലേറെ ശാസ്ത്ര പുസ്തകങ്ങള്‍, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍! യുറീക്കാ മാമന് ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു
20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില് ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്
സയ്ദ് അബു താഹിന് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിവാര്‍ഡ് ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്കി പൊലീസുകാരന്
മാസങ്ങളോളം സൂക്ഷിച്ചുവെയ്ക്കാം ചക്ക കൊണ്ടുള്ള ‘ചിക്കനും മട്ടനും’! ചക്കയില്‍ പരീക്ഷണങ്ങളുമായി 69-കാരന്
മനസ്സിന്റെ താളംതെറ്റി അലയുന്നവര്‍ക്കായി ഒരു കൂലിപ്പണിക്കാരന് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തുടങ്ങിയ അഭയകേന്ദ്രത്തിന്റെ കഥ
കോവിഡ് 19: ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരേയും തൊഴിലാളികളേയും സഹായിക്കാന്‍ ഐ എ എസ്, ഐ ആര് എസ് ഓഫീസര്‍മാരോടൊപ്പം ചേരാം
മരിച്ചുകൊണ്ടിരുന്ന 110 ഏക്കര്‍ വനം വീണ്ടെടുത്ത് സേജലും വിപുലും; അവിടേക്ക് മടങ്ങിവന്നത് പുള്ളിപ്പുലിയും കരടിയുമടക്കം നിരവധി മൃഗങ്ങള്‍
2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്
ഉരുള്‍പ്പൊട്ടലിന്റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട്
നൗഷാദ് (ഇടത്) ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നു. ‘കൊറോണ ഒഴിഞ്ഞുപോകും വരെ വാടക വേണ്ട’: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും തണലായി നൗഷാദ്
യൂറോപ്പിലേക്ക് 3 ലക്ഷം ചിരട്ടക്കപ്പ്, 1 ലക്ഷം ഓറഞ്ചിന്റെ പുറംതോട്, അമ്പതിനായിരം പൈനാപ്പിള്‍ തോട്: ഒളിംപിക്സ് ‘ഗ്രീന്‍’ ആക്കാന്‍ സഹായിച്ച മലയാളിയുടെ ഹരിതസംരംഭം
മരണം കളിയാടിയിരുന്ന തമിഴ് വനഗ്രാമത്തിലെ മനുഷ്യരെ രക്ഷിക്കാന്‍ മണ്ണുകൊണ്ട് ആശുപത്രിയുണ്ടാക്കി അവര്‍ക്കൊപ്പം താമസിക്കുന്ന മലയാളി ഡോക്റ്റര്‍ ദമ്പതികള്‍