137 ജലാശയങ്ങള്‍ വീണ്ടെടുത്തു, 2 ISO സര്‍ട്ടിഫിക്കേഷനുകള്‍ നേടി: ഐ എ എസ് ഓഫീസര്‍ 2 വര്‍ഷം കൊണ്ട് ഒരു നാടിനെ മാറ്റിയെടുത്തതിങ്ങനെ
കുമാരി ഷിബുലാല്‍ വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമാറ്റം: ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന സ്ത്രീ
മണാലിയിലെ കുടിലില്‍ റിംപോച്ചെ സഹോദരനെ കണ്ടുമുട്ടിയപ്പോള്‍ ലഡാക്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാജാവിനെത്തേടി സഹോദരന് നടത്തിയ 60 വര്‍ഷത്തെ അന്വേഷണത്തിന്റെ കഥ
ജവാഹറിന്റെ വീട് നിര്‍മ്മാണം പുരോഗമിക്കുന്നു. സിമെന്റ് തൊടാതെ 3,200 ച. അടി വീട്; ഉറപ്പിന് ശര്‍ക്കരയും കുമ്മായവും, ചുമര് തിളങ്ങാന്‍ കോഴിമുട്ട, ചിതലിനെ പായിക്കാന്‍ വാഴയില
രാധാ മോഹന്‍, സബര്‍മതി പുല്ലുപോലും മുളയ്ക്കാത്ത ഭൂമി മാറ്റിയെടുത്ത് 100 ഇനം പച്ചക്കറിയും 500 ഇനം നെല്ലും വിളയിക്കുന്ന അച്ഛനും മകളും
പെട്രോള്‍/ഡീസല്‍ കാര്‍ ഇലക്ട്രിക് ആക്കാന്‍ കണ്വെര്ഷന് കിറ്റ്; ഒറ്റച്ചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ റേഞ്ച്
കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ധൈര്യം പകരുന്ന 15-കാരി ഹന്നയും അവള്‍ക്കുവേണ്ടി ബ്രെയില്‍ പഠിച്ച അമ്മയും
1,000 കിലോമീറ്റര്‍ റേഞ്ച്, 30-40% വിലയും കുറയും! ഇലക്ട്രിക് വാഹനങ്ങളില്‍ ലിഥിയം ബാറ്ററിക്ക് പകരം പുതിയ കണ്ടുപിടുത്തവുമായി ഇന്‍ഡ്യന്‍ കമ്പനി
മിനി ട്രാക്റ്റര്‍, നാച്വറല്‍ എയര്‍ കണ്ടീഷനര്‍, മിനി ലിഫ്റ്റ്: 5-ാംക്ലാസ്സില്‍ പഠനം നിര്‍ത്തിയിട്ടും പ്രകൃതിയില്‍ നിന്നും ശാസ്ത്രം പഠിച്ച അഷ്റഫിനെ അടുത്തറിയാം
10 ലക്ഷം രൂപ കറന്റ് ബില്ല് കണ്ട് ഷോക്കടിച്ച കോളെജ് ഇപ്പോള്‍ ദിവസവും 200 യൂനിറ്റ് വൈദ്യുതി വില്‍ക്കുന്നു
3 മാസം കൊണ്ട് 178 ജലാശയങ്ങള്‍ക്ക് ജീവന് കൊടുത്ത് ഒരു പ്രദേശത്തെ വറുതിയില്‍ നിന്ന് രക്ഷിച്ച കലക്റ്റര്‍
2 വിവാഹങ്ങള്‍, നിരന്തര ബലാല്സംഗങ്ങള്, പീഢനങ്ങള്‍; കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്നും ബെംഗളുരുവിലെ ഫിറ്റ്നസ് ട്രെയിനറിലേക്കുള്ള ജാസ്മിന്റെ ജീവിതയാത്ര
പുതുമയാര്‍ന്ന ഈ പരീക്ഷണത്തിന് ശേഷം പല ഏജന്‍സികളും ഈ വിദ്യാര്ത്ഥികളെത്തേടിയെത്തി 9 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച ബാംബൂ കാര്‍; ലീറ്ററിന് 77 കി.മി. മൈലേജ്
മന്‍സൂര്‍ അലിയുടെ വീഡിയോ ഒരുവട്ടം കണ്ടാല്‍ അതില്‍ പറയുന്ന ആശയങ്ങള്‍ മനസ്സില്‍ പതിയുമെന്ന് അദ്ദേഹത്തിന്റെ ഫോളോവേഴ്സ് പറയുന്നു 13 വര്‍ഷം, 60 പി എസ് സി പരീക്ഷകള്‍, 51-ലും വിജയം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന ജയില്‍ സൂപ്രണ്ട്
‘സ്കൂളില്‍ എന്റെ ഇരട്ടപ്പേര് പഴംപൊരീന്നായിരുന്നു’: പാചക വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വീണാ ജാന്‍
ലക്ഷക്കണക്കിന് പേര്‍ക്ക് അനുഗ്രഹമാകുന്ന, രാസവസ്തുക്കള്‍ ആവശ്യമില്ലാത്ത മലിനജല സംസ്കരണ സംവിധാനം പരിചയപ്പെടാം
ത്രിപുര സുന്ദരി കാവിയിട്ട തിളങ്ങുന്ന പഴയ നിലം ഓര്‍മ്മയുണ്ടോ? റെഡ് ഓക്സൈഡ് ഫ്ളോറിങ്ങ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന യുവ ആര്‍കിടെക്റ്റിനെ പരിചയപ്പെടാം