പരിക്കുപറ്റിയ 50-ഓളം നായ്ക്കള്‍ക്ക് വീട്ടില്‍ അഭയമൊരുക്കി പൊന്നുപോലെ നോക്കുന്ന ഒരമ്മയും മകനും; ഇതിനായി ചെലവിടുന്നത് മാസം 20,000 രൂപ
നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ 300-ലധികം പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ തൃശ്ശൂര്‍ക്കാരന്‍
അമ്മയില്‍ നിന്നും വാങ്ങിയ 30,000 രൂപയില്‍ തുടക്കം; വര്‍ഷം 50 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന ഓര്‍ഗാനിക് ഖാദി സംരംഭവുമായി 27-കാരി
കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍; കുറഞ്ഞ വിലയ്ക്ക് ജൈവ ഉല്പന്നങ്ങള്… ഇത് നെട്ടുകാല്‍ത്തേരിയുടെ വിജയം
ഒരു കാലത്ത് നാട് വിറപ്പിച്ച സാഗര്‍ ഏലിയാസ് അനിയുടെ ജീവിതം: വീടില്ല, താമസം ഓട്ടോയില്‍, കിട്ടുന്നതില്‍ അധികവും കാന്‍സര്‍ രോഗികള്‍ക്ക്
ആരുമില്ലാത്തവരേയും ഉപേക്ഷിക്കപ്പെട്ടവരെയും തോളിലേറ്റി ഒരു ചുമട്ടുതൊഴിലാളി; അഭയം നല്‍കുന്നത് 50-ലേറെ പേര്‍ക്ക്
കോട്ടയത്തിന്റെ ചരിത്രത്തിന് പുറകെ ഒരു ചിത്രകാരന്, ആ പഠനങ്ങള്‍ ഒഴുകിച്ചേര്‍ന്നത് നദികളുടെയും തോടുകളുടെയും വീണ്ടെടുപ്പില്‍
ത്രീ-ഡി പ്രിന്ററില്‍ നൂറുകണക്കിന് ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ച് സൗജന്യമായി നല്കി ന്യൂയോര്‍ക്കിലെ മലയാളി നഴ്സ്
ടെറസില്‍ ബബിള്‍ഗം മരവും കര്പ്പൂരവുമടക്കം 400 ഇനം അപൂര്‍വ്വ വൃക്ഷങ്ങളും സസ്യങ്ങളുമുള്ള കാട് വളര്‍ത്തി ഐ എസ് ആര് ഓ എന്‍ജിനീയര്‍
ബോംബെയിലെ ആയിരക്കണക്കിന് പാവങ്ങളെ ഊട്ടിയ ബാപ്പയുടെ ഓര്‍മ്മയില്‍ കിടപ്പുരോഗികള്‍ക്കായി അഭയകേന്ദ്രമൊരുക്കി സഹോദരന്മാര്
കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്
200-ലേറെ ശാസ്ത്ര പുസ്തകങ്ങള്‍, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍! യുറീക്കാ മാമന് ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു
20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില് ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്
മനസ്സിന്റെ താളംതെറ്റി അലയുന്നവര്‍ക്കായി ഒരു കൂലിപ്പണിക്കാരന് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തുടങ്ങിയ അഭയകേന്ദ്രത്തിന്റെ കഥ
മരിച്ചുകൊണ്ടിരുന്ന 110 ഏക്കര്‍ വനം വീണ്ടെടുത്ത് സേജലും വിപുലും; അവിടേക്ക് മടങ്ങിവന്നത് പുള്ളിപ്പുലിയും കരടിയുമടക്കം നിരവധി മൃഗങ്ങള്‍
നൗഷാദ് (ഇടത്) ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നു. ‘കൊറോണ ഒഴിഞ്ഞുപോകും വരെ വാടക വേണ്ട’: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും തണലായി നൗഷാദ്
മരണം കളിയാടിയിരുന്ന തമിഴ് വനഗ്രാമത്തിലെ മനുഷ്യരെ രക്ഷിക്കാന്‍ മണ്ണുകൊണ്ട് ആശുപത്രിയുണ്ടാക്കി അവര്‍ക്കൊപ്പം താമസിക്കുന്ന മലയാളി ഡോക്റ്റര്‍ ദമ്പതികള്‍
ഡോക്റ്ററാവാന്‍ കൊതിച്ചു, പക്ഷേ, അച്ഛന് പഠിപ്പിച്ച സ്കൂളില്‍ 12 വര്‍ഷം തൂപ്പുകാരിയായി…ഇപ്പോള്‍ അവിടെ ഇംഗ്ലീഷ് അധ്യാപിക