വഴിവെട്ടിയപ്പോള്‍ കണ്ട നീരുറവയെ ദേശാടനപ്പക്ഷികള്‍ വിരുന്നെത്തുന്ന 3 ഏക്കര്‍ തടാകമാക്കി മാറ്റിയ ‘കിറുക്കന്’! ചുറ്റും ആയിരക്കണക്കിന് മരങ്ങളും നടുവിലൊരു ദ്വീപും
ജെ ഇ ഇ/നീറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലന സഹായവുമായി ഐഐടി ടോപ്പേഴ്സ്
അവര്‍ക്കുവേണ്ട വിഭവങ്ങള്‍ ഏതാണ്ടെല്ലാം ഹരിയും ആശയും ആ 34 സെന്റ് ഭൂമിയില്‍ വിളയിച്ചെടുക്കുന്നു. (ഫോട്ടോ: ഹരി ആശ ചക്കരക്കല്‍/Facebook) 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം
സൂറത്തിലെ 26,000 കുടുംബങ്ങളില്‍ ദിവസവും 5 റൊട്ടി അധികം ഉണ്ടാക്കുന്നു, ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ വിശപ്പകറ്റാന്‍
തോല്പിച്ചു കളഞ്ഞല്ലോ..! സ്വര്‍ണ്ണവള മുതല്‍ ആകെയുള്ള 5 സെന്റ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്… ഈ 5 മനുഷ്യര്‍ കേരളത്തിന്റെ ആവേശമായതിങ്ങനെ
ആരുമില്ലാത്തവരേയും ഉപേക്ഷിക്കപ്പെട്ടവരെയും തോളിലേറ്റി ഒരു ചുമട്ടുതൊഴിലാളി; അഭയം നല്‍കുന്നത് 50-ലേറെ പേര്‍ക്ക്
വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍
ഗള്‍ഫിലെ ജോലി വിട്ട് പാളപ്പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍ ദമ്പതികള്‍; സ്ത്രീകള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്കും നേട്ടം
‘ആണ്ണും പെണ്ണുമായി എനിക്ക് 29 മക്കള്‍, അതില്‍ 12 പേരുടെ കല്യാണം കഴിഞ്ഞു’: അമ്മയെന്ന വാക്കിന്റെ അതിരുകള്‍ വികസിപ്പിച്ച സത്രീകള്‍, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും
കോട്ടയത്തിന്റെ ചരിത്രത്തിന് പുറകെ ഒരു ചിത്രകാരന്, ആ പഠനങ്ങള്‍ ഒഴുകിച്ചേര്‍ന്നത് നദികളുടെയും തോടുകളുടെയും വീണ്ടെടുപ്പില്‍
’14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി… ആ അധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്’: മകന്റെ ഹൃദയം തൊടുന്ന കുറിപ്പ്
പഠിപ്പില്ല, പണവുമില്ല, വിശന്നുകരഞ്ഞ മോന് പാലില്‍ വെള്ളം ചേര്‍ത്തുകൊടുക്കേണ്ടി വന്നിട്ടുണ്ട്: അവിടെ നിന്നാണ് ലക്ഷങ്ങള്‍ നേടുന്ന വിജയത്തിലേക്ക് ശില്പയെത്തുന്നത്
ഡോ. രാജേഷ് കുമാര്‍ ഗുപ്ത മൃതദേഹങ്ങള്‍ ദഹിപ്പിക്കണോ അതോ മറവുചെയ്യണോ? കോവിഡ്-19 മരണങ്ങളെപ്പറ്റിയുള്ള വ്യാജപ്രചാരണങ്ങള്‍ ഡോക്റ്റര്‍ തുറന്നുകാട്ടുന്നു
വധഭീഷണി, കൂട്ടംചേര്‍ന്ന് അപമാനിക്കല്‍… ഇതിലൊന്നും തളരാതെ ആദിവാസികളുടെ വനാവകാശം ഉറപ്പിക്കാനും ചൂഷണം തടയാനും 17-ാം വയസ്സുമുതല്‍ പൊരുതുന്ന സ്ത്രീ