രജോക്രി ജലാശയം നവീകരിക്കുന്നതിന് മുന്‍പും (ഇടത്) പിന്‍പും മാലിന്യക്കൂമ്പാരത്തെ മാതൃകാ തടാകമാക്കിയ മാജിക്; അതും പാതിചെലവില്!
മുത്ത് വിളവെടുക്കുന്നു സര്‍ക്കാര്‍ ജോലി കളഞ്ഞ് മുത്തുകൃഷി തുടങ്ങിയ കെമിസ്ട്രി പോസ്റ്റ് ഗ്രാജ്വേറ്റ്; പരിഹസിച്ചവര്‍ ഇന്ന് പ്രശംസകൊണ്ട് മൂടുന്നു
വീടിനോട് ചേര്‍ന്ന് മനോഹരമായ ഒരു പൂളും ഒരുക്കിയിട്ടുണ്ട് എ സി വേണ്ട, ഉള്ളില്‍ കുഞ്ഞന്‍ കുളമുണ്ട്! 20 ലക്ഷം രൂപയ്ക്ക് സ്വര്‍ഗം പോലൊരു ഇരുനില പ്രകൃതിവീട്!
കലീമുള്ള ഖാന് തന്റെ തോട്ടത്തില്‍ (Photo source) കോവിഡ്-19: മുന്നണിപ്പോരാളികള്‍ക്ക് മാമ്പഴങ്ങളിലൂടെ അഭിവാദ്യമര്‍പ്പിച്ച് ഇന്‍ഡ്യയുടെ മാംഗോ മാന്‍
ഭിന്നശേഷിക്കാര്‍ക്കും വയസ്സായവര്‍ക്കും വേദനയില്ലാത്ത കാര്‍ യാത്ര! യുവ എന്‍ജിനീയര്‍ തയ്യാറാക്കിയ കരുണ സീറ്റുകള്‍
കുമാരി ഷിബുലാല്‍ വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമാറ്റം: ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന സ്ത്രീ
രാധാ മോഹന്‍, സബര്‍മതി പുല്ലുപോലും മുളയ്ക്കാത്ത ഭൂമി മാറ്റിയെടുത്ത് 100 ഇനം പച്ചക്കറിയും 500 ഇനം നെല്ലും വിളയിക്കുന്ന അച്ഛനും മകളും
തുണികൊണ്ട് തന്നെ കൊതുകിനെ അകറ്റാം, വെറും 14 രൂപയ്ക്ക്; ദേശീയ ബാല്‍ ശക്തി പുരസ്കാരം നേടിയ 16-കാരിയുടെ കണ്ടുപിടുത്തം
പുതുമയാര്‍ന്ന ഈ പരീക്ഷണത്തിന് ശേഷം പല ഏജന്‍സികളും ഈ വിദ്യാര്ത്ഥികളെത്തേടിയെത്തി 9 വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച ബാംബൂ കാര്‍; ലീറ്ററിന് 77 കി.മി. മൈലേജ്
വെറും 100 രൂപയ്ക്ക് സോളാര്‍ കുക്കര്‍: നൂറുകണക്കിന് ഗ്രാമീണ സ്ത്രീകളുടെ നിത്യജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന ചെറുപ്പക്കാരന്റെ പരിശ്രമങ്ങള്‍