2 മാസത്തിനുള്ളില്‍ 40 ദശലക്ഷം പേര് വായിച്ച കോവിഡ്-19 ലേഖനം! ‘വാട്ട്സാപ്പ് യൂനിവേഴ്സിറ്റി’യിലെ കള്ളങ്ങള്‍ പൊളിച്ചടുക്കിയ മലയാളി ഡോക്റ്റര്‍ക്ക് ലോകത്തിന്റെ അംഗീകാരം
ബസില്‍ ഒരു പച്ചക്കറിക്കട! ലോക്ക് ഡൗണ്‍ ദുരിതത്തിലായ 45 ബസ് ജീവനക്കാര്‍ക്ക് ആശ്വാസം, കര്‍ഷകര്‍ക്കും മെച്ചം
കാഴ്ചക്കുറവിന്റെ പേരില്‍ 100-ലേറെ കമ്പനികള്‍ ജോലി നിഷേധിച്ചു, ജിനി തോറ്റില്ല! ഇന്ന് 25 പേര്‍ക്ക് ജോലി നല്കുന്ന സ്ഥാപനത്തിന്റെ ഉടമ
വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ് എളുപ്പത്തില്‍ ഉണ്ടാക്കാം: പരീക്ഷിച്ച് വിജയിച്ച അറിവുകള്‍ സിന്ധു പങ്കുവെയ്ക്കുന്നു
വീട്ടുവളപ്പില്‍ ഗുഹാവീടും ഏറുമാടവും നാടന്‍ തട്ടുകടയുമൊരുക്കി റോമിയോ വിളിക്കുന്നു, മലയോര ഗ്രാമത്തിന്റെ സൗന്ദര്യം നുകരാന്‍
‘വീണുപോയവര്‍ക്കൊപ്പമല്ലേ നില്‍ക്കേണ്ടത്?’ തോറ്റുപോയ ഒറ്റക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ട ആ അധ്യാപകന് ചോദിക്കുന്നു
“അങ്ങനെയെങ്കില്‍ തമിഴ് നാടൊക്കെ എന്നേ മുടിഞ്ഞേനേ!”: 14 നാരകങ്ങളില്‍ നിന്ന് ലക്ഷം രൂപ നേടിയ ആവേശത്തില്‍ 2 ഏക്കറിലേക്ക് നാരങ്ങാക്കൃഷി വ്യാപിപ്പിച്ച പാലാക്കാരന്
31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍
മല കാക്കാന്‍ ക്വാറി ലോബിയോട് ഒറ്റയ്ക്ക് കോര്‍ത്ത് 80-കാരന്: സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് വിട്ടുകൊടുത്തും സമരമുഖം തുറന്ന നടരാജന്
സുധീര്‍ സാന്ത്വനമായി സുധീര്‍: വാടകയ്ക്കെടുത്ത മൂന്ന് വീടുകളിലായി 60 പേര്‍ക്ക് അഭയം കൊടുത്ത് മുന്‍ പ്രവാസി
ടോര്‍ച്ച് വെളിച്ചത്തിലെ സിസേറിയന്! 34 വര്‍ഷം, ലക്ഷത്തിലേറെ പ്രസവങ്ങള്‍ക്ക് കാവലാള്‍… ഇത് മണ്ണാര്‍ക്കാട്ടുകാരുടെ കമ്മപ്പ ഡോക്റ്ററുടെ റെക്കോഡ്
സ്നേഹിഭവന് സ്ഥാപക സജിനി മാത്യൂസ് ഏഴാം ക്ലാസ്സില്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി, വിവേചനങ്ങള്‍ ഒരുപാട് അനുഭവിച്ചു, പൊരുതി: 100-ലേറെ പെണ്‍കുട്ടികളുടെ ‘അമ്മ’ സജിനിയുടെ ജീവിതം
4 ലക്ഷം രൂപയുടെ സാനിറ്റൈസറും മാസ്കും സൗജന്യമായി വിതരണം ചെയ്ത് അധ്യാപകന്, പാവപ്പെട്ട കുട്ടികള്‍ക്ക് 6 ടി വി സെറ്റ്