പാം ഓയില്‍ ഉപയോഗിക്കുമ്പോള്‍ തന്നെ നമുക്ക് വനങ്ങളെ സംരക്ഷിക്കാനാകുമോ? ഇന്‍ഡ്യന്‍ ബിസിനസുകള്‍ക്ക് അതിനുള്ള ഉത്തരമുണ്ട്
വര്‍ഷത്തില്‍ എല്ലാ ദിവസവും വിഷമില്ലാത്ത പച്ചക്കറി, 1 ഏക്കറില്‍ നിന്ന് 30 ടണ്‍, ലാഭം 8 ലക്ഷം രൂപ: ഉണ്ണികൃഷ്ണന്റെ ദേശീയ അംഗീകാരം നേടിയ കൃഷി പരീക്ഷണങ്ങള്‍
ഉയര്‍ന്ന ഗുണനിലവാരമുള്ള പി പി ഇ കിറ്റ് പകുതി വിലയ്ക്ക് നിര്‍മ്മിച്ച് ഉള്‍ഗ്രാമങ്ങളിലെ സ്ത്രീകള്‍; പിന്നില്‍ ഒരു ഐ എ എസ് ഓഫീസര്‍
കോവിഡ് 19: ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കൂലിവേലക്കാരേയും തൊഴിലാളികളേയും സഹായിക്കാന്‍ ഐ എ എസ്, ഐ ആര് എസ് ഓഫീസര്‍മാരോടൊപ്പം ചേരാം
മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍
രാകേഷ് മഹന്തി കോര്‍പറേറ്റ് ജോലി വിട്ട് കൂട്ടുകൃഷിയിലേക്ക്; 80 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ 30-കാരന്റെ ജൈവകൃഷി പരീക്ഷണം
137 ജലാശയങ്ങള്‍ വീണ്ടെടുത്തു, 2 ISO സര്‍ട്ടിഫിക്കേഷനുകള്‍ നേടി: ഐ എ എസ് ഓഫീസര്‍ 2 വര്‍ഷം കൊണ്ട് ഒരു നാടിനെ മാറ്റിയെടുത്തതിങ്ങനെ
ഗീതാ റാണിക്കൊപ്പം ദിലീപ് ദാസ് പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്
മഹാവീര്‍ സിങ്ങ് മരുഭൂമിയില്‍ ഗോതമ്പും മള്‍ബറിയും കിനോ ഓറഞ്ചും ചെറുനാരങ്ങയും വിളയിക്കുന്ന ട്രാക്ടര്‍ ഡ്രൈവര്‍; ജൈവകൃഷിയിലൂടെ 50 കര്‍ഷകരുടെ വരുമാനം 50% ഉയര്‍ത്തിയ നിരക്ഷരന്
20 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിച്ച ഗ്രാമീണ ഡോക്റ്റര്‍: ദരിദ്രര്‍ക്കായി ഭക്ഷണവും മരുന്നും നല്കി രമണറാവുവും കുടുംബവും
എറണാകുളം 100% സാക്ഷരമായതറിഞ്ഞ് വേള്‍ഡ് ബാങ്ക് ജോലി രാജിവെച്ച് സുനിത നാട്ടിലെത്തി, ഗ്രാമീണ സ്ത്രീകളെ പഠിപ്പിക്കാന്‍ തുടങ്ങി