More stories

 • in

  ബോറന്‍ സമൂസയിൽ നിന്നൊരു ബിസിനസ് ഐഡിയ! 1,800-ലേറെ സ്ത്രീകളെ സംരംഭകരാക്കിയ സെലിബീസ്

  Promotion പൂജ്യം നിക്ഷേപത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കുമോ? അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഒഴിവുസമയത്ത് എന്തേലും ചെയ്താല്‍ വരുമാനം കിട്ടുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മുടെയെല്ലാം മനസില്‍ എപ്പോഴുമുണ്ട്.  അതിനുത്തരം തേടി ഗൂഗിളില്‍ തപ്പുന്നവരുടെ എണ്ണത്തിന് പരിധിയില്ല. എന്നാല്‍ കൊച്ചിയില്‍ താമസമാക്കിയ ഒരു കുടുംബം  ആയിരക്കണക്കിന് സ്ത്രീകളെ സംരംഭകരാക്കിയിരിക്കയാണ്, അതും ആ സ്ത്രീകള്‍ക്ക് ഒരു മുടക്കുമുതലും ഇല്ലാതെ തന്നെ. ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇത് ഫൈസല്‍ എം ഖാലിദിന്‍റെയും സുനിതയുടെയും സെലിബീസ് എന്ന വേറിട്ട സംരംഭത്തിന്‍റെ […] More

 • in ,

  കൊറോണക്കാലം കടക്കാന്‍: 50-ലേറെ നെയ്ത്തുകാരെ താങ്ങിനിര്‍ത്തുന്ന മലയാളി സംരംഭക

  Promotion കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി അഞ്ജലി ചന്ദ്രന്‍ വഴിതെറ്റി ബിസിനസിലേക്കെത്തിയതാണ്. ബിറ്റ്സ് പിലാനിയില്‍  നിന്നു എൻജിനീയറിംഗിൽ  മാസ്റ്റര്‍ ബിരുദം നേടിയ ശേഷം വിപ്രോയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായി ജോലി നോക്കുകയായിരുന്നു. ജോലിക്കിടയിൽ എപ്പോഴൊക്കെയോ മടുപ്പ് തന്നെ ബാധിച്ചു തുടങ്ങിയതായി അവര്‍ക്ക് തോന്നിയിരുന്നു. “ഒരു പാട് സംസാരിക്കാനും ആളുകളുമായി ഇടപഴകാനും ഇഷ്ടമുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് മെഷീൻ ലാങ്ഗ്വേജുമായി മാത്രം ഇടപഴകി ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു,” അഞ്ജലി ചന്ദ്രന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് […] More

 • in ,

  10 ഗ്രാമീണ സ്ത്രീകള്‍ തുടങ്ങിയ സംരംഭം, 83 ലക്ഷം വിറ്റുവരവ്, മാസം 1.5 ലക്ഷം ലാഭം

  Promotion ക പ്പയും, കുരുമുളകും, ഏലവും, വാനിലയുമൊക്കെ സമൃദ്ധമായി വിളയുന്ന ഇടുക്കിയിലെ ബൈസണ്‍വാലി. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെ പൊട്ടന്‍കാട് എന്ന കുടിയേറ്റഗ്രാമത്തിലെ സാധാരണ സ്ത്രീകള്‍ രചിച്ച വലിയൊരു വിജയകഥയാണിത്. അടിമാലിയില്‍ നിന്ന് ഇരുപതു കിലോമീറ്റോളം ദൂരമുണ്ട് ഇവിടേയ്ക്ക്. ഈ ചെറിയ ഗ്രാമത്തിലാണ് പത്ത് സ്ത്രീകള്‍ ചേര്‍ന്ന് 2013-ല്‍ ചെറിയൊരു സംരംഭം തുടങ്ങുന്നത്. അന്നതിന് ഫേമസ് ബാക്കേഴ്‌സ് എന്ന് പേരിട്ടപ്പോള്‍ അവര്‍ പോലും വിചാരിച്ചില്ല അത് ഇത്രയും ഫേമസ് ആകുമെന്ന്. ആറര വര്‍ഷങ്ങള്‍ക്കു മുമ്പ് ബൈസണ്‍വാലി പഞ്ചായത്തില്‍ […] More

 • in ,

  2 മാസത്തിനുള്ളില്‍ 40 ദശലക്ഷം പേര്‍ വായിച്ച കോവിഡ്-19 ലേഖനം! ‘വാട്ട്സാപ്പ് യൂനിവേഴ്സിറ്റി’യിലെ കള്ളങ്ങള്‍ പൊളിച്ചടുക്കിയ മലയാളി ഡോക്റ്റര്‍ക്ക് ലോകത്തിന്‍റെ അംഗീകാരം

  Promotion “അടുത്തിടെതന്നെ നടന്നതാണ്. അധികമാരും കേള്‍ക്കാത്ത ഏതോ ഒരു പഴം കഴിച്ച് കുറച്ച് പേര്‍ ആശുപത്രിയിലായി. വിഷാംശമുണ്ടായിരുന്നു അതില്‍. അവരത് കഴിച്ചതാകട്ടെ കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ചും. ആ വിവരം അവര്‍ക്ക് കിട്ടിയതോ ഇന്‍റെര്‍നെറ്റില്‍ നിന്ന്,” ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിറയുന്ന, ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഡോ. നത ഹുസൈന്‍ ഈയിടെ നടന്ന ഒരു സംഭവം പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അവിടെയാണ് വിക്കിപീഡിയയെന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തി ഈ യുവമലയാളി ഡോക്റ്റര്‍ നടത്തുന്ന […] More

 • in ,

  കാഴ്ചക്കുറവിന്‍റെ പേരില്‍ 100-ലേറെ കമ്പനികള്‍ ജോലി നിഷേധിച്ചു, ജിനി തോറ്റില്ല! ഇന്ന് 25 പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനത്തിന്‍റെ ഉടമ

  Promotion “തോറ്റുകൊടുത്താല്‍ നഷ്ടം എനിക്ക് മാത്രമാണെന്ന് നന്നായി അറിയാമായിരുന്നു,” എന്ന് ജിനി ജോണ്‍ ചിരിച്ചുകൊണ്ട് പറയും. അല്ലെങ്കിലും ആ പത്തനംതിട്ടക്കാരിയോട് ഒറ്റത്തവണ സംസാരിച്ചാല്‍ അറിയാം, അങ്ങനെയൊന്നും തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത, കരുത്തുള്ള ആളാണെന്ന്. തൊണ്ണൂറു ശതമാനം കാഴ്ചയില്ല. ജീവിതത്തില്‍ അടിക്കടി പ്രതിസന്ധികള്‍ നേരിട്ടും തരണം ചെയ്തും സ്വയം ശക്തി നേടിത്തുടങ്ങിയത് തീരെക്കുഞ്ഞായിരിക്കുമ്പോള്‍ മുതലാണ്… കാഴ്ചക്കുറവിന്‍റെ പേരിൽ നൂറോളം കമ്പനികൾ ജിനിയ്ക്ക് ജോലി നല്‍കാതെ  ഒഴിവാക്കി. പക്ഷേ, അവര്‍ പതറിയില്ല. “ജോലി ഏറെ അനിവാര്യമായ ഘട്ടത്തിൽ കാഴ്ചയുടെ പേരിൽ ജോലിയിൽ […] More

 • in ,

  നൂറുകണക്കിന് സ്ത്രീകളെ വീട്ടിലെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച ‘ചുപ്പി തോഡ്’ കാംപെയ്ന്‍

  Promotion മര്‍ദ്ദനമേല്‍ക്കുക എന്നത് റായ്പൂരുകാരിയായ ജയക്ക് (ശരിയായ പേരല്ല) പുതിയ കാര്യമൊന്നുമല്ല. ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍ക്കാരുടെ സഹായത്തിനായി അവര്‍ പലതവണ ശ്രമിച്ചിരുന്നു. പക്ഷേ, ലോക്ഡൗണ്‍ ആയതോടെ അയാളുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ പലതും അടഞ്ഞുപോയി. മുമ്പ് അയാളുടെ അക്രമത്തില്‍ നിന്ന് രക്ഷപെടാന്‍ കോളനിയിലെ അവരുടെ കൊച്ചുകുടിലില്‍ നിന്ന് ഇറങ്ങി വല്ല ബന്ധുക്കളുടെ വീട്ടിലും മറ്റും മണിക്കൂറുകള്‍ പോയി ഇരിക്കുമായിരുന്നു ജയ. പക്ഷേ സാമൂഹ്യ അകലം പാലിക്കേണ്ടി വന്നതോടെ സഹായത്തിന്‍റെ വഴിയെല്ലാം അടഞ്ഞു. ഇത് […] More

 • in ,

  കിലോമീറ്ററുകള്‍ നടന്ന് ഉള്‍ക്കാടുകളിലെ മനുഷ്യരെത്തേടിച്ചെല്ലുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്ററുടെ അനുഭവങ്ങള്‍

  Promotion ഉള്‍ക്കാടിനകത്ത് പ്രാക്തന ഗോത്ര വിഭാഗക്കാരായ ചോലനായ്ക്കരുടെ ഇടയില്‍ കാലില്‍ നിന്നു രക്തം വാര്‍ന്ന് അവശനിലയിലായ ഒരാളുണ്ടെന്ന വിവരം അറിഞ്ഞാണ് ഡോ. അശ്വതി സോമനും സംഘവും  ആദ്യമായി നിലമ്പൂര്‍ പാണപ്പുഴയിലെത്തുന്നത്. 2018 ജൂണ്‍ മാസത്തിലായിരുന്നു അത്. ചികിത്സയ്ക്കായി നാട്ടിലേക്കിറങ്ങാന്‍ രോഗിക്ക് താല്‍പര്യക്കുറവുണ്ട്. മാത്രമല്ല, ആ അവസ്ഥയില്‍ കാടിറങ്ങാനും ബുദ്ധിമുട്ടാണ്. ആവശ്യമെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വരെ കാട്ടിനുള്ളില്‍ തന്നെ വെച്ച് നടത്താനുള്ള ഒരുക്കങ്ങളുമായാണ് മഞ്ചേരി മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലെ നാലുപേരുമായി ഡോ. അശ്വതി പുറപ്പെട്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ ശ്രമകരമായിരുന്നു ആ […] More

 • in

  ഉരലില്‍ ഇടിച്ച് കറിപ്പൊടിയുണ്ടാക്കി വിറ്റു; ഇന്ന് ദേവകിയുടെ സംരംഭം 13 കുടുംബങ്ങള്‍ക്ക് താങ്ങാവുന്നു

  Promotion സി കെ ദേവകിയെന്ന സാധാരണക്കാരിയുടെ വലിയ അവകാശവാദങ്ങളില്ലാത്ത കഥയാണിത്. ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ അവര്‍ ഒരു ചെറിയ സംരംഭം തുടങ്ങുന്നു. 16 വര്‍ഷം മുന്‍പാണത്. 60,000 രൂപ മുതല്‍ മുടക്കിലായിരുന്നു പരീക്ഷണം. ഇന്നത് പതിമൂന്ന് കുടുംബങ്ങള്‍ക്കുകൂടി താങ്ങായി മാറിയ ഒരു വിജയമായിത്തീര്‍ന്നു. തുടങ്ങിയത് കുന്നോളം സ്വപ്‌നങ്ങളുമായൊന്നുമല്ലെങ്കിലും ഇന്ന് ഈ സംരംഭക വളര്‍ച്ചയുടെ പുതിയ ഉയരങ്ങളാണ് ലക്ഷ്യമിടുന്നത്. ഒപ്പം കൂടെയുള്ളവരുടെ ശാക്തീകരണവും. “മകനെ വളര്‍ത്താന്‍ വഴികണ്ടെത്തണം. പിന്നെ, പ്രദേശത്തുള്ള കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കണം,” എങ്ങനെ […] More

 • in ,

  അമ്മയില്‍ നിന്നും വാങ്ങിയ 30,000 രൂപയില്‍ തുടക്കം; വര്‍ഷം 50 ലക്ഷം രൂപ വരുമാനമുണ്ടാക്കുന്ന ഓര്‍ഗാനിക് ഖാദി സംരംഭവുമായി 27-കാരി

  Promotion സ്വാ​തന്ത്ര്യ സമരകാലത്ത്​ സ്വന്തം കാലില്‍ നില്‍ക്കുന്നതിന്‍റെ പ്രതീകം ആയിരുന്നല്ലോ ഖാദി. പക്ഷേ, പട്ടി​ന്‍റെയും പോളിയെസ്​റ്ററി​ന്‍റെയും കടന്നു വരവോടെ ഫാഷൻ ലോകത്ത്​ ഖാദിയുടെ നിറം മങ്ങിപ്പോയി. എന്നാലിപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലും പുതുതലമുറയുടെ മനം കവർന്ന്​ എത്തിയിരിക്കുകയാണ്​ കൈത്തറിയും ഖാദിയും. സ്വദേശത്തും വിദേശത്തുമുള്ള നിരവധി ഡിസൈനർമാർ ഈ തുണിത്തരത്തെ പുതിയ കെട്ടിലും മട്ടിലും അവതരിപ്പിക്കുകയാണ്​. പ്രാദേശിക നെയ്​ത്തുകാ​രെയും അതിവേഗം മറവിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പരമ്പരാഗത കൈ​ത്തൊഴിലിനേയും സംരക്ഷിക്കുന്നതിനുള്ള നല്ലൊരു കാര്യം കൂടിയാണിത്​. ഭോപ്പാലിൽ നിന്നുള്ള ഉമാംഗ്​ ശ്രീധറിന്‍റെ ‘ഖാഡിജി’ […] More

 • in

  ‘തനിയേ… മിഴികള്‍ നനഞ്ഞുവോ…’: ഫ്രാന്‍സിലേക്ക് തിരികെപ്പോകാനുളള ക്ഷണം നിരസിച്ച് കൊറോണക്കാലത്ത് കൊച്ചിയിലെ 1,300 കുടുംബങ്ങള്‍ക്കൊപ്പം നിന്ന സ്റ്റെഫനി

  Promotion കാഴ്ചകള്‍ കണ്ടും ഒരിക്കല്‍ കണ്ട് മതിവാതെ പോയ ഫോര്‍ട്ട് കൊച്ചി ആവോളം ആസ്വദിച്ചും നാട്ടിലേക്കു തിരികെ പോവണം. അത്രയേ ഉണ്ടായിരുന്നുള്ളൂ, രണ്ട് മാസം മുന്‍പേ കൊച്ചിയില്‍ വിമാനമിറങ്ങുമ്പോള്‍ ഫ്രെഞ്ചുകാരി സ്റ്റെഫനിയുടെ മനസ്സില്‍. പക്ഷേ, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫോര്‍ട്ടുകൊച്ചിയിലെ ഹോം സ്റ്റേയിലെ മുറിക്കുള്ളില്‍ കഴിയേണ്ടി വന്നു സ്റ്റെഫനിക്ക്. പക്ഷേ, ആ സമയം വെറുതെ കളഞ്ഞില്ല അവര്‍. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം കടലോളം സ്നേഹവും, കുന്നോളം കരുതലും നല്‍കി കൊച്ചിയുടെ […] More

 • in

  ഡോക്റ്ററാവാന്‍ കൊതിച്ചു, പക്ഷേ, അച്ഛന്‍ പഠിപ്പിച്ച സ്‌കൂളില്‍ 12 വര്‍ഷം തൂപ്പുകാരിയായി…ഇപ്പോള്‍ അവിടെ ഇംഗ്ലീഷ് അധ്യാപിക

  Promotion പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന മകള്‍; ആ മകളെ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ തയ്യാറുള്ള ഒരച്ഛന്‍. ഇതായിരുന്നു ലിന്‍സയും പിതാവ് രാജനും. അച്ഛന്‍ അധ്യാപകനായിരുന്നു എങ്കിലും ഒരിക്കലും ഒരു അധ്യാപികയാകാന്‍ ലിന്‍സ ആഗ്രഹിച്ചിരുന്നില്ല. ഡോക്റ്ററാകുക എന്നതായിരുന്നു ആഗ്രഹം. എന്നാല്‍ ഭാഗ്യക്കുറവ് മൂലം അത് നടന്നില്ല. പിന്നീട് സ്‌കൂളില്‍ തൂപ്പുകാരിയായി ജോലിക്ക് കയറിയത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍. “ഡിഗ്രി കാലഘട്ടത്തില്‍ ഒരു സ്‌കൂളിലെ തൂപ്പുജോലി ചെയ്യേണ്ടി വന്നപ്പോള്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്,” ഏറെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറഞ്ഞു നില്‍ക്കുന്ന ജീവിത കഥ ലിന്‍സ ദ് […] More

 • in ,

  കടലിരമ്പം കേട്ടാല്‍ ഭയക്കുന്ന മത്സ്യത്തൊഴിലാളികള്‍, കുളിക്കാന്‍ പോലും പേടിക്കുന്ന കുട്ടികള്‍… ഓഖിയിലും പ്രളയത്തിലും മരവിച്ചുപോയ  നൂറുകണക്കിനാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഹൃദയസ്പര്‍ശം 

  Promotion 2017നവംബര്‍ അവസാനവാരത്തില്‍ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് എങ്ങനെ മറക്കും? നൂറുകണക്കിന് കുടുംബങ്ങളെയാണ് അത് അനാഥമാക്കിയത്. കേരളത്തില്‍ മാത്രം 140-ലേറെ മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. അതില്‍ പകുതിയില്‍ താഴെ പേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടെടുക്കാനായുള്ളു. ഉറ്റവര്‍ കടലില്‍ നിന്നും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ, തകര്‍ന്ന മനസ്സോടെ ഒരുപാട് കുടുംബങ്ങള്‍ ആഴ്ചകളോളം ഉറക്കമൊഴി‍ഞ്ഞ് കാത്തിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ തൊഴിലാളികല്‍ കടലില്‍ പോകാന്‍ ഭയന്ന് പകച്ചുനിന്നു. വീടുകള്‍ വറുതിയിലായി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com […] More

Load More
Congratulations. You've reached the end of the internet.