More stories

  • in ,

    164 പുസ്തകങ്ങള്‍, 2,000 ലേഖനങ്ങള്‍! ഈ പത്താം ക്ലാസ്സുകാരന്‍ തയ്യാറാക്കിയത് ചരിത്ര നിഘണ്ടു മുതല്‍  വിജ്ഞാനകോശം വരെ

    Promotion ഗ്രേഷ്യസ് ബെഞ്ചമിന് എഴുത്ത് വെറുമൊരു നേരംപോക്കല്ല;എഴുത്താണ് ജീവിതം. രാപ്പകലില്ലാതെ എഴുത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ സഞ്ചാരം. പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. പക്ഷേ സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് എഴുതുന്നവര്‍ക്കും പി എസ് സി പരീക്ഷയ്ക്ക് പരിശീലിക്കുന്നവര്‍ക്കുമൊക്കെയുള്ള പുസ്തകങ്ങളാണ് അദ്ദേഹം തയ്യാറാക്കുന്നത്. വിജ്ഞാന പുസ്തകങ്ങള്‍ എഴുതിയെഴുതി ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നൊരു കാലവുമുണ്ട് തിരുവനന്തപുരം ബാലരാമപുരം അക്ഷരംവീട്ടിലെ എഴുത്തുകാരന്. 18-ാം വയസിലാണ് ഗ്രേഷ്യസിന്‍റെ ആദ്യ പുസ്തകമിറങ്ങുന്നത്. ശിശുപരിപാലനം എന്നു പേരിട്ട ആ പുസ്തകം പ്രകാശനം ചെയ്തത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ പി. എന്‍ […] More

  • in

    സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു പഠിച്ച മിടുക്കന്‍: “ചെറിയ തുക അപ്പയ്ക്കും അമ്മയ്ക്കും കൊടുക്കാനും കഴിഞ്ഞു”

    Promotion അത്ര ചില്ലറക്കാരല്ല പ്ലസ് ടുക്കാരന്‍ അഖിലും അനുജന്‍ ആഷിഷും.  ടീച്ചര്‍മാര്‍ പഠിപ്പിച്ചത് അനുസരിച്ച് സോപ്പ് നിര്‍മ്മിച്ച് അവര്‍ക്ക് തന്നെ വിറ്റ മിടുക്കനാണ് അഖില്‍‍ രാജ്. ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിര്‍മ്മാണ യൂനിറ്റുണ്ടാക്കാന്‍ ചേട്ടന് കട്ട സപ്പോര്‍ട്ട് നല്‍കിയവനാണ് അനുജന്‍ ആഷിഷ് രാജ്. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാല്‍ അത് വിറ്റുണ്ടാക്കിയ വരുമാനം  കൊണ്ടാണവന്‍ പ്ലസ് ടുവിന് പഠിക്കാന്‍ പോയതും അമ്മയ്ക്ക് […] More

  • in ,

    ആത്മഹത്യാ മുനമ്പില്‍ നിന്ന് മടങ്ങി വന്ന പുഞ്ചിരി: വിഷാദവും ഒറ്റപ്പെടലും നീന്തിക്കയറാന്‍ പാടുപെടുന്നവര്‍ക്കായി ജോലിയുപേക്ഷിച്ച എന്‍ജിനീയര്‍

    Promotion ചുറ്റുമൊരു ആള്‍ക്കൂട്ടം തന്നെയുണ്ടെങ്കിലും തനിച്ചായിപ്പോകുന്ന ചില നിമിഷങ്ങളുണ്ടാകും ജീവിതത്തില്‍. കടുത്ത പ്രതിസന്ധികള്‍, വിഷാദം, ഒറ്റപ്പെടല്‍… എല്ലാം ഒരുമിച്ചു വന്ന് വീര്‍പ്പുമുട്ടുന്ന നേരങ്ങള്‍. മനസ്സ് വല്ലാത്തൊരവസ്ഥയിലായിരിക്കും അപ്പോള്‍.., അപകടകരമായ ഒരു മുനമ്പില്‍. എല്ലാ വാതിലുകളും മുറുക്കെയടച്ച് മനസ്സ് സ്വയം ഒറ്റുകൊടുക്കുന്ന നിമിഷങ്ങള്‍. ആ മുനമ്പില്‍ നിന്ന് താഴേക്ക് ഒറ്റക്കുതിപ്പുമതി, കണ്ണടച്ചുതുറക്കുന്ന നേരം മതി, മനോഹരമായ ഈ ജീവിതം ഇല്ലാതാക്കാന്‍. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം എന്നാല്‍ അത്രയും നേരം തന്നെ […] More

  • in ,

    ഈ അമ്മയും മകനും സമൂഹ അടുക്കളയിലേക്ക് നല്‍കിയ 1,000 രൂപയുടെ മൂല്യം എങ്ങനെ അളക്കും?

    Promotion തിരുവനന്തപുരം കൈതമുക്ക് ശീവേലിനടയിലെ ആ വീട്ടില്‍ ഈ പ്രായമായ അമ്മയും രോഗിയായ മകനും മാത്രമേയുള്ളൂ. പൊന്നമ്മാള്‍ക്ക് കിട്ടുന്ന വിധവ പെന്‍ഷനും ഗണേഷിന് കിട്ടുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമപെന്‍ഷനുമാണ് വീട്ടിലെ വരുമാനം. വീട്ടുകാര്യങ്ങള്‍ക്ക് മാത്രമല്ല ഗണേഷിന്‍റെ ചികിത്സയ്ക്കും ഈ തുക  മാത്രമേയുള്ളൂ. പത്ത് വര്‍ഷം മുന്‍പാണ് ഗണേഷിന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്നറിയുന്നത്. പിന്നെ രോഗത്തിന്‍റെ ആകുലതകള്‍ മാത്രമായിരുന്നു ഈ അമ്മയ്ക്കും മകനും കൂട്ട്. സര്‍ജ്ജറിയും ആശുപത്രിയും മരുന്നുമൊക്കെയായി കഷ്ടപ്പാടുകള്‍‍ മാത്രം. നാട്ടുകാരുടെയും സര്‍ക്കാരിന്‍റെയും സഹായത്തോടെയാണ് ഗണേഷിന്‍റെ ചെലവേറിയ സര്‍ജ്ജറി പോലും […] More

  • in ,

    ‘എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി നില്‍ക്കാനാണ് തീരുമാനം’: തന്നെ പലര്‍ക്കു മുന്നിലും കാഴ്ചവെച്ച ഉപ്പയടക്കം 11 പേര്‍ക്കും ശിക്ഷ വാങ്ങിക്കൊടുത്ത ധീരയായ മകള്‍ പറയുന്നു. 

    Promotion സ്ഥലപ്പേരുകളില്‍ ഒതുങ്ങിപ്പോയ ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം പോലെ ആയിപ്പോകുമായിരുന്നു അവളുടെയും ചരിത്രം. എന്നാല്‍, മുഖം മറയ്ക്കാതെ, തല കുനിക്കാതെ സ്വന്തം പേരുപറഞ്ഞ് പരിചയപ്പെടുത്തിക്കൊണ്ടു തന്നെ രഹ്നാസ് ലോകത്തിന് മുന്നിലെത്തി. മകളെ ലൈംഗിക തൊഴിലാളിയാകാന്‍ നിര്‍ബന്ധിച്ച ഉപ്പ. അയാള്‍ക്കൊപ്പം ചേര്‍ന്ന് ആ 15-കാരിയെ പീഢിപ്പിച്ച പിതാവിന്‍റെ സുഹൃത്തുക്കള്‍… നിരന്തരമായ മര്‍ദ്ദനവും ഭീഷണിയും… ഇതില്‍ നിന്നെല്ലാം കരകയറാനാണ് രഹ്നാസ് നാടും വീടും ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സര്‍ക്കാരിന്‍റെ നിര്‍ഭയ കേന്ദ്രത്തിലേക്കെത്തുന്നത്. സങ്കടങ്ങളില്‍ രഹ്നാസിന് കൂട്ടായി ഉമ്മയുണ്ടായിരുന്നു. ഉമ്മയുടെ സഹോദരങ്ങളുമൊക്കെ അവള്‍ക്കൊപ്പം നിന്നു. […] More

  • in ,

    ബുട്ടീക്കില്‍ മിച്ചംവന്ന കട്ട്പീസുകള്‍ കൊണ്ട് അനാഥര്‍ക്ക് പുത്തനുടുപ്പുകള്‍ തീര്‍ത്ത് മഞ്ജുഷ; കൂലി വാങ്ങാതെ ഗൗണുകള്‍ തയ്ച്ചുനല്‍കി ബംഗാളില്‍ നിന്നുള്ള തയ്യല്‍ക്കാര്‍ 

    Promotion ഓരോ ക്രിസ്മസ് കാലത്തും സാന്‍റാ ക്ലോസിന്‍റെ സമ്മാനപ്പൊതികള്‍ക്കായി കാത്തിരിക്കുന്ന എത്രയോ കുട്ടികളുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അങ്ങനെയൊരു സാന്‍റാ തിരുവനന്തപുരത്ത് എത്തിയത് ആരോരുമില്ലാത്ത ഒരു കൂട്ടം കുഞ്ഞുങ്ങള്‍ക്കരികിലേക്കാണ്. പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഗ്രാമീണ സ്ത്രീകളുടെ അതിജീവനസമരത്തില്‍ പങ്കാളികളാകാം. സന്ദര്‍ശിക്കൂ- Karnival.com സാന്‍റാ ക്ലോസിനെ പോലെ ചുവന്ന ഉടുപ്പും പഞ്ഞിത്താടിയും കൊമ്പന്‍ മീശയുമൊന്നുമില്ല. പക്ഷേ ആ മക്കള്‍ക്ക് പുത്തനുടുപ്പും മധുരവും മനസ് നിറയെ സന്തോഷവും സമ്മാനിച്ചാണ് മടങ്ങിയത്. സ്ഫോറ്റ്‍വെയര്‍ എന്‍ജിനീയറായ മഞ്ജുഷയാണ് തിരുവനന്തപുരത്തെ എല്‍എംഎസ് അനാഥാലയത്തിലെ കുരുന്നുകളുടെ സാന്‍റാ ആയത്. ഇവിടുത്തെ 48 കുട്ടികള്‍ക്ക് […] More

  • in

    ഈ സോളാര്‍ ബോട്ട് ഓടുമോ എന്ന് ചോദിച്ചവര്‍ക്ക് സന്ദിത്തിന്‍റെ മറുപടി: 3 വര്‍ഷമായി ഓടുന്നു, 10 ലക്ഷം പേര്‍ സഞ്ചരിച്ചു, ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിച്ചു  

    Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കൊറിയയിലെ ജോലിയൊക്കെ അവസാനിപ്പിച്ചാണ് സന്ദിത്ത് തണ്ടാശ്ശേരി നാട്ടിലേക്ക് തിരിച്ചുവരുന്നത്. സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നായിരുന്നു മനസ്സില്‍. “അങ്ങനെയാണ് 2008-ല്‍ നവഗതി മറൈന്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സ്വന്തമായൊരു സോളാര്‍ ബോട്ടൊക്കെ നിര്‍മ്മിച്ചിരിക്കുന്ന സമയം,” സന്ദിത്ത് പറയുന്നു. ആ സമയത്താണ് സംസ്ഥാന സര്‍ക്കാര്‍ സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നത്. അതിനായി ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സന്ദിത്തും അപേക്ഷിച്ചു.  രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസ് ആരംഭിച്ചതിന്‍റെ കഥകള്‍ ഓര്‍ത്തെടുക്കുകയാണ് സന്ദിത്ത് തണ്ടാശ്ശേരി എന്ന […] More

  • in

    പഠനവൈകല്യമുള്ള മകനുവേണ്ടി സ്വന്തമായി സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങിയ ഒരമ്മ

    Promotion വികൃതിക്കുരുന്നായിരുന്നു തേജസ്. സ്കൂളില്‍ പോകാന്‍ അവന് ഒട്ടും ഇഷ്ടമല്ലായിരുന്നു. ടീച്ചര്‍ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കടലാസും ക്രയോണുമൊക്കെ എടുത്തു വരയ്ക്കാമെന്നു ടീച്ചര്‍ പറഞ്ഞാലോ… പിന്നെ അവന്‍ ഹാപ്പിയാണ്. പക്ഷേ, ചുവന്ന ക്രയോണ്‍ എടുത്തോളൂവെന്നു ടീച്ചര്‍ പറഞ്ഞാല്‍ തേജസിന് ആ നിറം തിരിച്ചറിയാനാകില്ലായിരുന്നു. എ ബി സി ഡിയൊക്കെ എഴുതാന്‍ പറഞ്ഞാല്‍ അവന്‍ കടലാസില്‍ വെറുതേ കുത്തിവരയ്ക്കും. അക്ഷരങ്ങളൊക്കെ ചിത്രം വരയ്ക്കുന്ന പോലെയാണവന്‍ എഴുതിയിരുന്നത്. ജൈവ ഉല്‍പന്നങ്ങള്‍ വാങ്ങാം, ഒപ്പം ഗ്രാമീണ സ്ത്രീകളുടെ അതിജീവനത്തിന് ഒരു കൈത്താങ്ങാകാം. സന്ദര്‍ശിക്കുക: KARNIVAL.COM ടീച്ചര്‍ […] More

  • in

    ഗള്‍ഫിലെ ബാങ്ക് മാനേജര്‍ ജോലിയുപേക്ഷിച്ച് നാട്ടിലെത്തി കൃഷിയിലേക്കിറങ്ങി: പലതരം ചേനകളും അപൂര്‍വ്വമായ കിഴങ്ങുകളും നാടന്‍ വിത്തുകളും സംരക്ഷിക്കുന്ന സമ്മിശ്ര കര്‍ഷകന്‍

    Promotion 20-ാമത്തെ വയസിലാണ് ഹരീഷ് കുമാര്‍ എന്ന ആലപ്പുഴക്കാരന്‍ ഗള്‍ഫിലേക്ക് പോകുന്നത്. പിന്നെ 22 വര്‍ഷം ഒരു ഇന്‍റര്‍നാഷണല്‍ ബാങ്കില്‍… പക്ഷേ 12 വര്‍ഷം മുന്‍പ് നല്ല ശമ്പളമൊക്കെയുള്ള ആ ജോലി ഹരീഷ് രാജിവച്ചു. ജോലി വിട്ട് പോരുമ്പോള്‍ ബാങ്കിലെ മാനേജരായിരുന്നു അദ്ദേഹം. നാട്ടിലെത്തിയ ഹരീഷ് കൃഷിയിലേക്ക് കടന്നു. ഇത്രയും നല്ല ജോലി കളഞ്ഞ് ക‍ൃഷിപ്പണിയ്ക്ക് ഇറങ്ങിയത് കണ്ടപ്പോ പലരും മൂക്കത്ത് വിരല്‍ വച്ചു. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com ഏ സി മുറിയിലിരുന്ന് ജോലി […] More

  • in ,

    മലയാളം മീഡിയത്തില്‍ പഠിച്ച് പാരീസില്‍ സ്കോളര്‍ഷിപ്പോടെ ശാസ്ത്രഗവേഷണം: മാതൃഭാഷയെയും പൊതുവിദ്യാലയങ്ങളെയും കുറിച്ച് തേജസ്വിനി

    Promotion “എ ഇ ഐ ഒ യു… പാഠം ചൊല്ലി പഠിച്ചും തല്ലിപ്പഠിച്ചും…ഞാനുമൊരാളാകും ഓട്ടോ പൈലറ്റ് പോലാകും…” ‘ഏയ് ഓട്ടോ’യില്‍ മോഹന്‍ലാല്‍ പാടി അഭിനയിച്ചു തകര്‍ത്ത ആ പാട്ട് ഓര്‍മ്മയില്ലേ. (കാണാത്തവര്‍ക്ക് ആ വീഡിയോ കാണാം.) എന്നാല്‍ സംഭവം സുശോഭനന്‍ എന്ന റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ വീട്ടിലെത്തിയപ്പോള്‍ സംഗതി കോണ്‍ട്ര!  ദാ പറക്കുന്നു തറയും പറയും പനയും ചൊല്ലിപ്പഠിച്ച സുശോഭനന്‍റെ മകള്‍ വിമാനം കയറി പാരിസിലേക്ക്. മലയാളം എം എക്കാരനായ സുശോഭനന്‍ മകള്‍ തേജസ്വിനിയെ ചൊല്ലിപ്പഠിപ്പിച്ചത് മലയാളം, […] More

  • in

    ‘ഞാനൊരു വേള്‍ഡ് കപ്പ് താരമാണെന്നൊക്കെ മക്കള്‍ പോലും വൈകിയാണ് അറിഞ്ഞത്’: ഇന്‍ഡ്യയ്ക്കുവേണ്ടി ലോകകപ്പില്‍ ബൂട്ടണിഞ്ഞ ആദ്യമലയാളി വനിതയുടെ കായികജീവിതം

    Promotion 2014  ഫുട്ബോള്‍ വേള്‍ഡ് കപ്പിന്‍റെ സമയത്ത്, തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചിരുന്നു. അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ തിരുവനന്തപുരംകാരി ലളിതയും പന്തുതട്ടി. അന്നാണ് പലരും അതാരാണ് എന്ന് അന്വേഷിക്കുന്നത്. “എന്‍റെ മക്കള്‍ പോലും അന്നാണ് ഞാനൊരു ഫുട്ബോള്‍ കളിക്കാരിയായിരുന്നുവെന്നു തിരിച്ചറിയുന്നത്,” ലളിത ചിരിക്കുന്നു. “അന്നാണ് എന്നെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞു തുടങ്ങുന്നത്,” ലളിത ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.  തിരിച്ചറിയാന്‍ വൈകിയതിന്‍റെ സങ്കടമൊന്നും ഒരിക്കലും ലളിതയ്ക്കില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തായ്‍വാന്‍ ഫുട്ബോള്‍ വേള്‍ഡ്ക്കപ്പില്‍ ഇന്‍ഡ്യക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് ഈ […] More

  • in

    ‘വാഴച്ചേട്ട’ന്‍റെ തോട്ടത്തില്‍ നാടനും വിദേശിയുമടക്കം 430 ഇനം! അപൂര്‍വ്വ വാഴകള്‍ തേടി അരുണാചലും മണിപ്പൂരുമൊക്കെ അലഞ്ഞ പാറശ്ശാലക്കാരന്‍റെ കഥ

    Promotion “വാഴച്ചേട്ടന്‍”… ഈ പാറശ്ശാലക്കാരനെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണിത്. ഈ പേരുകേട്ടാല്‍ ഇന്നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പോലും ആളെ അറിയാം. അത്രയേറെ സുപരിചിതനാണ് വിനോദ് എന്ന കര്‍ഷകന്‍. അദ്ദേഹത്തിന്‍റെ വാഴപ്രേമം നാട്ടില്‍ പാട്ടാണ്. ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവ അടക്കം 430 ഇനം വാഴകള്‍ നട്ട് റെക്കോഡിട്ട മനുഷ്യന്‍. സ്വതന്ത്ര്യസമര സേനാനിയുടെയും സ്കൂള്‍ അധ്യാപികയുടെയും മകനാണ് 49-കാരനായ വിനോദ്. മൂന്നര ഏക്കറില്‍ വാഴയും പച്ചക്കറിയും കോഴിയും താറാവുമൊക്കെയുള്ള വിനോദിന്‍റെ കൃഷി ജീവിതം ആരംഭിക്കുന്നത് 12-ാം വയസിലാണ്. കൃഷിപ്പണിയൊക്കെയായി പാടത്തേക്കിറങ്ങിയെങ്കിലും […] More

Load More
Congratulations. You've reached the end of the internet.