31 പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് നല്കി ബെന്‍ജീന, ഒപ്പം നിന്ന് പ്രസിലെ ജീവനക്കാര്‍
മല കാക്കാന്‍ ക്വാറി ലോബിയോട് ഒറ്റയ്ക്ക് കോര്‍ത്ത് 80-കാരന്: സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് വിട്ടുകൊടുത്തും സമരമുഖം തുറന്ന നടരാജന്
ടോര്‍ച്ച് വെളിച്ചത്തിലെ സിസേറിയന്! 34 വര്‍ഷം, ലക്ഷത്തിലേറെ പ്രസവങ്ങള്‍ക്ക് കാവലാള്‍… ഇത് മണ്ണാര്‍ക്കാട്ടുകാരുടെ കമ്മപ്പ ഡോക്റ്ററുടെ റെക്കോഡ്
സ്നേഹിഭവന് സ്ഥാപക സജിനി മാത്യൂസ് ഏഴാം ക്ലാസ്സില്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങി, വിവേചനങ്ങള്‍ ഒരുപാട് അനുഭവിച്ചു, പൊരുതി: 100-ലേറെ പെണ്‍കുട്ടികളുടെ ‘അമ്മ’ സജിനിയുടെ ജീവിതം
4 ലക്ഷം രൂപയുടെ സാനിറ്റൈസറും മാസ്കും സൗജന്യമായി വിതരണം ചെയ്ത് അധ്യാപകന്, പാവപ്പെട്ട കുട്ടികള്‍ക്ക് 6 ടി വി സെറ്റ്
കാടുകയറിക്കിടന്ന തരിശില് നിന്ന് 100 ഏക്കറിലേക്കും 25,000 കുടുംബങ്ങളിലേക്കും പടര്‍ന്ന ജൈവകൃഷി വിപ്ലവം
ഗ്രേഷ്യസ് ബെഞ്ചമിന്‍ 164 പുസ്തകങ്ങള്‍, 2,000 ലേഖനങ്ങള്‍! ഈ പത്താം ക്ലാസ്സുകാരന് തയ്യാറാക്കിയത് ചരിത്ര നിഘണ്ടു മുതല്‍ വിജ്ഞാനകോശം വരെ
യാത്രയയപ്പിന് കിട്ടിയ മാങ്കോസ്റ്റിന്‍ തൈയാണ് തുടക്കം; വിരമിച്ചപ്പോള്‍ 70 സെന്റ് വാങ്ങി പഴത്തോട്ടമുണ്ടാക്കിയ കോഴിക്കോട്ടുകാരന്
4 സംസ്ഥാനങ്ങളിലെ പ്രകൃതി കര്‍ഷകരുടെ വിഷമില്ലാത്ത ഉല്പന്നങ്ങള് 3,800 വീടുകളിലേക്കെത്തിച്ച് മുന്‍ അധ്യാപകന്
സ്വന്തം വീടും കിട്ടുന്ന വരുമാനവും അഗതികള്‍ക്കായി മാറ്റിവെച്ച് നസീമയും ജലീലും; അഭയമൊരുക്കിയത് നൂറിലേറെ പേര്‍ക്ക്
എ ടി എം വേണ്ട, കടകളില്‍ നിന്ന് എവിടെയും തൊടാതെ പണം പിന്‍വലിക്കാം: സിംഗപ്പൂരില്‍ തരംഗമായി മലയാളിയുടെ സ്റ്റാര്‍ട്ട് അപ്
കിലോമീറ്ററുകള്‍ നടന്ന് ഉള്‍ക്കാടുകളിലെ മനുഷ്യരെത്തേടിച്ചെല്ലുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്ററുടെ അനുഭവങ്ങള്‍
പരിക്കുപറ്റിയ 50-ഓളം നായ്ക്കള്‍ക്ക് വീട്ടില്‍ അഭയമൊരുക്കി പൊന്നുപോലെ നോക്കുന്ന ഒരമ്മയും മകനും; ഇതിനായി ചെലവിടുന്നത് മാസം 20,000 രൂപ
പുരുഷന്മാര് അടക്കി വാണിരുന്ന സ്റ്റോക്ക് ബ്രോക്കിങ്ങ് രംഗത്തേക്ക് 23 വര്‍ഷം മുന്‍പ് ധൈര്യപൂര്‍വ്വം കടന്നുചെന്ന മലയാളി വനിത
ഡൗണ്‍ സിന്‍ഡ്രോമുള്ള മകനെ ശരിക്കുമൊരു സ്റ്റാറാക്കിയ അമ്മ; ഒപ്പം ഭിന്നശേഷിക്കാരായ നിരവധി കുട്ടികള്‍ക്ക് മ്യൂസിക് തെറപി
ജനങ്ങളോടൊപ്പം ഇരുട്ടിവെളുത്തപ്പോള്‍ സ്ഥലംമാറ്റം കിട്ടി സംഘര്‍ഷ ഭൂമിയില്‍; 3 വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രാമത്തിന് കലക്റ്ററുടെ പേരിട്ട് നാട്ടുകാരുടെ സ്നേഹം
നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ 300-ലധികം പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ തൃശ്ശൂര്‍ക്കാരന്‍
വയനാട്ടില്‍ ഇപ്പോഴുമുണ്ട് 40 വര്‍ഷം മുന്‍പ് ഒറ്റമുറി ക്ലിനിക്കിലേക്ക് സൗജന്യ സേവനവുമായെത്തിയ ആ മഹാരാഷ്ട്രക്കാരന് ഡോക്റ്റര്‍