More stories

  • in ,

    ടെറസില്‍ 500 ഇനം കള്ളിമുള്‍ച്ചെടികള്‍! കൊറോണക്കാലത്ത് ബാലകൃഷ്ണന് താങ്ങായത് ഈ ഹോബി

    Promotion മു മ്പൊക്കെ വീട്ടുമുറ്റങ്ങളുടെ സൗന്ദര്യവും സൗരഭ്യവുമായിരുന്നു ചെത്തിയും ചെമ്പരത്തിയും മുല്ലയും റോസുമൊക്കെ. പിന്നീട് ഓര്‍ക്കിഡും ആന്തൂറിയവുമൊക്കെയായി താരങ്ങള്‍. കോഴിക്കോട് തിരിത്തിയാട് രാരിച്ചന്‍പറമ്പത്ത് ബാലകൃഷ്ണന്‍റെ വീട്ടുമുറ്റത്തും റോസും ചെമ്പരത്തിയുമൊക്കെയായിരുന്നു ഏറെയും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം പോറ്റി വളര്‍ത്തുന്നത് കള്ളിമുള്‍ച്ചെടികളാണ്. നേരംപോക്കിന് ആരംഭിച്ചതാണിത്. ഇപ്പോഴതൊരു നല്ല വരുമാനമാര്‍ഗമായിരിക്കുകയാണ് ബാലകൃഷ്ണന്. “ചെടികളോട് പണ്ടേ ഇഷ്ടമുണ്ട്. ആ ഇഷ്ടം കൊണ്ടാണ്, വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കിയതും. ചെമ്പരത്തിയും റോസുമൊക്കെ കുറേയുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് കള്ളിമുള്‍ച്ചെടി നട്ടുവളര്‍ത്താന്‍ തുടങ്ങുന്നത്,” തോട്ടത്തിലെ വിശേഷങ്ങള്‍ […] More

  • in ,

    ഇംഗ്ലിഷും ഹിന്ദിയും മാത്രമല്ല, ജര്‍മ്മന്‍ ഭാഷയും അട്ടപ്പാടിയിലെ ഈ കുട്ടിട്ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്!

    Promotion കൊറോണക്കാലത്ത് നാടെങ്ങും സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയപ്പോള്‍ അനാമികയുടെ അയല്‍വീടുകളിലെ കുട്ടികള്‍ കളിച്ചു നടക്കുകയായിരുന്നു. ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കളിച്ചനടന്നവര്‍ക്കിടയില്‍ അനാമിക എന്ന എട്ടാംക്ലാസ്സുകാരി ഒരു കുട്ടിട്ടീച്ചറുടെ വേഷം സ്വയമണിഞ്ഞു. അയല്‍പക്കത്തെ കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും മലയാളവും മാത്രമല്ല ജര്‍മ്മന്‍ ഭാഷയും പഠിപ്പിക്കുന്നുണ്ട് ഈ ടീച്ചര്‍. ഏതാനും ദിവസങ്ങളായി അട്ടപ്പാടിയിലെ ഈ കുട്ടി ടീച്ചറാണ് നവമാധ്യമങ്ങളിലെ താരം. എന്നാല്‍ ആ വേഷത്തിലൂടെ കുട്ടി ടീച്ചര്‍ നേടിയത് ഒരുപാട് പേരുടെ സ്നേഹവും പിന്തുണയും മാത്രമായിരുന്നില്ല. ഈ വര്‍ഷത്തെ […] More

  • in ,

    കൊറോണക്കാലത്ത് നാട്ടുകാര്‍ക്കുവേണ്ടി റോഡരുകില്‍ നെല്ലും പച്ചക്കറിയും വിളയിക്കുന്ന ഡ്രൈവര്‍

    Promotion തൃശൂര്‍ പെരിഞ്ഞനത്തുകാര്‍ സ്നേഹത്തോടെ കാട്ടി എന്നാണ് അനില്‍ കുമാറിനെ വിളിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ അനില്‍ കുമാര്‍ ലോക്ക് ഡൗണ്‍ കാലത്ത് വീടിനോടുള്ള ചേര്‍ന്നുള്ള റോഡിന്‍റെ ഇരുവശങ്ങളിലുമായി പച്ചക്കറിയും നെല്ലുമൊക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. വിത്ത് ശേഖരിച്ച് നടുന്നതും നനയ്ക്കുന്നതും വളമിടുന്നതുമൊക്കെ ഇദ്ദേഹമാണ്. എന്നാല്‍ അനില്‍ നട്ടു വളര്‍ത്തുന്ന ഈ ഈ തൈകളിലെ വിളകള്‍ നാട്ടുകാര്‍ക്കുള്ളതാണ്. ആര്‍ക്കു വേണമെങ്കിലും ഈ കൊച്ചു തോട്ടത്തിലെ വിളകള്‍ പറിച്ചെടുക്കാം. ആരും കാശും കൊടുക്കേണ്ട. വിളകള്‍ മാത്രമല്ല തൈകളും സമ്മാനിക്കാറുണ്ട് […] More

  • in ,

    അട്ടപ്പാടി ഊരില്‍ നിന്ന് ആദ്യമായി IIT പ്രവേശനം നേടി കൃഷ്ണദാസ്, ആ നേട്ടത്തിന് പിന്നില്‍ തണലായി ഒരു അധ്യാപകന്‍

    Promotion പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്ന കുട്ടികള്‍ കേരളത്തിലെ ആദിവാസി ഊരുകളിൽ ധാരാളമുണ്ട്. ജീവിതദുരിതങ്ങള്‍ക്കും കാലങ്ങളായുള്ള അവഗണനയും കൊണ്ട് കു‍ഞ്ഞിലേ തളര്‍ന്നുപോകുന്നവര്‍, ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാനാളില്ലാത്തതിനാല്‍ നല്ല വിദ്യാഭ്യാസം നേടിയിട്ടും മുന്നോട്ടുപോകാനാവാതെ പകച്ചുനില്‍ക്കുന്നവര്‍…, ആദിവാസി ഊരുകളുടെ പിന്നാക്കാവസ്ഥയില്‍ പിന്‍തള്ളപ്പെട്ടുപോയ ഒരുപാട് ജീവിതങ്ങളുണ്ട്. എന്നാല്‍ ഈ പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് സ്വപ്നങ്ങളിലെത്തിപ്പിടിച്ചവരുമുണ്ട്. വിലങ്ങാട് ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ ഡോക്റ്റര്‍ ജോഷ്ന, അട്ടപ്പാടി ഊരില്‍ നിന്ന് ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമി… ഇങ്ങനെ നീളുന്ന ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. പാലക്കാട് […] More

  • in ,

    കുളത്തിന് മുകളില്‍ 24 ലക്ഷം രൂപയ്ക്ക് പണിത 3,000 സ്ക്വയര്‍ഫീറ്റ് വീട്; സ്റ്റീലിന്‍റെ ഉപയോഗം കുറയ്ക്കാന്‍ മുള

    Promotion കുളത്തിന് മുകളില്‍ വീട് പണിത് ബാബുരാജും ശ്രീജയും മക്കളും താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. ശരിക്കും പറഞ്ഞാല്‍ ഒരു കുളമൊരുക്കി അതിനുമുകളില്‍ വീടുപണിയുകയായിരുന്നു. വീട് നിര്‍മ്മിക്കാനല്ല ഈ കുളം നിര്‍മിച്ചെടുക്കാനാണ് ബാബുരാജിന് കാശ് കൂടുതല്‍ ചെലവായത്. ലക്ഷങ്ങള്‍ ചെലവിട്ട് കുളം ഉണ്ടാക്കി. അതിനു ശേഷം കോണ്‍ക്രീറ്റ് തൂണുകള്‍ കുളത്തില്‍ സ്ഥാപിച്ചു. ആ തൂണുകളിലാണ് അഞ്ച് മുറികളും അടുക്കളയും ഊണുമുറിയുമൊക്കെയുള്ള മൂന്നു നിലയുള്ള വീട് പണിതിരിക്കുന്നത്. ഒരുപക്ഷേ, കേരളത്തില്‍ കുളത്തിന് മുകളിലൊരു വീട് ഇതുമാത്രമേയുണ്ടാകൂ. ബാല്‍ക്കണിയിലിരുന്നോ അടുക്കളയിലിരുന്നോ […] More

  • in ,

    ഒരേ സ്ഥലത്ത് മൂന്ന് വിളകള്‍! ഒരു ചതുരശ്ര മീറ്ററില്‍ വര്‍ഷം 100 കിലോ വിളവ് ലക്ഷ്യമിട്ട് ശിവദാസന്‍

    Promotion പത്താം ക്ലാസ് കഴിഞ്ഞയുടന്‍ നാടുവിട്ടു പോയതാണ് പോളശ്ശേരി ശിവദാസന്‍. ഓട്ടോ ഓടിച്ചും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായുമൊക്കെയായി, പല വഴികള്‍ പിന്നിട്ട് ശിവദാസന്‍  ഒടുവില്‍ തന്‍റെ അച്ഛന്‍റെ പാതയിലേക്ക് തിരിച്ചുവന്നു–കൃഷയിലേക്ക്. “പത്താം ക്ലാസ് കഴിഞ്ഞപ്പോഴാ നാടുവിട്ടു പോകുന്നത്. പഠിക്കാനുള്ള സാഹചര്യങ്ങളൊന്നും അന്ന് വീട്ടില്‍ ഇല്ലായിരുന്നു,” എന്ന് ശിവദാസന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ജോലി കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു യാത്ര. ബെംഗളൂരുവിലേക്കാണ് പോയത്. 22 വര്‍ഷക്കാലം ബെംഗളൂരുവില്‍ ഓട്ടോ ഓടിച്ചു.” പിന്നീട് നാട്ടില്‍ തിരിച്ചെത്തി. അതിന് ശേഷമാണ് […] More

  • in ,

    കര്‍ഷക ആത്മഹത്യ തടയാന്‍ 12 വിളകള്‍ ഒരുമിച്ച് കൃഷി ചെയ്യുന്ന ബാരാനജ് രീതി; പഠിപ്പിക്കാന്‍ 68-കാരന്‍ തയാര്‍

    Promotion ബീജ് ബചാവോ ആന്തോളന്‍ (ബിബിഎ) എന്ന മുന്നേറ്റത്തിന്‍റെ സ്ഥാപകനാണ് വിജയ് ജര്‍ധാരി. വിത്തുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് അദ്ദേഹത്തിന്‍റെ ജീവിതം. ഒരു വിള മാത്രം കൃഷി ചെയ്യുന്ന രീതിക്കും താല്‍ക്കാലിക ലാഭത്തിനായി ചില വിളകള്‍ കൃഷി ചെയ്യണമെന്ന നിര്‍ബന്ധിത നയത്തിനുമെതിരെ ഉത്തരാഖാണ്ഡിലുടനീളം പ്രചരണം നടത്തിയാണ് വിജയ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഒറ്റവിളകൃഷിയില്‍ മാത്രം കര്‍ഷകര്‍ ഒതുങ്ങുന്നതിന്‍റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പേ പ്രവചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാരണം അദ്ദേഹത്തിന്‍റെ കുടുംബം തലമുറകളോളം പലതരം വിളകള്‍ ഒരുമിച്ച് വളര്‍ത്തുന്നവരായിരുന്നു. […] More

  • in ,

    പൂര്‍ണ്ണമായും ‘റീസൈക്കിള്‍’ ചെയ്തെടുത്ത ‘ആന്‍റീക്’ മരവീടുമായി സൈക്കിള്‍ വര്‍ക്ക് ഷോപ്പ് ഉടമ

    Promotion ഫോര്‍ട്ട് കൊച്ചിക്കാരന്‍ വേണുവിന്‍റെ വീട് ഒരു കൊച്ചു മ്യൂസിയം പോലെയാണ്–പഴയ പറ, നല്ല ഗാംഭീര്യമുള്ള ആട്ടുകട്ടില്‍, ആമാടപ്പെട്ടി, ആട്ടുപങ്ക, അറപ്പുര, ഭസ്മകുടുക്ക, ഗജരാജ ചാരുപടി, ചിത്രപ്പൂട്ട്, ഇരട്ടപ്പൂട്ട്, കള്ളപ്പൂട്ട്, കോല്പൂട്ട്, ആമപ്പൂട്ട്, നുകം, വിത്തേറ്റി (മമ്മട്ടി പോലെയിരിക്കുന്ന ഉപകരണം)…അങ്ങനെ ഒരുപാട് കൗതുകങ്ങളുണ്ട് അവിടെ. കൂടാതെ എച്ച്എംവിയുടെ ഗ്രാമഫോണ്‍ റെക്കോഡ് പ്ലെയര്‍, ഉഷ കമ്പനിയുടെ പഴയ സെല്‍ഫ് പെഡല്‍ ഫാന്‍… അങ്ങനെ പല വിസ്മയ ശേഖരങ്ങളുണ്ട് ഫോര്‍ട്ട് കൊച്ചി പാണ്ടിക്കുടിയില്‍ കൊച്ചേരി ബസാറിലെ ആ വീട്ടില്‍. ആറര […] More

  • in ,

    ‘അന്ന് ഉറപ്പിച്ചു, ഞാന്‍ കൂലിപ്പണിയെടുത്ത് പഠിക്കും, ലക്ഷ്യം നേടും’: ഡോക്റ്ററാവുകയെന്ന സ്വപ്നത്തോടടുത്ത് ഇര്‍ഷാദ്

    Promotion “പത്താം ക്ലാസ്സിലെത്തിയപ്പോൾ ഉപ്പ പറഞ്ഞു, ‘നല്ലോണം പഠിച്ചു മാർക്ക് വാങ്ങി എങ്ങനെങ്കിലും ഗവൺമെന്‍റ് സ്കൂളിൽ തന്നെ അഡ്മിഷൻ വാങ്ങിക്കൊണ്ടി, നമ്മളെ സാമ്പത്തിക സ്ഥിതിക്ക് പ്രൈവറ്റ് സ്കൂളിലൊക്കെ പോവാൻ കഷ്ടാണ് കുട്ട്യേ,’ എന്ന്,”  മലപ്പുറം കാളികാവ് സ്വദേശി ഇർഷാദ് എന്ന ചെറുപ്പക്കാരന്‍ ഓര്‍ക്കുന്നു. തട്ടുകട നടത്തിയാണ് നാല് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ഇര്‍ഷാദിന്‍റെ ഉപ്പ  കാളികാവ് പള്ളിശ്ശേരി കരിപ്പായി അബ്ദുൽ അസ്സീസ് പോറ്റുന്നത്. കാര്യങ്ങളൊക്കെ ഒരുവിധം തള്ളിനീക്കുന്നതിന്‍റെ ബുദ്ധിമുട്ട് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് മക്കളോടെപ്പോഴും നന്നായി പഠിക്കണമെന്ന് […] More

  • in ,

    സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില്‍ കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്‍

    Promotion സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില്‍ കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്‍. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വ‍‍ൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്‍റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍. സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും […] More

  • in ,

    പപ്പായയും തണ്ണിമത്തനും നട്ട് സന്ദീപ് നേടുന്നത് ലക്ഷങ്ങള്‍! 50 കര്‍ഷകരിലേക്കും 150 ഏക്കറിലേക്കും പടര്‍ന്ന വിജയം

    Promotion കര്‍ഷകരുടെ ദുരിതകഥകള്‍ നിരന്തരം കേള്‍ക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍ പരമ്പരാഗത കൃഷിരീതികളില്‍ നിന്ന് വ്യത്യസ്തമായി, ബദല്‍വിളകളോ പുതിയ സംവിധാനങ്ങളോ പരീക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. സ്ഥിരതയാര്‍ന്ന ഒരു വരുമാനമെന്നതാണ് കര്‍ഷകര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ചെയ്തുശീലിച്ച കൃഷിരീതികളെയും വിപണിസൗഹൃദമെന്ന് തോന്നിക്കുന്ന ഉല്‍പ്പന്നങ്ങളെയും മാത്രം ആശ്രയിക്കുന്നത്. എന്നാല്‍ വിളവെടുപ്പ് കഴിയുമ്പോഴേക്കും പലപ്പോഴും ദുരിതം മാത്രമാകും ബാക്കിയാവുക. എന്നാല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പരലി താലൂക്കിലുള്ള ഒരു […] More

  • in ,

    അറയ്ക്കപ്പൊടി കൊണ്ട് ബെഡൊരുക്കി ടെറസില്‍ കൂണ്‍കൃഷി; ഷീജയ്ക്ക് ദിവസം ₹4,000 വരെ വരുമാനം!

    Promotion ടെറസില്‍ പച്ചക്കറി കൃഷി ചെയ്തു വിജയിച്ചവരേറെയുണ്ട്. പച്ചക്കറി മാത്രമല്ല മാവും പ്ലാവും വാഴയുമൊക്കെ ഗ്രോബാഗിലാക്കി മട്ടുപ്പാവില്‍ വളര്‍ത്തുന്നവരുമുണ്ട്. എന്നാല്‍ തിരുവനന്തപുരം മടവൂര്‍ പള്ളിക്കല്‍ വാറുവില വീട്ടില്‍ ഷീജ അബ്ദുള്‍റബ്ബ് മട്ടുപ്പാവില്‍ വളര്‍ത്തുന്നത് കൂണാണ്. ടെറസില്‍ ഷീറ്റ് റൂഫിങ്ങ് ചെയ്ത് നാലു വശവും ഗാര്‍ഡന്‍ നെറ്റ് കൊണ്ട് മറച്ചാണ്  ഷീജയുടെ കൂണ്‍ കൃഷി. മാത്രമല്ല, റബര്‍ മരത്തിന്‍റെ അറയ്ക്കപ്പൊടിയിലാണ് കൂണ്‍ വളര്‍ത്തുന്നത് എന്നതും പുതുമയാണ്. കൂണ്‍ കൃഷിയില്‍ നിന്നും ഷീജ സ്വന്തമാക്കുന്ന വരുമാനം കേട്ടാല്‍ ആരും അല്‍ഭുതപ്പെടും-ദിവസം […] More

Load More
Congratulations. You've reached the end of the internet.