More stories

 • in ,

  വെള്ളപ്പൊക്കത്തില്‍പ്പെട്ട ആയിരങ്ങളെ കഴിഞ്ഞ 36 വര്‍ഷമായി രക്ഷിക്കുന്ന യമരാജന്‍

  Promotion രണ്ട് വര്‍ഷം മുമ്പാണ് സംഭവം. ഉത്തരാഖണ്ഡിലെ പിത്തര്‍ഗഢ് ജില്ലയിലുള്ള ബന്‍ഗപാനി മേഖലയില്‍ ഒരു സംഘം യാത്രികര്‍ കുടുങ്ങികിടക്കുകയാണ്. പുഴയ്ക്ക് കുറുകെയുള്ള പാലം മൊത്തമായി പെരുമഴയെടുത്തുകൊണ്ടുപോയി. ഒരു ഗ്രാമവാസി അവരോട് പറഞ്ഞു: “ഇനി ഒരാള്‍ക്ക് മാത്രമേ നിങ്ങളെ സഹായിക്കാനാകൂ… യമരാജിന്!” അവരാകെ അമ്പരന്നു. കാലനെയല്ലേ യമരാജ് എന്ന് വിളിക്കുന്നത്! യാത്രികരുടെ സംഘം പകച്ചുനിന്നു. എങ്കിലും ഗ്രാമവാസിയുടെ വാക്ക് കേട്ട് യമരാജനെത്തന്നെ കാണാന്‍ ആ യാത്രികര്‍ ഇറങ്ങിത്തിരിച്ചു . രാത്രി ഏറെ വൈകിയിരുന്നു. അതിനാല്‍ അന്ന് നീരൊഴുക്ക് മുറിച്ചുകടക്കുക […] More

 • in ,

  പാവങ്ങള്‍ക്ക് അന്നം, 6 പേര്‍ക്ക് ജോലി! ഭിക്ഷക്കാരിയിൽ നിന്ന് സംരംഭകയിലേക്കൊരു സ്നേഹയാത്ര

  Promotion  വാങ്ങിക്കൂട്ടിയ പുത്തനുടുപ്പുകളും തയ്യാറാക്കിയ ഭക്ഷണപ്പൊതികളും തന്‍റെ മാരുതി കാറിൽ നിറക്കുന്ന തിരക്കിലായിരുന്നു സജന. “പെരുന്നാളിന് (ബലിപ്പെരുന്നാളിന്) തെരുവിൽ താമസിക്കുന്നവർക്കായി എടുത്ത വസ്ത്രങ്ങളാണ്. പിന്നെ എന്നത്തേയും പോലെ ഇലപ്പൊതി ബിരിയാണിയും… അവരുടെ പെരുന്നാളും ജോറാവട്ടെ!” സജന നിറഞ്ഞു ചിരിച്ചു. കുറച്ചുനാൾ മുമ്പുവരെ ഭിക്ഷാടകയായിരുന്ന സജന ഇന്ന് ഒരു സംരംഭകയാണ്. ആറു പേർക്ക് തൊഴിൽ നൽകുന്ന സംരംഭത്തിന്‍റെ ഉടമ. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ ‘സജന ഇലപ്പൊതി  ബിരിയാണി’ ഇന്ന് കൊച്ചിയില്‍ ട്രെൻഡിങ് ആണ്. “ഇലപ്പൊതി ബിരിയാണി എന്ന […] More

 • in

  ബോറന്‍ സമൂസയിൽ നിന്നൊരു ബിസിനസ് ഐഡിയ! 1,800-ലേറെ സ്ത്രീകളെ സംരംഭകരാക്കിയ സെലിബീസ്

  Promotion പൂജ്യം നിക്ഷേപത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കുമോ? അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഒഴിവുസമയത്ത് എന്തേലും ചെയ്താല്‍ വരുമാനം കിട്ടുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മുടെയെല്ലാം മനസില്‍ എപ്പോഴുമുണ്ട്.  അതിനുത്തരം തേടി ഗൂഗിളില്‍ തപ്പുന്നവരുടെ എണ്ണത്തിന് പരിധിയില്ല. എന്നാല്‍ കൊച്ചിയില്‍ താമസമാക്കിയ ഒരു കുടുംബം  ആയിരക്കണക്കിന് സ്ത്രീകളെ സംരംഭകരാക്കിയിരിക്കയാണ്, അതും ആ സ്ത്രീകള്‍ക്ക് ഒരു മുടക്കുമുതലും ഇല്ലാതെ തന്നെ. ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇത് ഫൈസല്‍ എം ഖാലിദിന്‍റെയും സുനിതയുടെയും സെലിബീസ് എന്ന വേറിട്ട സംരംഭത്തിന്‍റെ […] More

 • in ,

  എന്‍റെ ജീവിതം മാറ്റിമറിച്ച ബണ്ണി: ഡോ. മേരി അനിത ആ കഥ പറയുന്നു

  Promotion മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയുടെ റിലീസ് ദിനം. ഷോ കാണാന്‍ ഭിന്നശേഷിക്കാരായ അനേകം കുട്ടികളെ കണ്ട ഫാന്‍സ് ആദ്യമൊന്ന് ഞെട്ടി. രസംകൊല്ലിയാകുമോ അവരെന്നായിരുന്നു ഫാന്‍സിന്‍റെ മുഖഭാവം. എന്നാല്‍ ഡ്രം കൊട്ടി ഫാന്‍സ് ആഘോഷം തുടങ്ങിയപ്പോ പല കുട്ടികളും നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നീട് ഫാന്‍സ് അവരെ ഏറ്റെടുക്കുന്ന കാഴ്ച്ചയായിരുന്നു. പി എ മേരി അനിതയുടെ വാക്കുകളാണിത്. മുഖ്യധാരയുടെ എല്ലായിടങ്ങളും ഭിന്നശേഷിക്കുട്ടികളുടേത് കൂടിയാണെന്ന സന്ദേശം നല്‍കാനായിരുന്നു മേരി അനിത അവരേയും കൂട്ടി റിലീസ് ഷോയ്ക്ക് തന്നെ പോയത്. […] More

 • in

  ജീവപര്യന്തം തടവിൽ നിന്ന് 3,000 മക്കളുടെ രക്ഷകനിലേക്ക്: വലിയൊരു മാനസാന്തരത്തിന്‍റെ കഥ

  Promotion 1987ആഗസ്റ്റ്. അന്ന് ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം റെനി ജോർജ്  പരോളിൽ ഇറങ്ങിയതായിരുന്നു.  ജയില്‍ വാസമൊന്നും റെനിയില്‍  കാര്യമായ മാറ്റങ്ങൾ അപ്പോഴും ഉണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം തികച്ചും യാദൃച്ഛികമായാണ്  അപരിചിതനായ ഒരാള്‍ റെനിയെ ഒരു പ്രാർത്ഥനാ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുന്നത്. റെനിയെ ക്ഷണിച്ച ആളിനും ഉണ്ടായിരുന്നു, മറക്കാനാഗ്രഹിക്കുന്ന ഒരു പഴയകാലം.  (ഒരു ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് റെനി ജയിലിലെത്തുന്നത്.) അതറിഞ്ഞപ്പോള്‍ റെനിയ്ക്ക് ഒരു ജിജ്ഞാസ തോന്നി. അതായിരുന്നു ആ പ്രാർത്ഥന കൂട്ടായ്മയിൽ  പങ്കെടുക്കാൻ അന്ന് ആ മുപ്പത്തിമൂന്നുകാരനെ  പ്രേരിപ്പിച്ച പ്രധാന […] More

 • in ,

  മല കാക്കാന്‍ ക്വാറി ലോബിയോട് ഒറ്റയ്ക്ക് കോര്‍ത്ത് 80-കാരന്‍: സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് വിട്ടുകൊടുത്തും സമരമുഖം തുറന്ന നടരാജന്‍

  Promotion തീപ്പെട്ടിക്കൂട് കണക്കെ ഒരു ചെറിയ മുറി. അതിനെ വീട് എന്ന് തീര്‍ത്ത് പറയാന്‍ പറ്റുമോ എന്നറിയില്ല. കല്ലുകള്‍ അടുക്കി വെച്ചുണ്ടാക്കിയ തറയുടെ നാല് ഭാഗത്തു നിന്നും ടിന്‍ഷീറ്റ് വെച്ച് അടച്ച് അതിനു മുകളിലായി മറ്റൊരു ഷീറ്റ് വിരിച്ച അടച്ചുറപ്പില്ലാത്ത ഒരു പുര. മഴയില്‍ ചോര്‍ന്നൊലിക്കാതിരിക്കാന്‍ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയിട്ടുണ്ട്. ഇവിടെയാണ് 80-കാരന്‍ നടരാജന്‍ ഭാര്യ കനകമ്മയോടൊപ്പം താമസിക്കുന്നത്. പത്തനംതിട്ടയിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ പോത്തുപാറയിലുള്ള ഒരു മല മുകളിലാണ് ആണ് ഇവരുടെ താമസം. നടരാജനും കനകമ്മയ്ക്കും അയല്‍വാസികള്‍ […] More

 • in ,

  ഡൗണ്‍ സിന്‍ഡ്രോമുള്ള മകനെ ശരിക്കുമൊരു സ്റ്റാറാക്കിയ അമ്മ; ഒപ്പം ഭിന്നശേഷിക്കാരായ നിരവധി കുട്ടികള്‍ക്ക് മ്യൂസിക് തെറപി

  Promotion തൃപ്പൂണിത്തുറ സ്വദേശിയായ രഞ്ജിനി വർമയ്ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. എന്നാൽ സംഗീതത്തിൽ കൂടുതൽ പഠനം നടത്തുന്നതിനുള്ള അവസരം അന്ന് ഉണ്ടായില്ല. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴേ വിവാഹിതയായി. ഭർത്താവിന്‍റെ നാടായ തൃശ്ശൂരിലേക്ക് താമസം മാറ്റി. അവിടെ എത്തിയശേഷമാണ് ഡിഗ്രി പൂർത്തിയാക്കുന്നത്. ഡിഗ്രി കഴിഞ്ഞ ഉടൻ മൂത്തമകൾ മാളവിക ജനിച്ചു. തുടർന്ന് ബിഎഡ് പഠനത്തിനായി ചേർന്നു. ആ സമയത്താണ് മകൻ ഗോപീകൃഷ്ണൻ ജനിക്കുന്നത്. ഗര്‍ഭകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എട്ടാം മാസത്തിൽ മാസം […] More

 • in ,

  വയനാട്ടില്‍ ഇപ്പോഴുമുണ്ട് 40 വര്‍ഷം മുന്‍പ് ഒറ്റമുറി ക്ലിനിക്കിലേക്ക് സൗജന്യ സേവനവുമായെത്തിയ ആ മഹാരാഷ്ട്രക്കാരന്‍ ഡോക്റ്റര്‍

  Promotion 1980-കള്‍. പട്ടിണിയും രോഗങ്ങളും മത്സരിച്ച് ദുരിതം പെയ്തിരുന്ന വയനാടന്‍ കാടുകള്‍. അന്ന് കോടനിറഞ്ഞ, നിര്‍ത്താതെ നൂല്‍മഴ പെയ്തു നനഞ്ഞു കിടക്കുന്ന വനങ്ങളിലായിരുന്നു ആദിവാസി ഊരുകള്‍ അധികവും. അവിടെ മുട്ടില്‍ എന്ന ഗ്രാമത്തില്‍ ഒരു ഒറ്റമുറി ക്ലിനിക്കിലേക്കാണ് മെഡിസിന്‍ പഠനം കഴിഞ്ഞ് അധികകാലം കഴിയും മുന്‍പേ ഡോക്റ്റര്‍ ധനഞ്ജയ് സുധാകര്‍ സുഖ്‌ദേവ് എത്തുന്നത്, 1980-ല്‍. ഡോ. സുഖ്‌ദേവ് ജനിച്ചതും വളര്‍ന്നതുമെല്ലാം മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു സമ്പന്ന കുടുംബത്തിലാണ്. “ഞാന്‍ മെഡിസിന്‍ പഠിച്ചത് നാഗ്പൂരിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ […] More

 • in ,

  പഠിപ്പില്ല, പണവുമില്ല, വിശന്നുകരഞ്ഞ മോന് പാലില്‍ വെള്ളം ചേര്‍ത്തുകൊടുക്കേണ്ടി വന്നിട്ടുണ്ട്: അവിടെ നിന്നാണ് ലക്ഷങ്ങള്‍ നേടുന്ന വിജയത്തിലേക്ക് ശില്‍പയെത്തുന്നത്

  Promotion ശില്പയുടേതൊരു വലിയ പോരാട്ടത്തിന്‍റെ കഥയാണ്. വെറും പോരാട്ടമല്ല അതിജീവനത്തിനായുള്ള നിരന്തര സമരത്തിന്‍റെ വിജയം കൂടിയാണത്. അതിനായി അവര്‍ താണ്ടിയ വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പക്ഷെ ആ വഴികളിലൊന്നിലും അവര്‍ തളര്‍ന്നു വീണില്ല. വിജയിക്കേണ്ടത് അവരുടെയും കുടുംബത്തിന്‍റേയും ആവശ്യമായിരുന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മംഗലാപുരത്തെ ‘ഹാലേ മാനേ റോട്ടി’എന്ന മൊബൈല്‍ ഫാസ്റ്റ് ഫുഡ് ട്രക്കിന്‍റെ ഉടമ ശില്പ വെറുമൊരു സംരഭകയല്ല. പണമോ വിദ്യാഭ്യാസമോ ഇല്ല. സഹായിക്കാന്‍ കാര്യമായി ആരുമില്ല. […] More

 • in ,

  200-ലേറെ ശാസ്ത്ര പുസ്തകങ്ങള്‍, പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍! യുറീക്കാ മാമന്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു

  Promotion “ഒരുനാള്‍ എന്‍റെ വീടിനു മുന്നിലെ തോടു വെട്ടുകയായിരുന്നു ഒരു അപ്പൂപ്പന്‍. എഴുപതോളം വയസുള്ള കാരിരുമ്പുപോലെ ഒറച്ച ശരീരമുള്ള ഒരു കര്‍ഷകത്തൊഴിലാളി. ചേറ് കരയിലേക്ക് തേകിയൊഴിച്ചപ്പോള്‍ അതിലൊരു പാമ്പ്. അതു കിടന്നു പിടച്ചു. “ഞാനുടന്‍ വടിയെടുത്തു പാമ്പിനെ അടിക്കാനൊരുങ്ങി. പക്ഷെ അടിക്കും മുന്‍പ് തോട്ടില്‍ നിന്നും അപ്പൂപ്പന്‍റെ ശബ്ദമുയര്‍ന്നു: ‘കൊല്ലരുത് മോനേ, കൊല്ലരുത്’. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. “അപ്പൂപ്പന്‍ കരയ്ക്കു കയറി. പാമ്പിനെ തോട്ടിലേക്ക് തിരികെയിട്ടു,” ആദ്യത്തെ പ്രകൃതിപാഠം പഠിപ്പിച്ച […] More

 • in ,

  ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്‍കി പൊലീസുകാരന്‍

  Promotion ഏപ്രില്‍ 6-ന് തിരുച്ചിറപ്പിള്ളിയിലെ (ട്രിച്ചി)യിലെ തെരുവുകളില്‍ പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്നു കോണ്‍സ്റ്റബിള്‍ എസ് സയ്ദ് അബു താഹിര്‍ (23). കടുത്ത ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് റോഡിലൂടെ മൂന്ന് പേര്‍ ഒരുമിച്ച് നടന്നുവരുന്നു. അതിലൊരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് മനസ്സിലായി. ആ സ്ത്രീ പ്രസവവേദനയിലായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. സയ്ദ് കാര്യം തിരക്കി. അവര്‍ പറഞ്ഞതുകേട്ട് ആ പൊലീസ് ഉദ്യോഗസ്ഥന്‍ ഞെട്ടിപ്പോയി. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. സുലോചന (24)യ്ക്ക് പ്രസവ വേദന […] More

 • in

  മനസ്സിന്‍റെ താളംതെറ്റി അലയുന്നവര്‍ക്കായി ഒരു കൂലിപ്പണിക്കാരന്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തുടങ്ങിയ അഭയകേന്ദ്രത്തിന്‍റെ കഥ

  Promotion അന്ന് ജോസ് ആന്‍റണിയും മകനും ഒരു യാത്രയിലായിരുന്നു. മുണ്ടക്കയം എത്തിയപ്പോള്‍ ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ റോഡിലൂടെ നടന്നു പോകുന്നു. ജട പിടിച്ച നീണ്ട മുടിയും താടിയും… തലയില്‍ ഒരു ഭാണ്ഡക്കെട്ടും, കയ്യില്‍ ഒരു വടിയും. അവര്‍ അയാളോട് കാര്യങ്ങളൊക്കെ ഒരുവിധം ചോദിച്ചു മനസിലാക്കി വണ്ടിയില്‍ കയറ്റി. ഒരു വടക്കേ ഇന്‍ഡ്യക്കാരനായിരുന്നു. കുളിച്ചിട്ട് മാസങ്ങളേറെയായി കാണും….അസഹ്യമായ ദുര്‍ഗന്ധം. “ഒരുപക്ഷെ ഇയാളുടെ ദേഹത്ത് ഭേദമാകാതെയുള്ള വ്രണമോ പരിക്കോ ഉണ്ടായിരിക്കും. അതാണിത്ര ദുര്‍ഗന്ധം. എത്രയും പെട്ടെന്ന് ലൂര്‍ദ്ദ് […] More

Load More
Congratulations. You've reached the end of the internet.