More stories

 • in ,

  35 രൂപയുടെ ഈ ആന്‍റി വൈറല്‍ ഗുളിക കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നതെങ്ങനെ?

  Promotion ഇന്‍ഡ്യയില്‍ കോവിഡ്-19 വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ ചികിത്സയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ ചികില്‍സാച്ചെലവ് താങ്ങാവുന്നതിലപ്പുറമാകുമെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍, കോവിഡ്-19 ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയും രോഗികളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുകയുമാണ് ഫവിപിരവിര്‍-200എംജി (Favipiravir 200mg) മരുന്ന് വിപണിയിലിറക്കാന്‍ സണ്‍ ഫോര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിനെ പ്രേരിപ്പിച്ചത്. ഫ്‌ളുഗാര്‍ഡ് എന്ന പേരില്‍ ഇറങ്ങുന്ന ഈ ഓറല്‍ (വായിലൂടെ കഴിക്കാവുന്ന) ആന്‍റി വൈറല്‍ ഗുളിക ഒന്നിന് 35 രൂപ മാത്രമാണ് വില. […] More

 • in ,

  2 മാസത്തിനുള്ളില്‍ 40 ദശലക്ഷം പേര്‍ വായിച്ച കോവിഡ്-19 ലേഖനം! ‘വാട്ട്സാപ്പ് യൂനിവേഴ്സിറ്റി’യിലെ കള്ളങ്ങള്‍ പൊളിച്ചടുക്കിയ മലയാളി ഡോക്റ്റര്‍ക്ക് ലോകത്തിന്‍റെ അംഗീകാരം

  Promotion “അടുത്തിടെതന്നെ നടന്നതാണ്. അധികമാരും കേള്‍ക്കാത്ത ഏതോ ഒരു പഴം കഴിച്ച് കുറച്ച് പേര്‍ ആശുപത്രിയിലായി. വിഷാംശമുണ്ടായിരുന്നു അതില്‍. അവരത് കഴിച്ചതാകട്ടെ കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ചും. ആ വിവരം അവര്‍ക്ക് കിട്ടിയതോ ഇന്‍റെര്‍നെറ്റില്‍ നിന്ന്,” ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിറയുന്ന, ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന ഡോ. നത ഹുസൈന്‍ ഈയിടെ നടന്ന ഒരു സംഭവം പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അവിടെയാണ് വിക്കിപീഡിയയെന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തി ഈ യുവമലയാളി ഡോക്റ്റര്‍ നടത്തുന്ന […] More

 • in ,

  നൂറുകണക്കിന് സ്ത്രീകളെ വീട്ടിലെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച ‘ചുപ്പി തോഡ്’ കാംപെയ്ന്‍

  Promotion മര്‍ദ്ദനമേല്‍ക്കുക എന്നത് റായ്പൂരുകാരിയായ ജയക്ക് (ശരിയായ പേരല്ല) പുതിയ കാര്യമൊന്നുമല്ല. ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയല്‍ക്കാരുടെ സഹായത്തിനായി അവര്‍ പലതവണ ശ്രമിച്ചിരുന്നു. പക്ഷേ, ലോക്ഡൗണ്‍ ആയതോടെ അയാളുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍ പലതും അടഞ്ഞുപോയി. മുമ്പ് അയാളുടെ അക്രമത്തില്‍ നിന്ന് രക്ഷപെടാന്‍ കോളനിയിലെ അവരുടെ കൊച്ചുകുടിലില്‍ നിന്ന് ഇറങ്ങി വല്ല ബന്ധുക്കളുടെ വീട്ടിലും മറ്റും മണിക്കൂറുകള്‍ പോയി ഇരിക്കുമായിരുന്നു ജയ. പക്ഷേ സാമൂഹ്യ അകലം പാലിക്കേണ്ടി വന്നതോടെ സഹായത്തിന്‍റെ വഴിയെല്ലാം അടഞ്ഞു. ഇത് […] More

 • in

  അമ്മയ്ക്കും അച്ഛനും കോവിഡ്; അവരുടെ 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് മേരി അനിത

  Promotion “ഉണ്ണീന്ന് വിളിക്കണ കേട്ടാ മതി… ഉടനെ അവന്‍റെ കണ്ണുകള്‍ വിടരും… എന്നെ എടുത്തോ എന്ന ഭാവത്തില്‍ കൈകളും കാലുമൊക്കെ മുകളിലേക്ക് ഉയര്‍ത്തി തുള്ളിച്ചാടുന്ന പോലെ കട്ടിലില്‍ കിടന്നവന്‍ മോണ കാട്ടി ചിരിക്കും. “ആ ചിരി കണ്ടാ മതിയല്ലോ. അവന് എന്നെ കണ്ടാല്‍ മതി. ഇടയ്ക്ക് ഫോണ്‍ വന്നാ ഉണ്ണീടെ ഒപ്പമിരുന്ന് സംസാരിക്കണം. ഫോണിലാണേലും ഇടയ്ക്ക് അവനോടും കൊഞ്ചണം… അല്ലേല്‍ ചിണുങ്ങലാ…” ഫോണിനപ്പുറം ഡോ. മേരി അനിതയുടെ വര്‍ത്തമാനം കേട്ടാല്‍ അവരുടെ സന്തോഷച്ചിരി ചുണ്ടുകളില്‍ മാത്രമല്ല ഹൃദയത്തിലും […] More

 • in ,

  4 ലക്ഷം രൂപയുടെ സാനിറ്റൈസറും മാസ്കും സൗജന്യമായി വിതരണം ചെയ്ത് അധ്യാപകന്‍, പാവപ്പെട്ട കുട്ടികള്‍ക്ക് 6 ടി വി സെറ്റ്

  Promotion കുരീപ്പുഴ ഫ്രാന്‍സിസ് നേരം പുലരും മുമ്പേ എഴുന്നേല്‍ക്കും. പ്രാര്‍ത്ഥനയും മറ്റും കഴിഞ്ഞാല്‍ കയ്യില്‍ കുറെയധികം മാസ്‌കും സനിറ്റൈസറും സോപ്പും കയ്യുറകളുമായി തന്‍റെ സൈക്കിളില്‍ യാത്ര തുടങ്ങും. നേരെ പാവപ്പെട്ടവര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശം ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടും. പിന്നെ ബസ് സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, ആശുപത്രികള്‍ എന്നിങ്ങനെ ആള്‍ക്കൂട്ടം ഉള്ളിടത്തേക്ക് പോകും. കൈയില്‍ കരുതിയ മുഖാവരണങ്ങളും കയ്യുറകളും മറ്റും എല്ലാവര്‍ക്കും വിതരണം ചെയ്യും. സൗജന്യമായിത്തന്നെ. ഒപ്പം കോവിഡിനെക്കുറിച്ചും സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിന്‍റെ വക […] More

 • in

  ഒറ്റപ്പെട്ട തുരുത്തില്‍ നിന്നും സാന്ദ്രയെ പരീക്ഷാ ഹാളിലെത്തിക്കാന്‍ 2 ദിവസം പ്രത്യേക ബോട്ട് സര്‍വ്വീസ് നടത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍

  Promotion കോട്ടയത്തിന്‍റെ പടിഞ്ഞാറും ആലപ്പുഴയിലുമായി പരന്നു കിടക്കുന്ന വേമ്പനാട്ടുകായല്‍. കരയില്‍ നിന്നൊറ്റപ്പെട്ട് കായലിലെ കുഞ്ഞു തുരുത്തുകളില്‍ ഇപ്പോഴും ജീവിതം നെയ്യുന്നവര്‍ ധാരാളം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോള്‍ വല്ലപ്പോഴും കടന്നുവരുന്ന ബോട്ടുകളില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന ഈ പ്രദേശങ്ങളിലുള്ളവരുടെ ജീവിതം വലിയ പ്രശ്‌നത്തിലായി. അവര്‍ക്കൊക്കെ കരകാണാന്‍ ബോട്ടുമാത്രമാണ് ആശ്രയം. പക്ഷെ, ലോക്ക്ഡൗണില്‍ പൊതുപരീക്ഷ തുടരുമെന്നു പ്രഖ്യാപിച്ചതോടെ കോട്ടയം ആലപ്പുഴ ബോട്ടുചാലിലുള്ള എം എം ബ്ലോക്കില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സാന്ദ്രയുടെ മനസ് കടലാഴത്തോളം വിങ്ങിയിരിക്കണം. എങ്ങനെ […] More

 • in

  കോവിഡ്-19: മുന്നണിപ്പോരാളികള്‍ക്ക് മാമ്പഴങ്ങളിലൂടെ അഭിവാദ്യമര്‍പ്പിച്ച് ഇന്‍ഡ്യയുടെ മാംഗോ മാന്‍

  Promotion “നിങ്ങള്‍ക്ക് മാമ്പഴം മറ്റൊരു പഴമായിരിക്കാം, പക്ഷേ എനിക്കത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന എന്‍റെ പഴയകാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്ന ഒന്നാണ്. ഭാവിയെക്കുറിച്ചു സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. കാലത്തിനനുസരിച്ചു ഗുണം കൂടുന്ന, നേര്‍ത്ത സൂര്യപ്രകാശത്തില്‍ പൊതിഞ്ഞ മധുരമേറിയ അമൂല്യമായ സ്വത്ത് കൂടിയാണ്,” ഇന്‍ഡ്യയുടെ മാംഗോ മാന്‍ എന്ന് അറിയപ്പെടുന്ന പ്രശസ്ത ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് ഹാജി കലിമുള്ള ഖാന്‍ മാമ്പഴത്തെ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത് ഇങ്ങനെയാണ്. ഖാന്‍റെ കുടുംബത്തിന്‍റെ മേല്‍നോട്ടത്തിലുള്ള 20 ഏക്കര്‍ വരുന്ന കൃഷിയിടത്തിലെ എട്ട് ഏക്കറോളം […] More

 • in

  ‘തനിയേ… മിഴികള്‍ നനഞ്ഞുവോ…’: ഫ്രാന്‍സിലേക്ക് തിരികെപ്പോകാനുളള ക്ഷണം നിരസിച്ച് കൊറോണക്കാലത്ത് കൊച്ചിയിലെ 1,300 കുടുംബങ്ങള്‍ക്കൊപ്പം നിന്ന സ്റ്റെഫനി

  Promotion കാഴ്ചകള്‍ കണ്ടും ഒരിക്കല്‍ കണ്ട് മതിവാതെ പോയ ഫോര്‍ട്ട് കൊച്ചി ആവോളം ആസ്വദിച്ചും നാട്ടിലേക്കു തിരികെ പോവണം. അത്രയേ ഉണ്ടായിരുന്നുള്ളൂ, രണ്ട് മാസം മുന്‍പേ കൊച്ചിയില്‍ വിമാനമിറങ്ങുമ്പോള്‍ ഫ്രെഞ്ചുകാരി സ്റ്റെഫനിയുടെ മനസ്സില്‍. പക്ഷേ, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫോര്‍ട്ടുകൊച്ചിയിലെ ഹോം സ്റ്റേയിലെ മുറിക്കുള്ളില്‍ കഴിയേണ്ടി വന്നു സ്റ്റെഫനിക്ക്. പക്ഷേ, ആ സമയം വെറുതെ കളഞ്ഞില്ല അവര്‍. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം കടലോളം സ്നേഹവും, കുന്നോളം കരുതലും നല്‍കി കൊച്ചിയുടെ […] More

 • in

  സൂറത്തിലെ 26,000 കുടുംബങ്ങളില്‍ ദിവസവും 5 റൊട്ടി അധികം ഉണ്ടാക്കുന്നു, ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ വിശപ്പകറ്റാന്‍

  Promotion ലോക്ക്ഡൗണില്‍ സമയം ചെലവഴിക്കാന്‍ പലതരം ചലഞ്ചുകളിലാണ് സോഷ്യല്‍ മീഡിയ. ചിലര്‍ സംഗീതം പഠിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ്. പുതിയ ഭാഷകളിലാണ് ചിലര്‍ കൈവെച്ചിരിക്കുന്നത്. ഓരോ ദിവസവും പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചാണ് മറ്റുചിലര്‍ ഈ വീട്ടിലിരുപ്പുകാലം രുചികരമാക്കുന്നത്. സൂറത്തിലെ സംഘത് റെസിഡന്‍സിയില്‍ താമസിക്കുന്ന അനില ദിവസവും പത്ത് റൊട്ടി കൂടുതല്‍ ഉണ്ടാക്കുന്നു. പക്ഷേ, അതൊരു ചലഞ്ച് ആയിട്ടല്ല. ലോക്ക് ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ പോകാനാവാതെ സൂറത്തില്‍ കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികള്‍ക്ക് വേണ്ടി റൊട്ടിയുണ്ടാക്കിക്കൊണ്ടാണ് അനിലയുടെ ഓരോ ദിവസവും തുടങ്ങുന്നത്. കുടിയേറ്റത്തൊഴിലാളിയെന്നല്ല, […] More

 • in ,

  തോല്‍പിച്ചു കളഞ്ഞല്ലോ..! സ്വര്‍ണ്ണവള മുതല്‍ ആകെയുള്ള 5 സെന്‍റ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്… ഈ 5 മനുഷ്യര്‍ കേരളത്തിന്‍റെ ആവേശമായതിങ്ങനെ

  Promotion സുബൈദ, ലളിത, വള്ളി, സെബാസ്റ്റ്യനും സല്‍മയും, ഷെല്‍ജന്‍ ഇങ്ങനെ എത്രയെത്ര പേരുകള്‍! ഇവരെ നമ്മള്‍ എങ്ങനെ മറക്കും? സ്വന്തം പ്രാരാബ്ധങ്ങളെല്ലാം മറന്ന് നാടിനൊപ്പം നില്‍ക്കുവരാണിവര്‍. ആടിനെ വിറ്റു കിട്ടിയതും ഉത്സവത്തിന് കൂട്ടിവച്ചിരുന്നതും മാത്രമല്ല സ്വര്‍ണവും കപ്പയും കുരുമുളകുമൊക്കെയായി ഈ ദുരിതകാലം കടക്കാന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണിവര്‍. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ഇവരെപ്പോലുള്ളവരുണ്ടെങ്കില്‍ പിന്നെ നമ്മള്‍ ഏത് വൈറസിനേയും അതിജീവിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞത് ഈ മനുഷ്യരെപ്പറ്റിയാണ്. അവര്‍ ഒരുപാട് […] More

 • in

  മൃതദേഹങ്ങള്‍ ദഹിപ്പിക്കണോ അതോ മറവുചെയ്യണോ? കോവിഡ്-19 മരണങ്ങളെപ്പറ്റിയുള്ള വ്യാജപ്രചാരണങ്ങള്‍ ഡോക്റ്റര്‍ തുറന്നുകാട്ടുന്നു

  Promotion രോഗിയില്‍ നിന്നു കോവിഡ്-19 ബാധിച്ചു മരിച്ച ചെന്നൈയിലെ ന്യൂറോ സര്‍ജന്‍ ഡോ.സൈമണ്‍ ഹെര്‍ക്കുലീസിന്‍റെ മൃതദേഹവുമായി ശ്മശാനത്തില്‍ എത്തിയ ബന്ധുക്കളെ നാട്ടുകാര്‍ തല്ലിയോടിച്ച വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ  ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ഭാര്യയും മകനും സഹപ്രവര്‍ത്തകരും മൃതദേഹം മറവുചെയ്യാന്‍ ശ്മശാനത്തിലെത്തിയപ്പോഴേക്കും പരിസരത്ത് ജനക്കൂട്ടം സംഘടിച്ച് പ്രതിഷേധം തുടങ്ങിയിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. പിന്നീട് ബന്ധുക്കള്‍ മറ്റൊരു ശ്മശാനത്തിലേക്ക് തിരിച്ചു. അവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാന്‍ തുടങ്ങിയതോടെ അറുപതോളം പേര്‍ വടിയും കല്ലുമായെത്തി. […] More

 • in

  മാസ്ക് തയ്ച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊച്ചുമിടുക്കന്‍

  Promotion വീട്ടുമുറ്റത്ത് എന്തോ പണിത്തിരക്കിലായിരുന്നു അതുല്‍ രാജ്. അതിനിടയിലാണ് സംസാരിക്കാനായി ഓടിയെത്തിയത്. അടിമാലിയിലെ ആ വീട്ടുമുറ്റത്ത് റോസാച്ചെടികളാക്കെ നന്നായി പൂത്തുനില്‍പ്പുണ്ട്. എങ്കിലും പച്ചക്കറിത്തോട്ടമാണ് മുറ്റം കയ്യേറിയിരിക്കുന്നത്– കോവല്‍, വെണ്ട, മുളക്, തക്കാളി, പയര്‍… ഒക്കെയുണ്ട്. എന്തായിരുന്നു പണിയെന്ന് ചോദിച്ചപ്പോള്‍ എട്ടാംക്ലാസ്സുകാരന്‍ അതുലിന്‍റെ മറുപടി: “ജൈവ വളം ഉണ്ടാക്കുകയായിരുന്നു. എസ് പി സി-യിലെ ഇന്നത്തെ ടാസ്‌ക്കായിരുന്നു. മുരിങ്ങയിലയും ആര്യവേപ്പിലയും അരച്ച് കഞ്ഞിവെള്ളത്തില്‍ കലക്കി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികള്‍ക്കൊഴിക്കാന്‍.” സ്റ്റുഡെന്‍റ് പോലീസ് കേഡറ്റായ (എസ് പി സി) അതുല്‍ […] More

Load More
Congratulations. You've reached the end of the internet.